മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ട് തന്നെയെന്ന് ടിക്കാറാം മീണ; യുവതിക്കെതിരേ കേസെടുത്തു

22 Oct 2019 1:49 PM GMT
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു ബൂത്തിലും റീ പോളിങ് നടത്തില്ല. ആറു മണിവരെ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കി. റീ പോളിങ്...

സ്വന്തം നേതാക്കളെ ചെരിപ്പ് മാല ധരിപ്പിച്ച് കഴുതപ്പുറത്തേറ്റി ബിഎസ്പി പ്രവര്‍ത്തകരുടെ പ്രതിഷേധം (വീഡിയോ)

22 Oct 2019 1:21 PM GMT
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ചെരുപ്പ് മാല ധരിപ്പിച്ച് കഴുത പുറത്ത് ഇരുത്തി മുഖത്ത് ...

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല

22 Oct 2019 12:30 PM GMT
ക്ടോബര്‍ 16നായിരുന്നു കേസില്‍ ആദായ നികുതി വകുപ്പ് ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്തത്. ഒക്ടോബര്‍ 24 വരെയാണ് കസ്റ്റഡി കാലാവധി. മുന്‍ കേന്ദ്രമന്ത്രി...

ഡിഐജി ഓഫിസ് മാര്‍ച്ചിലെ സംഘര്‍ഷം; എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം

22 Oct 2019 12:05 PM GMT
എല്‍ദോ എബ്രാഹം അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നു. 40,500 രൂപയുടെ നാശനഷ്ടം വരുത്തിയെന്നും ജാമ്യം...

കനത്ത മഴയിലും തടസ്സമില്ലാതെ പ്രവര്‍ത്തിച്ച് കൊച്ചി മെട്രോ

21 Oct 2019 4:21 PM GMT
ഇന്ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ 60,387 യാത്രക്കാരാണ് മെട്രോ ഉപയോഗപ്പെടുത്തിയത്. തുടര്‍ച്ചയായ മഴയും വെള്ളക്കെട്ടും മെട്രോ സര്‍വീസുകളെ...

മാനസികാസ്വാസ്ഥ്യമുള്ള യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി

21 Oct 2019 4:15 PM GMT
എളമക്കര സ്വദേശി ഷംസു (61, റിട്ട. പോര്‍ട് ട്രസ്റ്റ്), ഭാര്യ സരസ്വതി (57) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 30കാരനായ മകന്‍ സനലിനെ എളമക്കര പോലിസ്...

14 ബൂത്തുകളില്‍ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്

21 Oct 2019 3:55 PM GMT
കനത്ത മഴയും അതേത്തുടര്‍ന്ന് വൈദുതി വിച്ഛേദിക്കപ്പെട്ടതും വോട്ടര്‍മാര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതുമെല്ലാം മേല്‍പ്പറഞ്ഞ ബൂത്തുകളില്‍ പോളിങ് ശതമാനം...

ഫിലിപ്പീന്‍സില്‍ ബൈക്കപകടത്തില്‍ മരിച്ച സാജന്റെ മൃതദേഹം നാട്ടിലെത്തിക്കും

21 Oct 2019 3:47 PM GMT
സാജന്റെ പിതാവ് രവീന്ദ്രന്‍ മകന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു സഹായം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേ...

സൗദിയില്‍ വീണ്ടും ബസ് അപകടം; ഒരാള്‍ മരിച്ചു, നിരവധി മലയാളികള്‍ക്ക് പരിക്ക്

21 Oct 2019 2:10 PM GMT
റിയാദില്‍ നിന്ന് 700 കിലോമീറ്ററര്‍ അകലെ അതിവേഗ പാതയില്‍ തായിഫിന് സമീപം അല്‍മോയയിലുണ്ടായ അപകടത്തില്‍ ഒരു പാകിസ്താന്‍ പൗരന്‍ മരിച്ചു. പത്തിലേറെ...

അഫീല്‍ ജോണ്‍സന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി അനുശോചിച്ചു

21 Oct 2019 1:31 PM GMT
ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മഴ ശക്തിപ്പെടും; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍; എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട്

21 Oct 2019 1:26 PM GMT
24 മണിക്കൂറില്‍ 205 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് (അതിതീവ്ര മഴ) പ്രവചിക്കപ്പെട്ടിരിക്കുന്നത്. 22ന് കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ...

വട്ടിയൂര്‍ക്കാവില്‍ പോളിങ് ശതമാനം 61.68 ആയി

21 Oct 2019 1:16 PM GMT
വൈകീട്ട് 5.50 വരെയുള്ള കണക്കുകള്‍ പ്രകാരം 61.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ചില ബൂത്തുകളില്‍ ഇപ്പോഴും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ആറിന്...

