- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയിലെ മീന്‍ മാര്‍ക്കറ്റില്‍ തീപിടിത്തം (വീഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മീന്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ഉത്തംനഗറിന് സമീപമുള്ള മട്ടിയാല ഗ്രാമത്തിലെ മീന്‍ മാര്‍ക്കറ്റിലാണ് അപകടം. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
#WATCH | Visuals of the aftermath of a massive fire at a fish market in Matiala village in the Uttam Nagar Area of West Delhi, that broke out late last night.
— ANI (@ANI) March 12, 2026
As per Delhi Fire Services, "Approximately 300 to 400 slums were destroyed. The cause of the fire is still unclear. The… pic.twitter.com/EFbRiWmdb7
തീപടര്‍ന്നതോടെ സമീപത്തെ നിരവധി ചേരികളിലേക്കും തീ പടരുകയായിരുന്നു. തീപിടിത്തത്തില്‍ ഏകദേശം 300 മുതല്‍ 400 വരെ ചേരികള്‍ കത്തിനശിച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് റിപോര്‍ട്ട് ചെയ്തു. ഡല്‍ഹി ഫയര്‍ സര്‍വീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് 23 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















