Top

You Searched For "kill"

കടല്‍കൊള്ളക്കാര്‍ തുര്‍ക്കി കപ്പല്‍ ആക്രമിച്ചു; ഒരാള്‍ കൊല്ലപ്പെട്ടു, 15 നാവികരെ തട്ടിക്കൊണ്ടുപോയി

24 Jan 2021 6:48 PM GMT
നൈജീരിയന്‍ തുറമുഖമായ ലാഗോസില്‍നിന്ന് ദക്ഷിണാഫ്രിക്കയിലെ ക്യാപ്ടൗണിലേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച എം/വി മൊസാര്‍ട്ട് എന്ന ചരക്ക് കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്.

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

16 Jan 2021 5:42 AM GMT
മേപ്പാടി കുന്നപറ്റ സ്വദേശി പാര്‍വതി പരശുരാമനാണ് മരിച്ചത്.

വയനാട്ടില്‍ രണ്ടു വാഹനാപകടങ്ങളില്‍ നാല് മരണം

14 Jan 2021 7:23 AM GMT
കൊളഗപ്പാറയില്‍ നിയന്ത്രണം വിട്ട ഗുഡ്‌സ് മരത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു. ദേശീയപാതയില്‍ വൈത്തിരി പഞ്ചായത്ത് ഓഫിസിന് സമീപംകെഎസ്ആര്‍ടിസി ബസില്‍ ബൈക്കിടിച്ച്‌ബൈക്ക്‌യാത്രക്കാരായ രണ്ടുവിദ്യാര്‍ഥികള്‍ മരിച്ചു.

വിവാദ കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധം; യുപിയില്‍ 75കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

2 Jan 2021 4:06 PM GMT
യുപിയിലെ റാംപൂര്‍ ജില്ലയിലെ ബിലാസ്പൂര്‍ സ്വദേശിയായ സര്‍ദാര്‍ കശ്മീര്‍ സിങ് മൊബൈല്‍ ടോയ്‌ലറ്റില്‍ കയര്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

പശ്ചിമ ബംഗാള്‍: പോലിസ് വെടിവെപ്പില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ബിജെപി

7 Dec 2020 6:20 PM GMT
ബിജെപി പ്രവര്‍ത്തകനായ ഉലന്‍ റോയ് എന്ന 50കാരന്‍ കൊല്ലപ്പെട്ടതായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. എന്നാല്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് പോലിസ് അറിയിച്ചു.

മകളെ ബലാല്‍സംഗം ചെയ്ത അയല്‍വാസിയെ തല്ലിക്കൊന്ന് പിതാവിന്റെ പ്രതികാരം

22 Nov 2020 10:18 AM GMT
വെള്ളിയാഴ്ച വൈകീട്ട് ബൊര്‍ബട്ട ഗ്രാമത്തിലെ വീടിന് പുറത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസുകാരിക്ക് ചോക്ലേറ്റ് വാങ്ങി നല്‍കി അയല്‍വാസിയായ ലാലു രാജു സമീപത്തെ പൊതുശൗച്യാലയത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

മാലിന്യം ഇടുന്നതിനെ ചൊല്ലി തര്‍ക്കം: യുപിയില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്നു പേരെ കൊലപ്പെടുത്തി

21 Nov 2020 8:20 AM GMT
പോലിസ് കോണ്‍സ്റ്റബിള്‍ ആയ അഭിജിത് വര്‍മ (27), സഹോദരി നിഷ വര്‍മ (29), അമ്മ രമാവതി (54) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ ദേവരാജ്, ശിവ പൂജന്‍, ബബ്ലു എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

യുവതിയുമായി ബന്ധം; പ്രതിശ്രുതവരന്‍ വ്യവസായിയെ കൊന്ന് മൃതദേഹം ഉപേക്ഷിച്ചു

19 Nov 2020 7:06 AM GMT
സംഭവത്തില്‍ യുവതിയും പ്രതിശ്രുത വരനും യുവതിയുടെ അമ്മയും അറസ്റ്റിലായി.

പെണ്‍സുഹൃത്തിനെ ശകാരിച്ച മേലുദ്യോഗസ്ഥനെ വകവരുത്താന്‍ ക്വട്ടേഷന്‍ : മൂന്ന് പേര്‍ കൂടി പിടിയില്‍