ജിദ്ദയിലെ മലയാളികളുടെ കൂട്ടായ്മ പൗരാവലിയുടെ ഫേസ്ബുക് പേജ് സ്വിച്ച് ഓണ്‍ ചെയ്തു

21 Oct 2019 1:11 PM GMT
മലയാളി സമൂഹത്തിന്റെ പൊതുവേദിയായ ജിദ്ദ പൗരാവലിയുടെ ഫേസ്ബുക് പേജ് ഉസ്താദ് അബ്ദുല്‍ മജീദ് സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

'സംപൂര്‍ണന്‍, സ്വാതന്ത്ര്യസമരപ്പോരാളി, ദലിത് അവകാശപ്പോരാട്ട നായകന്‍'; സവര്‍ക്കറെ പ്രശംസകൊണ്ട് മൂടി കോണ്‍ഗ്രസ് നേതാവ്

21 Oct 2019 12:31 PM GMT
അസ്പൃശ്യരായിരുന്ന ദലിത് സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജയില്‍വാസം അനുഭവിച്ച നേതാവുമാണ് സവര്‍ക്കറെന്ന് രാജ്യസഭാംഗമായ മനു അഭിഷേക് സിങ്‌വി...

ഉപതിരഞ്ഞെടുപ്പ്: ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാം

21 Oct 2019 12:00 PM GMT
ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു

മൂന്നാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച

21 Oct 2019 11:40 AM GMT
ഇന്ത്യ ഉയര്‍ത്തിയ 497 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 162 റണ്‍സിന് അവസാനിച്ചു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചെല്‍സി ടോപ് ഫോറില്‍; സ്പര്‍സിന് സമനില

19 Oct 2019 6:32 PM GMT
ന്യൂകാസിലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സിയുടെ ജയം. മാര്‍ക്കോ അലോണ്‍സയാണ് 73ാം മിനിറ്റില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടിയത്.

സൈനിക നടപടി പുനരാരംഭിക്കും; കുര്‍ദുകള്‍ക്ക് മുന്നറിയിപ്പുമായി ഉര്‍ദുഗാന്‍

19 Oct 2019 6:05 PM GMT
യുഎസുമായി തുര്‍ക്കിയുണ്ടാക്കിയ അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനിടയിലും വടക്കന്‍ സിറിയയില്‍ പലയിടത്തും ഏറ്റുമുട്ടലുകളുണ്ടായി.

അമ്മയ്ക്കും സഹോദരിക്കും മര്‍ദ്ദനം: യുവാവ് അറസ്റ്റില്‍

19 Oct 2019 4:59 PM GMT
പയ്യരട്ട വീട്ടില്‍ പ്രജിത്തിനെയാണ് പരിയാരം സിഐ കെ വി ബാബു അറസ്റ്റ് ചെയ്തത്. പയ്യന്നുര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരേ മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്

19 Oct 2019 4:47 PM GMT
ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടത് രാജ്യതാല്‍പര്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കര്‍ത്താര്‍പൂര്‍ ഇടനാഴി: മന്‍മോഹന്‍ സിങ് എത്തുമെന്ന് പാക് മന്ത്രി വിദേശകാര്യമന്ത്രി

19 Oct 2019 4:20 PM GMT
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാറില്‍ എത്തുക മുഖ്യാതിഥി ആയിട്ടല്ലെന്നും സാധാരണക്കാരനായിട്ടാകുമെന്നും...

യുപിയിലെ ഹിന്ദുത്വ നേതാവ് കമലേഷ് തിവാരി വധം: അന്വേഷണത്തില്‍ വിശ്വാസമില്ല; എന്‍ഐഎ അന്വേഷിക്കണമെന്നും മകന്‍

19 Oct 2019 2:16 PM GMT
തങ്ങള്‍ക്ക് ആരെയും വിശ്വാസമില്ല. സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിട്ടും തന്റെ പിതാവ് കൊല്ലപ്പെട്ടു.അപ്പോള്‍ തങ്ങള്‍ക്ക് എങ്ങനെ ഭരണ കൂടത്തെ വിശ്വസിക്കാന്‍...

തകര്‍ന്ന റോഡില്‍ വാഴ നട്ട് പ്രതിഷേധം

19 Oct 2019 12:51 PM GMT
പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റോഡില്‍ പൂര്‍ണമായും തകര്‍ന്ന പെരിന്തല്‍മണ്ണ പാതായ്ക്കരയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി ...

