Top

You Searched For "Kasargod"

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് 25 അംഗ ചികില്‍സാസംഘം കാസര്‍ഗോഡേയ്ക്ക്

4 April 2020 1:59 PM GMT
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ കൊവിഡ് 19 ചികില്‍സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും 25 അംഗ സംഘം ഞായറാഴ്ച യാത്...

കര്‍ണാടകയുടെ ക്രൂരത: കാസര്‍കോട്ട് ചികില്‍സ ലഭിക്കാതെ മരിച്ചത് കെ സുരേന്ദ്രന്റെ വിശ്വസ്തന്‍

4 April 2020 9:56 AM GMT
മരിച്ചയാളുടെ ആര്‍എസ്എസ്, ബിജെപി ബന്ധം ചാനലുകളും പത്രങ്ങളും മൂടിവക്കുകയും ചെയ്തു.

കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേക ആക്ഷന്‍ പ്ലാന്‍

1 April 2020 9:04 AM GMT
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. കാസര്‍കോട് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ ടെസ്റ്റിങ്ങിന് ഐസിഎംആര്‍ അനുമതി ലഭിച്ചിട്ടുണ്ട്.

കൊറോണ: സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പ്രസ്താവനയില്‍ ഒതുങ്ങുന്നു-എസ്ഡിപിഐ

28 March 2020 5:32 AM GMT
സര്‍ക്കാര്‍ റേഷന്‍ കടകളില്‍ ലഭ്യമാക്കുമെന്ന് പറഞ്ഞ സാധനങ്ങള്‍ പ്രസ്താവനയില്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.

കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് കൊറോണ; സഹപാഠികള്‍ നിരീക്ഷണത്തില്‍ കഴിയണം

28 March 2020 4:45 AM GMT
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്

കാസര്‍കോട് കൊവിഡ് പരിശോധനയില്‍ നിയന്ത്രണം; സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യും

25 March 2020 10:09 AM GMT
ഇന്ന് ജില്ലയില്‍ സങ്കീര്‍ണ ദിവസമാണെന്ന് ജില്ലാ കലക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 75 സാമ്പിളുകളാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് അയച്ചത്. ജില്ലയില്‍ അടിയന്തിരമായി ഏഴ് വെന്റിലേറ്ററുകളും ഒരു പോര്‍ട്ടബിള്‍ എക്‌സറെയും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും കലക്ടര്‍ അറിയിച്ചു.

കാസര്‍കോഡ് ഇന്ന് നിര്‍ണായകം; കൊറോണ ബാധിതനു നെഗറ്റീവെന്ന് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

25 March 2020 9:54 AM GMT
കാസര്‍കോഡ്: കൊവിഡ് 19 വൈറസ് ബാധിതന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദ സന്ദേശം...

കാസര്‍ക്കോട്ട് കൊറോണയോ കലാപമോ..?; മാധ്യമപ്രവര്‍ത്തകന്റെ വിമര്‍ശന കുറിപ്പ്

24 March 2020 12:29 PM GMT
കാസര്‍കോഡ്: കൊറോണ വ്യാപനം തടയാനായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും കാസര്‍കോഡ് ജില്ല സമ്പൂര്‍ണമായും അടച്ചിടുകയും ചെയ്തതോടെ കാസര്‍കോഡ് സംഭവിക്...

കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച കാസര്‍കോഡ് സ്വദേശികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും

24 March 2020 7:52 AM GMT
കാസര്‍കോഡ്: കൊറോണ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണമായി അടച്ചിട്ട കാസര്‍കോട്ട് നടപടി ശക്തമാക്കുന്നു. വിദേശത്തുനിന്നെത്തി 14 ദിവസം നിരീക്ഷണത്തില...

കൊറോണ: കാസര്‍കോട്ടെ കര്‍ശന നിയന്ത്രണം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

20 March 2020 4:51 PM GMT
തിരുവനന്തപുരം: ആറുപേര്‍ക്ക് കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്തതിന് പിന്നാലെ കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ശന നിയന്ത്രങ്ങള്‍ വെള്ളിയാഴ്ച ...

കാസര്‍ഗോഡ് മദ്രസ വിദ്യാര്‍ഥികള്‍ക്കുനേരേ സംഘപരിവാര്‍ ആക്രമണം

28 Jan 2020 3:13 AM GMT
ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥികളായ ഹസന്‍ സെയ്ദ് (13), മുനാസ് (17) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ഥികളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം യാഥാര്‍ത്ഥ്യമായി

7 Dec 2019 3:03 PM GMT
കര്‍ണാടകയിലെ മടിക്കേരി, സുള്ള്യ, സുബ്രഹ്മണ്യ എന്നീ സ്ഥലങ്ങളില്‍ നിന്നും ബേക്കലില്‍ എത്തിച്ചേരാന്‍ എളുപ്പമുള്ള പാതയാകും ഇത്.

ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവില്‍ കലാകിരീടത്തില്‍ വീണ്ടും മുത്തമിട്ട് പാലക്കാട്

1 Dec 2019 12:37 PM GMT
949 പോയിന്റുകള്‍ വീതംനേടി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റോടെ തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അറബിക് കലോല്‍സവത്തില്‍ നാല് ജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു. സംസ്‌കൃതോല്‍സവത്തില്‍ എറണാകുളവും തൃശൂരുമാണ് ജേതാക്കള്‍.

ബാബരി വിധി: കാസര്‍കോഡ് അഞ്ച് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ

8 Nov 2019 6:17 PM GMT
മഞ്ചേശ്വരം, കുമ്പള, കാസര്‍കോഡ്, ചന്തേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്്ടര്‍ ഡോ. യു എന്‍ സജിത് ബാബു അറിയിച്ചു.

കനത്ത മഴ തുടരുന്നു; കാസര്‍കോട് നാളെ സ്‌കൂള്‍ അവധി

25 Oct 2019 5:24 PM GMT
കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ(ശനിയാഴ്ച) ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...

കാസര്‍കോട് കനത്ത മഴയിലും കാറ്റിലും വ്യാപക നഷ്ടം. ഉപജില്ലാ കലോത്സവ വേദിയും പന്തലും തകര്‍ന്നുവീണു (വീഡിയോ)

25 Oct 2019 10:02 AM GMT
അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ. ഹൈസ്‌ക്കൂളിലെ സംസ്‌കൃതോത്സവ വേദിയാണ് മത്സരം നടന്നുകൊണ്ടിരിക്കെ തകര്‍ന്നു വീണത്.

കാസര്‍ഗോട്ട് അക്രമിസംഘം സ്വകാര്യാശുപത്രി അടിച്ചുതകര്‍ത്തു

22 Sep 2019 5:00 PM GMT
ഞായറാഴ്ച രാത്രി 8.30 മണിയോടെ നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആശുപത്രിക്ക് നേരെയായിരുന്നു സംഘം ആക്രമണം അഴിച്ചുവിട്ടത്.

താല്‍ക്കാലിക ജീവനക്കാരിയെ തഹസില്‍ദാര്‍ കടന്നുപിടിച്ചെന്ന് പരാതി

6 Sep 2019 6:26 PM GMT
കഴിഞ്ഞമാസമാണ് യുവതി ആറുമാസത്തെ താല്‍ക്കാലിക കാലാവധിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഓഗസ്റ്റ് പതിനാറിന് രാവിലെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ ഉറച്ച് നിന്നതോടെ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

മഴ: കാസര്‍കോട്ടെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി

14 Aug 2019 2:45 AM GMT
കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്

കാസര്‍ഗോട്ട് തട്ടിക്കൊണ്ടുപോയ യുവാവിനെ മോചിപ്പിച്ചു

2 Aug 2019 1:02 AM GMT
മഞ്ചേശ്വരം ബന്തിയോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെയാണ് രക്ഷപ്പെടുത്തിയത്.

കലാപത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശം പ്രചരിപ്പിച്ച യുവാവിന് 5000 രൂപ പിഴ

27 July 2019 4:47 PM GMT
കാഞ്ഞങ്ങാട്( കാസര്‍കോഡ്): കലാപത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിന് കോടതി 5000 രൂപ പിഴ ചുമത്തി. നീലേശ്വരം മന...

കാസര്‍ഗോഡ് സഹോദരങ്ങള്‍ മരിച്ചത് 'മിലിയോഡോസിസ്' ബാധിച്ചെന്ന് സ്ഥിരീകരണം

27 July 2019 8:46 AM GMT
മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം വ്യക്തമായത്. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണപദാര്‍ഥങ്ങളിലൂടെയും പടരുന്ന രോഗമാണിത്. അതേസമയം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കാസര്‍ഗോഡ് ഡിഎംഒ അറിയിച്ചു. ബദിയടുക്ക കന്യാപാടി സിദ്ദീഖിന്റെ ആറ് മാസവും നാലര വയസും പ്രായമുള്ള മക്കളാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ വനിതാ പോലിസ് സ്‌റ്റേഷന്‍ നിര്‍മിക്കും

24 July 2019 11:28 AM GMT
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയിന്റനന്‍സ്, റിപ്പയര്‍ ആന്റ് ഓവര്‍ഹോള്‍(എംആര്‍ഒ) സംവിധാനം, പ്രതിരോധം എന്നിവയ്ക്കും റണ്‍വേ വികസനത്തിനും സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. എംആര്‍ഒയ്ക്ക് 60 ഏക്കറും ഭൂമി വികസിപ്പിക്കാനും ചരിവ് നല്‍കാനുമായി 23 ഏക്കറും റണ്‍വേയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ 25 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടെ മൊത്തം 108 ഏക്കര്‍ ഭൂമി കിന്‍ഫ്ര മുഖേന സര്‍ക്കാര്‍ ഏറ്റെടുക്കുക.

മഴ: കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ അവധി -അങ്കനവാടികള്‍ക്കും മദ്‌റസകള്‍ക്കും ബാധകം

22 July 2019 2:59 PM GMT
കുട്ടനാട്ടിലും കോട്ടയത്തും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കനവാടികള്‍ക്കും മദ്‌റസകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

വടക്കന്‍ കേരളത്തില്‍ പെരുമഴ; കാസര്‍കോഡ് നാളെയും റെഡ് അലര്‍ട്ട്

20 July 2019 3:34 PM GMT
കാസര്‍കോട് പനങ്കാവില്‍ പുഴ വഴി മാറി ഒഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. കനത്ത മഴയില്‍ കാസര്‍ഗോഡ് കുമ്പളയില്‍ പാലം തകര്‍ന്നു.

ഫീസ് നിരക്കുകൾ കുത്തനെ കൂട്ടി കേരള കേന്ദ്ര സർവകലാശാല

9 July 2019 10:52 AM GMT
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് താങ്ങാനാവാത്ത ഫീസുമായി ഒരു സർവകലാശാല എന്ത് കുതിച്ചു ചാട്ടമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

കുഴല്‍ക്കിണറുകളുടെ ആധിക്യം; കേരളത്തില്‍ ഭൂഗര്‍ഭ ജലവും കിട്ടാക്കനിയെന്ന് പഠനറിപ്പോര്‍ട്ട്

3 July 2019 7:06 AM GMT
വര്‍ധിച്ചുവരുന്ന കുഴല്‍ കിണറുകളും മഴക്കുറവും കാരണം കാസര്‍കോഡും പാലക്കാടും വന്‍ദുരന്തമാണ് നേരിടാന്‍ പോവുന്നതെന്ന മുന്നറിയിപ്പാണ് റിപ്പോര്‍ട്ടിലുള്ളത്. മുന്നറിയിപ്പും താക്കീതും വകവെയ്ക്കാതെ അശാസ്ത്രീയവും മുന്‍കരുതലില്ലാത്തതുമായ ജലവിനിയോഗം മൂലമാണ് ഭൂഗര്‍ഭജലം വറ്റിത്തീരുന്നത്.

ഡിഫ്തീരിയ മരണം...?; കാസര്‍കോട്ടും കണ്ണൂരും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

21 Jun 2019 7:19 AM GMT
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്ലാ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഫീല്‍ഡ് സ്റ്റാഫുകള്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി

ബഹ്‌റെയ്‌നില്‍ ജോലിക്കിടെ കാണാതായ കാസര്‍കോട് സ്വദേശി മരിച്ച നിലയില്‍

19 Jun 2019 4:16 AM GMT
ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പെരുമ്പള കോളിയടുക്കം വയലാംകുഴി സ്വദേശി മഹേഷിനെ (30)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയിലെ ഒരു ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന മഹേഷിനെ ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്.

പശുവിനെ അപമാനിച്ചെന്ന വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻറെ പരാതി കെട്ടിച്ചമച്ചതെന്ന് പോലിസ്

7 Jun 2019 10:01 AM GMT
ആ കേസ് തീർപ്പാക്കിയതാണ്, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ പറയുന്നത് പോലെ വർഗീയ പരാമർശങ്ങൾ ഒന്നും തന്നെ സാജൻറെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

ക്വാറിക്കെതിരേ ആദിവാസി ദലിത് സമരം ശക്തം; പോലിസ് അതിക്രമത്തിൽ നിരവധി പേർക്ക് പരിക്ക്

7 Jun 2019 7:34 AM GMT
മെയ് 30ന് ക്വാറിയിലേക്കുള്ള ടിപ്പര്‍ ലോറികള്‍ തടഞ്ഞ സമരപ്രവർത്തകർക്കെതിരേ പോലിസ് അതിക്രമം നടന്നിരുന്നു. സ്ത്രീകളടക്കം നിരവധി പേർക്ക് പോലിസ് അതിക്രമത്തിൽ പരിക്കേറ്റിരുന്നു. സമരസമിതി പ്രവർത്തകരായ രാമൻ, സജിത് എന്നിവർ ഇപ്പോൾ റിമാൻഡിലാണ്.

നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി

26 May 2019 7:27 PM GMT
ഉപ്പള: നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി. ബേക്കൂരിലെ അബ്ദുല്‍ ഹക്കീമിനെ(32)തിരേയാണ്...

പെരിയയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

22 May 2019 2:40 PM GMT
കല്ല്യാട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ മേഖലയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കാസര്‍കോട്ടുകാര്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശവുമായി ജില്ലാകലക്ടര്‍ (വീഡിയോ)

20 May 2019 4:55 PM GMT
മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് ജില്ലാകലക്ടര്‍ ഡോ. ഡി സജിത് ബാബു വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി ജില്ലയിലെ ജനങ്ങളെ അപമാനിച്ചത്

കാസര്‍ഗോഡ് റീ പോളിങ്: മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കും

18 May 2019 12:48 PM GMT
മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് വനിതാ ജീവനക്കാരിയെ നിയോഗിച്ചതായും കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചു. സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ വോട്ടുചെയ്യാന്‍ സാധിക്കൂ.
Share it