അക്രമം നീതികരിക്കാനാവില്ല: ശ്രേയാംസ് കുമാര്‍
പ്രതിഷേധങ്ങളും സമരങ്ങളും നടത്താനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെങ്കിലും അത് നിയമം കൈയ്യിലെടുത്തുകൊണ്ടാവരുത്.
BY SRF24 Jun 2022 3:58 PM GMT
X
SRF24 Jun 2022 3:58 PM GMT
കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എംപിയുടെ ഓഫിസിനുനേരേ വെള്ളിയാഴ്ച നടന്ന ആക്രമണം ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.
പ്രതിഷേധങ്ങളും സമരങ്ങളും നടത്താനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെങ്കിലും അത് നിയമം കൈയ്യിലെടുത്തുകൊണ്ടാവരുത്. എംപിയുടെ ഓഫിസ് അടിച്ചുതകര്‍ത്തതുകൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാവില്ല. ഇത്തരം അക്രമസമരങ്ങള്‍ കേരളത്തിലെ സമരചരിത്രത്തിനുതന്നെ അപവാദമാണ്. ഈ സംഭവത്തില്‍ അടിയന്തമരായി കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു.
Next Story
RELATED STORIES
വാക്സിന് ചലഞ്ച്: സഹകരണ മേഖല ആദ്യ ഘട്ടത്തില്‍ 200 കോടി നല്‍കുമെന്ന്...
24 April 2021 10:26 AM GMTഹോളകാസ്റ്റ് ; അതിജീവനത്തിന്റെ പുസ്തകങ്ങള്‍ വായിക്കപ്പെടണം
20 July 2020 11:19 AM GMTകടന്നുപോയത് പെണ്‍വര്‍ഷം
28 Dec 2018 8:14 PM GMTവിമാനയാത്രയും കാര്‍ബണും
28 Dec 2018 9:45 AM GMTസുദാനിലെ പ്രക്ഷോഭം
26 Dec 2018 8:10 PM GMTതങ്കപ്പന് നായര്‍
27 Nov 2018 8:44 AM GMT