സംസ്ഥാനത്ത് ഡീസല്‍ വില കുറഞ്ഞു; പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു

18 Oct 2019 6:22 AM GMT
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.63 രൂപയിലും ഡീസല്‍ ലിറ്ററിന് 71.32 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

അസമിലെ എന്‍ആര്‍സി കോ-ഓഡിനേറ്റര്‍ക്ക് സ്ഥലം മാറ്റം

18 Oct 2019 6:16 AM GMT
ഏഴു ദിവസത്തിനകം സ്ഥലമാറ്റ ഉത്തരവ് പരസ്യപ്പെടുത്തണമെന്നും സുപ്രിംകോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

21കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം 15കാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കി

18 Oct 2019 5:26 AM GMT
ബിടെക് വിദ്യാര്‍ത്ഥിനിയെ വയറ്റില്‍ ആഴത്തിലേറ്റ മുറിവുമായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിലെ പ്രേരണയെന്തെന്ന്...

ഇന്ത്യന്‍ ജവാന്റെ മരണം: ആദ്യം വെടിയുതിര്‍ത്തത് ബിഎസ്എഫ്; ജീവരക്ഷാര്‍ത്ഥം തിരിച്ചടിക്കുകയായിരുന്നുവെന്നും ബംഗ്ലാദേശ്

18 Oct 2019 4:39 AM GMT
ബിഎസ്എഫ് അംഗങ്ങളാണ് വെടിവയ്പ്പ് തുടങ്ങി വച്ചതെന്നും ബംഗ്ലാദേശ് സൈന്യം സ്വയം പ്രതിരോധത്തിനായി വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നും ബിജിബി പറഞ്ഞു.

ആയുധങ്ങളുമായെത്തി ബാറില്‍ അക്രമം: രണ്ടു പേര്‍ അറസ്റ്റില്‍

18 Oct 2019 4:06 AM GMT
കൊടുവള്ളി കരുവന്‍ പൊയില്‍ സ്വദേശികളായ പാടിപ്പറ്റ ജംഷീര്‍, മനത്താം കണ്ടിയില്‍ റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 13ന് മുക്കം കള്ളന്‍തോട്...

തുലാവര്‍ഷം ശക്തമാവുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

18 Oct 2019 3:24 AM GMT
ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുടെ വധം: ക്വട്ടേഷന്‍ നല്‍കിയ ചാന്‍സലറും സഹായിയും പിടിയില്‍

18 Oct 2019 3:04 AM GMT
സര്‍വകലാശാലയുടെ ഇപ്പോഴത്തെ ചാന്‍സ്‌ലര്‍ സുധീര്‍ അങ്കൂര്‍ (57), ഓഫിസ് എക്‌സിക്യൂട്ടീവ് സൂരജ് സിങ് എന്നിവരാണ് അറസ്റ്റിലായത്. ഒരു കോടി രൂപ ക്വട്ടേഷന്‍...

കൂടത്തായി കൊലപാതക പരമ്പര: ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും

18 Oct 2019 2:06 AM GMT
ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരെ ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്...

ഇന്ത്യാ ചരിത്രം മാറ്റിയെഴുതണമെന്ന് അമിത് ഷാ

18 Oct 2019 1:53 AM GMT
ഇന്ന് ഇന്ത്യ സ്വതന്ത്ര്യ രാജ്യമാണ്. തങ്ങളുടെ ചരിത്രം വെട്ടിത്തിരുത്തി പുതിയത് രചിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു

ഒരു വര്‍ഷം മുമ്പ് ത്വലാഖ് ചൊല്ലിയ യുവാവിനെതിരേ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്

18 Oct 2019 1:01 AM GMT
അഞ്ച് ദിവസമായി സമീറിന്റെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ജുവൈരിയയും മക്കളും. ജീവനാശം പോലും നല്‍കാതെ തന്നെയും അഞ്ചും രണ്ടും വയസ്...

പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി;യുവാവിനായി വലവിരിച്ച് പോലിസ്

18 Oct 2019 12:43 AM GMT
മൂന്നിയൂര്‍ മുട്ടിച്ചിറക്ക് സമീപം കലംകൊല്ലിയാറയിലാണ് സംഭവം. തലയും കാലുകളും കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ പശുക്കള്‍ ലൈംഗിക പീഡനത്തിനിരയായതായി...

ജാതിപറഞ്ഞ് വോട്ടുപിടിത്തം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി

17 Oct 2019 7:13 AM GMT
വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍എസ്എസ് പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇത്ചൂണ്ടിക്കാട്ടിയാണ് കോടിയേരിയുടെ പ്രതികരണം.
Share it