Top

You Searched For "violence"

എന്താണ് കശ്മീരില്‍ സംഭവിക്കുന്നത്?

20 Oct 2021 10:51 AM GMT
ആഴ്ചകള്‍ക്കിടെ നിരവധി ആക്രമ സംഭവങ്ങള്‍ക്കാണ് ജമ്മു കശ്മീര്‍ സാക്ഷിയായത്.

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കുരുതി: രണ്ടുപേര്‍ അറസ്റ്റില്‍; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് സമന്‍സ്

7 Oct 2021 1:10 PM GMT
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടുപേരാണ് അറസ്റ്റിലായത്. ലവ്കുഷ് റാണ, ആശിഷ് പാണ്ഡെ എന്നിവരെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

നിങ്ങള്‍ക്ക് എന്നെ അറസ്റ്റുചെയ്യാം, എന്തുകൊണ്ട് മന്ത്രിപുത്രനെ പിടികൂടുന്നില്ല; യുപി പോലിസിനെതിരേ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി

4 Oct 2021 12:24 PM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശ് പോലിസിനെതിരേ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്. കേന്ദ്രമന്ത്രിയുടെ വാഹനമിടിച്ച് നാലുകര്‍ഷകര്...

മേഘാലയയില്‍ വ്യാപക അക്രമം: ആഭ്യന്തരമന്ത്രി രാജിവച്ചു; രണ്ട് ദിവസം കര്‍ഫ്യൂ, മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

15 Aug 2021 6:04 PM GMT
വിമത നേതാവ് ചെറിസ്റ്റര്‍ഫീല്‍ഡ് താന്‍ക്യൂവിന്റെ മരണത്തെത്തുടര്‍ന്നാണ് മേഘാലയയില്‍ വ്യാപക സംഘര്‍ഷമുണ്ടായത്. പൊതുമുതല്‍ നശിപ്പിക്കല്‍, തീവയ്പ്പ് തുടങ്ങി നിരവധി അക്രമസംഭവങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി സംസ്ഥാനത്ത് അരങ്ങേറിയത്.

ഒന്നര വര്‍ഷം പിന്നിട്ടിട്ടും ജെഎന്‍യു സംഘര്‍ഷത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍

3 Aug 2021 11:54 AM GMT
പാര്‍ലമെന്റിന് മുമ്പാകെ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.2020 ജനുവരിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും പോലിസ് അതിക്രമം |THEJAS NEWS

3 Aug 2021 10:41 AM GMT
വാഹന പരിശോധനയുടെ പേരിൽ മലപ്പുറത്ത് യുവാവിന്റെ ഫോൺ വനിതാ എസ് ഐ തട്ടിപ്പറിച്ച് വാങ്ങി. മലപ്പുറം ചെമ്മങ്കടവാണ് സംഭവം. മലപ്പുറം ട്രാഫിക് എസ് ഐ ഇന്ദു റാണിയാണ് അതിക്രമം കാണിച്ചത്.

കടം കൊടുക്കാത്തതിന്റെ പേരില്‍ വിധവയുടെ കടയ്ക്കു നേരെ അതിക്രമം

3 Aug 2021 10:22 AM GMT
കണ്ണൂര്‍: സാധനം കടം കൊടുക്കാത്തതിന്റെ പേരില്‍ വിധവയായ സ്ത്രീ നടത്തുന്ന കടയ്ക്കു നേരെ അതിക്രമം നടത്തിയെന്നു പരാതി. കക്കാട് ശാദുലി പള്ളിക്ക് സമീപം ജസ്‌റീ...

പോലിസ് സ്‌റ്റേഷനില്‍ അക്രമം; കേരള കോണ്‍ഗ്രസ് എം നേതാവ് റിമാന്‍ഡില്‍

17 Jun 2021 3:46 AM GMT
കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ക്ലീറ്റസാണ് പോലിസ് പിടിയിലായത്. പോലിസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ ക്ലീറ്റസ് സ്‌റ്റേഷനിലെ കസേരകള്‍ അടിച്ചു തകര്‍ത്തെന്നാണ് കേസ്.

ജെറുസലേമിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ

9 May 2021 6:19 PM GMT
വിശുദ്ധ നഗരത്തിലെ ബഹുമത, ബഹുസാംസ്‌കാരിക സ്വത്വം മാനിക്കപ്പെടണം. അക്രമം അക്രമത്തെ വളര്‍ത്തുന്നു, സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക' -റോമിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയ തീര്‍ത്ഥാടകരോട് അദ്ദേഹം പറഞ്ഞു.

ബംഗാളിലെ സംഘര്‍ഷത്തിന് ബിജെപി നേതാവ് ദിലീപ് ഘോഷ് കളമൊരുക്കിയത് ഇങ്ങനെ

6 May 2021 3:52 PM GMT
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരേ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും വ്യാപകമായി അതിക്രമങ്ങള്‍ അഴിച്ചുവിട്ടതും തിരഞ്ഞെടുപ്പാനന്തര കലാപങ്ങള്‍ വഴിമരുന്നിട്ടിട്ടുണ്ട്.

പേരാമ്പ്രയില്‍ കോണ്‍വെന്റില്‍ അതിക്രമം; 3 പേര്‍ കസ്റ്റഡിയില്‍

22 April 2021 10:29 AM GMT
തലയാട് രാഘവത്തില്‍ രതീഷ് (29), കക്കയം മുപ്പതാം മൈലില്‍ മുണ്ടക്കല്‍ പറമ്പത്ത് ബിനീഷ് (30) തലയാട് തത്തേടത്ത് അരുണ്‍ (28) എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

ചെങ്കോട്ടയിലെ സംഘര്‍ഷം: നടന്‍ ദീപ് സിദ്ദുവിന് ജാമ്യം

17 April 2021 8:50 AM GMT
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയ്ക്കിടെ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ന...

ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ന്നു

17 April 2021 7:18 AM GMT
2021ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 210 ലധികം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഒരു ഫലസ്തീനിയുടെ മരണവും ഉള്‍പ്പെടും.

രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം; നിരവധി കടകളും വാഹനങ്ങളും കത്തിച്ചു

12 April 2021 7:10 AM GMT
രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റതിനെതുടര്‍ന്ന് പോലിസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിക്കുകയും ചെയ്തു.

പരക്കെ അക്രമവും വെല്ലുവിളിയും; കേരളം എങ്ങോട്ട്? |THEJAS NEWS | THALKSHANAM

8 April 2021 4:31 PM GMT
തിരഞ്ഞെടുപ്പ് സമാപിച്ച ഉടനെ അക്രമരാഷ്ട്രീയക്കാര്‍ കൈയിലെടുത്ത കൊലക്കത്തി ഇനിയും താഴെ വച്ചിട്ടില്ല. പ്രതികളെ കുറിച്ചു വ്യക്തത ലഭിച്ചിട്ടും മന്‍സൂര്‍ വധക്കേസില്‍ പോലിസ് നോക്കുകുത്തിയാവുകയാണ്.

മ്യാന്‍മാറിലെ സൈനിക നടപടി: പ്രതിഷേധം രേഖപ്പെടുത്തു തുര്‍ക്കി

29 March 2021 6:17 PM GMT
മ്യാന്‍മാറിലെ സാധാരണക്കാര്‍ക്കെതിരായ ഈ അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായും സിവിലിയന്‍ ജനതയ്‌ക്കെതിരായ അത്തരം പ്രവൃത്തികള്‍ ഉടന്‍ അവസാനിപ്പിക്കാനുള്ള ആഹ്വാനം ഈ അവസരത്തില്‍ ആവര്‍ത്തിക്കുന്നുവെന്നും തുര്‍ക്കി പ്രസ്താവനയില്‍ പറഞ്ഞു.

കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തെ അപലപിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

23 March 2021 6:14 PM GMT
സന്യാസിനിമാര്‍ പോലിസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ 150 ലധികം സംഘപരിവാര അക്രമികള്‍ സംഘടിച്ചെത്തിയത് ഇതു സംബന്ധിച്ച ഗൂഢാലോചന വ്യക്തമാക്കുന്നു.

കര്‍ഷക സമരത്തെ വരിഞ്ഞു മുറുക്കി കേന്ദ്രം; നേതാക്കള്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ്, സമരകേന്ദ്രത്തിലേക്കുള്ള ജലവിതരണവും നിര്‍ത്തി

28 Jan 2021 9:02 AM GMT
20 കര്‍ഷക നേതാക്കള്‍ക്ക് എതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുമെന്നും പോലിസ് വ്യക്തമാക്കി.

കര്‍ഷക റാലിയിലെ സംഘര്‍ഷം: കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി മമതാ ബാനര്‍ജി

27 Jan 2021 1:59 AM GMT
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ 'കര്‍ഷകരോടുള്ള വിവേകശൂന്യമായ മനോഭാവവും നിസ്സംഗതയുമാണ്' ഡല്‍ഹി സംഘര്‍ഷത്തിന് കാരണമായതെന്ന് വിവിധ ട്വീറ്റുകളിലൂടെ മമത കുറ്റപ്പെടുത്തി.

ബംഗാളില്‍ ബിജെപി യോഗത്തിനിടെ സംഘര്‍ഷം; വാഹനങ്ങള്‍ക്ക് തീവച്ചു

21 Jan 2021 7:23 PM GMT
ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. യോഗത്തിനിടെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ പുറത്തിറങ്ങുകയും രണ്ട് മിനി ട്രക്കുകള്‍ക്ക് തീയിടുകയും ചെയ്‌തെന്ന് പോലിസ് പറഞ്ഞു.

വീട്ടില്‍ക്കയറി പെണ്‍കുട്ടിക്കെതിരെ അക്രമം : പ്രതി പിടിയില്‍

11 Jan 2021 8:10 AM GMT
ഓച്ചന്തുരുത്ത് സ്വദേശി ജസ്റ്റിന്‍ (22) നെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

യുപിയിലെ ദലിത് യുവതികള്‍ക്കെതിരായ അതിക്രമങ്ങള്‍ അപലപനീയം: എന്‍ഡബ്ല്യുഎഫ്

3 Oct 2020 9:25 AM GMT
അടിയന്തര നടപടി എന്ന നിലയില്‍ രാഷ്ട്രപതി ഇടപെട്ട് ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ചുവിടണം. എത്രയും വേഗം വിചാരണ നടത്തി കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്നും എഫ് ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഷാഹിദാ അസ്‌ലം ആവശ്യപ്പെട്ടു.

സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെ വാക്‌പോരിനിടെ കണ്ണൂരില്‍ അക്രമം തുടരുന്നു

2 Sep 2020 5:46 AM GMT
കണ്ണൂര്‍: വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്കു പിന്നാലെ കോണ്‍ഗ്രസ്-സിപിഎം നേതാക്കളുടെ വാക് പോരിനിടെ ജില്ലയിലെ വിവിധയിടങ്ങളില്‍ അക്രമം തുടരുന്നു. കെ സുധാകരന്‍ എ...

സ്വന്തം പൗരന്‍മാര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക: യുഎസിനോട് ഇറാന്‍

2 Jun 2020 12:43 PM GMT
നിങ്ങളുടെ ആളുകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ച് അവരെ ശ്വസിക്കാന്‍ അനുവദിക്കണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരോടും പോലിസിനോടും വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി ആവശ്യപ്പെട്ടു.

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴ് വര്‍ഷംവരെ തടവ്; അഞ്ച് ലക്ഷം പിഴ, വീട് ഒഴിയാന്‍ പറയുന്നതടക്കം കുറ്റകരം

22 April 2020 3:14 PM GMT
ഗൗരവമുള്ള കേസുകളില്‍ കുറ്റക്കാര്‍ക്ക് ഏഴ് വര്‍ഷം വരെ തടവാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

താനൂര്‍ തീരദേശത്ത് വീണ്ടും അക്രമം: ട്രോമാ കെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ച നിലയില്‍

13 April 2020 5:30 PM GMT
ത്വാഹാബീച്ച് സ്വദേശി എറമുള്ളാന്‍ പുരക്കല്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് ശേഷമാണ് സംഭവം.
Share it