12 Nov 2020 3:34 PM GMT
കുറുപ്പംപടി സ്വദേശി ശ്രീജിത് (23), രായമംഗലം സ്വദേശി പ്രവീണ്‍ (20), അറക്കപ്പടി വെങ്ങോല സ്വദേശി യദുകൃഷ്ണന്‍ (24) എന്നിവരാണ് പോലിസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ജിബു ഉള്‍പ്പടെ 4 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ഓസ്ട്രിയയില്‍ സായുധാക്രമണം: അക്രമി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

3 Nov 2020 1:36 AM GMT
ഒരു അക്രമി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആയുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു.

സൗദി അല്‍ഖോബാറില്‍ വാഹനാപകടം: മൂന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

24 Sep 2020 7:57 AM GMT
കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), താനൂര്‍ കുന്നുംപുറം സ്വദേശി പൈക്കാട്ട് സൈതലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‌സിഫ് (22) എന്നിവരാണ് മരണപ്പെട്ടത്.

പശുവിനെ കൊന്നുതിന്ന പുലിയെ വകവരുത്തി; പ്രതികാരം തീര്‍ത്തത് ഒന്നര വര്‍ഷം കാത്തിരുന്ന്, മൂന്നാറില്‍ യുവാവ് അറസ്റ്റില്‍

18 Sep 2020 3:41 AM GMT
മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി കന്നിമല എസ്‌റ്റേറ്റ് ലോവര്‍ ഡിവിഷനിലെ എ കുമാര്‍ (34) ആണ് അറസ്റ്റിലായത്.

പെരിന്തല്‍മണ്ണ സ്വദേശി സൗദിയില്‍ വാഹനമിടിച്ച് മരിച്ചു

14 July 2020 2:12 PM GMT
പെരിന്തല്‍മണ്ണ അരക്കുപറമ്പ് പുത്തൂര്‍ ഓങ്ങോട്ടില്‍ താമസിക്കുന്ന വലിയ പീടികക്കല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്‍ റഹീം (35) ആണ് മരിച്ചത്.

വീണ്ടും ഇസ്രായേല്‍ പോലിസിന്റെ ക്രൂരത; ഭിന്നശേഷിക്കാരനായ ഫലസ്തീനിയെ വെടിവച്ച് കൊന്നു

30 May 2020 12:01 PM GMT
ഓള്‍ഡ് സിറ്റിയിലെ സ്‌പെഷ്യല്‍ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്ന, മാനസിക വെല്ലുവിളി നേരിടുന്ന ഇയാദ് അല്‍ ഹല്ലാക്(32) ആണ് ശനിയാഴ്ച രാവിലെ ദാരുണമായി കൊല്ലപ്പെട്ടത്.

ലോക്ക്ഡൗണിനിടെ ഭര്‍തൃ മാതാപിതാക്കളെ കൊലപ്പെടുത്തി യുവതി; സംഭവം ഡല്‍ഹിയില്‍, കൊലപാതകത്തിലേക്ക് നയിച്ചത് വസ്തുതര്‍ക്കം

24 April 2020 3:52 PM GMT
35 കാരിയായ കവിതയാണ് ഭര്‍തൃ പിതാവ് രാജ് സിങിനെയും(61) ഭാര്യ ഓംവതിയെയും ( 58) കൊലപ്പെടുത്തിയത്.

കൊവിഡ് പരത്താന്‍ എത്തിയെന്നാരോപിച്ച് ഡല്‍ഹിയില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

9 April 2020 8:46 AM GMT
ഹരേവാലി വില്ലേജിലെ 22കാരനായ മഹ്ബൂബ് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Share it