- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആയുധങ്ങളുമായെത്തി ബാറില്‍ അക്രമം: രണ്ടു പേര്‍ അറസ്റ്റില്‍
കൊടുവള്ളി കരുവന്‍ പൊയില്‍ സ്വദേശികളായ പാടിപ്പറ്റ ജംഷീര്‍, മനത്താം കണ്ടിയില്‍ റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 13ന് മുക്കം കള്ളന്‍തോട് പ്രവര്‍ത്തിക്കുന്ന ബാറില്‍ ആയുധങ്ങളുമായെത്തി മദ്യം ആവശ്യപ്പെടുകയും അക്രമം നടത്തുകയുമായിരുന്നു.
കോഴിക്കോട്: ബാറില്‍ ആയുധങ്ങളുമായെത്തി അക്രമം നടത്തിയ രണ്ടു പ്രതികളെ മുക്കം പോലിസ് അറസ്റ്റ് ചെയ്തു.കൊടുവള്ളി കരുവന്‍ പൊയില്‍ സ്വദേശികളായ പാടിപ്പറ്റ ജംഷീര്‍, മനത്താം കണ്ടിയില്‍ റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 13ന് മുക്കം കള്ളന്‍തോട് പ്രവര്‍ത്തിക്കുന്ന ബാറില്‍ ആയുധങ്ങളുമായെത്തി മദ്യം ആവശ്യപ്പെടുകയും അക്രമം നടത്തുകയുമായിരുന്നു. ഇവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പിടികൂടുകയായിരുന്നു. മുക്കം ഇന്‍സ്‌പെക്ടര്‍ എന്‍ സി സന്തോഷ്, എസ് ഐ കെ ഷാജിദ്, എഎസ്‌ഐമാരായ ബേബി മാത്യു, സലീം മുട്ടത്ത്, സി പി ഒമാരായ അബ്ദുറഹീം, അജീഷ്, ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സമാന സംഭവത്തില്‍ പ്രതികള്‍ക്കെതിരേ നേരത്തെയും മുക്കം പോലിസ് കേസെടുത്തിരുന്നു.
RELATED STORIES
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ശുചിമുറിയില്‍...
25 May 2025 8:54 AM GMTഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത്...
9 May 2025 10:09 AM GMTആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി...
7 May 2025 10:24 AM GMTന്യൂ ജേഴ്സിയില്‍ കാട്ടുതീ; 3000 പേരെ ഒഴിപ്പിച്ചു, 25,000ത്തോളം...
24 April 2025 7:21 AM GMTജമ്മു കശ്മീരില്‍ വിഷം ഉള്ളില്‍ ചെന്ന് മലയാളി സൈനികനും ഭാര്യയും മരിച്ചു
28 March 2025 4:42 AM GMTകോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍
23 March 2025 11:11 AM GMT