രാമനവമി ആഘോഷത്തിന്റെ മറവില് പലയിടത്തും സംഘര്ഷം
രാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലെ ഔറംഗബാദില് സംഘര്ഷം. ഈയിടെ ഛത്രപതി സംഭാജി നഗര് എന്ന് പുനര്നാമകരണം ചെയ്യപ്പെട്ട ഔറംഗാബാദില് ഇന്നലെ വൈകീട്ടാണ് ഇരുവിഭാഗങ്ങള് തമ്മില് ഏറ്റുമുട്ടിയത്. സംഘര്ഷത്തിനിടെ പോലിസ് സംഘത്തെ ആക്രമിക്കുകയും നിരവധി വാഹനങ്ങള്ക്ക് തീയിടുകയും ചെയ്തു. സ്ഥിതിഗതികള് നിയന്ത്രണവിധേയമാണെന്നും കൂടുതല് പോലിസ് സേനയെ വിന്യസിച്ചതായും മാധ്യമങ്ങള് റിപോര്ട്ട് ചെയ്തു.
BY BSR30 March 2023 5:31 PM GMT
X
BSR30 March 2023 5:31 PM GMT
രാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലെ ഔറംഗബാദില് സംഘര്ഷം. ഈയിടെ ഛത്രപതി സംഭാജി നഗര് എന്ന് പുനര്നാമകരണം ചെയ്യപ്പെട്ട ഔറംഗാബാദില് ഇന്നലെ വൈകീട്ടാണ് ഇരുവിഭാഗങ്ങള് തമ്മില് ഏറ്റുമുട്ടിയത്. സംഘര്ഷത്തിനിടെ പോലിസ് സംഘത്തെ ആക്രമിക്കുകയും നിരവധി വാഹനങ്ങള്ക്ക് തീയിടുകയും ചെയ്തു. സ്ഥിതിഗതികള് നിയന്ത്രണവിധേയമാണെന്നും കൂടുതല് പോലിസ് സേനയെ വിന്യസിച്ചതായും മാധ്യമങ്ങള് റിപോര്ട്ട് ചെയ്തു.
Next Story
RELATED STORIES
പരിസ്ഥിതി ദിനത്തില് വൃക്ഷ തൈകള് നട്ടു; സല്മ ടീച്ചര്ക്ക് വനിതാ...
5 Jun 2023 3:36 PM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTതാന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്...
28 May 2023 3:19 AM GMTപുളിക്കല് പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMT