- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇരുപത് വര്‍ഷമായി ഫറൂഖ് അബ്ദുല്ലയെ കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നെന്ന് പ്രതി, സംഭവത്തിന്റെ വീഡിയോ
BY SVD12 March 2026 7:03 AM GMT

X
SVD12 March 2026 7:03 AM GMT
ജമ്മു: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ലയെ വെടി വയ്ക്കാന്‍ നോക്കിയ പ്രതിയെ തിരിച്ചറിഞ്ഞു.63 കാരനായ കമല്‍ സിംഗ് ജാംവാള്‍ എന്നയാളാണ് പ്രതി. താന്‍ ഇരുപത് വര്‍ഷമായി അബ്ദുല്ലയെ കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നെന്ന് പ്രതി പോലിസിനോട് പറഞ്ഞു.ഇയാള്‍ മദ്യലഹരിയിലായിരുന്നു
സംഭവത്തില്‍ ഫാറൂഖ് അബ്ദുല്ലയും ചടങ്ങില്‍ പങ്കെടുത്ത ജമ്മു കശ്മീരിന്റെ ഉപമുഖ്യമന്ത്രിയും സുരക്ഷിതരാണ്.
A gunshot was fired from close range at former Jammu and Kashmir chief minister and National Conference president Farooq Abdullah on Wednesday night, though he escaped unhurt.The incident occurred while Abdullah was attending a wedding in the Greater Kailash area of Jammu. pic.twitter.com/MvP5VwYPLu
— Maktoob (@MaktoobMedia) March 11, 2026
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















