- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാഹ ദിനത്തില്‍ കൊറഗ വേഷം അണിഞ്ഞ സംഭവം; നവവരനെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു
കൊറഗ സമുദായത്തിന്റെ ആരാധനാമൂര്‍ത്തിയായ കൊറഗജ്ജയുടെ വേഷം കെട്ടി വധൂഗൃഹത്തില്‍ പോയ കേസിലാണ് അറസ്റ്റ്
കാസര്‍കോഡ്:കൊറഗ സമുദായത്തിന്റെ ആരാധനാമൂര്‍ത്തിയായ കൊറഗജ്ജയുടെ വേഷം കെട്ടി വധൂഗൃഹത്തില്‍ പോയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോഡ്:ഉപ്പള സ്വദേശിയായ നവവരന്‍ അറസ്റ്റില്‍. കേസിലെ മുഖ്യപ്രതിയായ ഉമറുല്‍ ബാസിത് ആണ് നെടുമ്പാശേരി വിമാനത്താവള ഉദ്യോഗസ്ഥരുടെ പിടിയിലായത്.ബാസിതിനെ പിന്നീട് ദക്ഷിണ കന്നഡ വിടഌപോലിസിന് കൈമാറി.
വിട്‌ള പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വധുവിന്റെ വീട്ടിലേക്ക് ബാസിതിനെ സുഹൃത്തുക്കള്‍ കൊറഗജ്ജയുടെ വേഷം ധരിപ്പിച്ച് ആനയിക്കുകയായിരുന്നു. ഈ രംഗം ചിലര്‍ വീഡിയോയില്‍ പകര്‍ത്തുകയും നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പ്രദേശവാസിയായ ഒരാള്‍ വിടഌപോലിസില്‍ പരാതി നല്‍കിയതോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒളിവില്‍ പോയ ബാസിത് മംഗളൂരുവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയാണുണ്ടായത്.
RELATED STORIES
ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ കിണറില്‍ വീണ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT