കാസര്കോട് വീട്ടമ്മയെ ഭര്ത്താവ് വെട്ടിക്കൊന്നു
BY NSH6 Dec 2021 4:13 AM GMT

X
NSH6 Dec 2021 4:13 AM GMT
കാസര്കോട്: കാസര്കോട് വീട്ടമ്മയെ ഭര്ത്താവ് വെട്ടിക്കൊന്നു. പെര്ളടുക്കത്ത് ഉഷ (45) ആണ് കൊല്ലപ്പെട്ടത്. ഭര്ത്താവ് അശോകനെ പോലിസ് കസ്റ്റഡിയിലെടുത്തു. രാവിലെ അയല്വാസികളാണ് ഉഷയെ മരിച്ച നിലയില് കണ്ടെത്തിയത്.
സംഭവത്തിനുശേഷം അശോകന് കടന്നുകളഞ്ഞിരുന്നു. ഉഷയുടെ ശരീരത്തില് നിറയെ വെട്ടേറ്റ നിലയിലാണ്. ഇരുവരും പതിവായി വഴക്കുണ്ടായിരുന്നുവെന്ന് പ്രദേശവാസികള് പറഞ്ഞു.
Next Story
RELATED STORIES
ഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്സംഗം ചെയ്യാന് ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര് ബാങ്കിലെ ഇഡി പരിശോധനയില്...
12 Aug 2022 4:25 AM GMTബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര് വീണ്ടും തുറന്നു
12 Aug 2022 3:29 AM GMTടോള് പ്ലാസയിലെ അതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു, കാറിലുണ്ടായിരുന്ന...
12 Aug 2022 3:26 AM GMTഎറണാകുളത്ത് ബാറില് തര്ക്കം; യുവാവിന് വെട്ടേറ്റു
12 Aug 2022 1:13 AM GMT