Top

You Searched For "Bengal"

കൊഴിഞ്ഞുപോക്ക് തടയാനാവാതെ ബംഗാള്‍ ബിജെപി; റായ്ഗഞ്ജ് എംഎല്‍എ തൃണമൂലില്‍

1 Oct 2021 7:18 PM GMT
നിയമസഭാ തിരഞ്ഞെടുപ്പിന് നാണംകെട്ട തോല്‍വിക്കു പിന്നാലെയാണ് ടിഎംസിയിലേക്ക് ബിജെപി നേതാക്കള്‍ ചേക്കാറാന്‍ ആരംഭിച്ചത്.

പിഞ്ചു കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് സൂചി കുത്തിക്കയറ്റി കൊലപ്പെടുത്തിയ മാതാവിനും കാമുകനും വധശിക്ഷ

23 Sep 2021 6:00 AM GMT
കോടതിയില്‍ സനാതന് വേണ്ടി വാദിക്കാന്‍ കുടുംബം പോലും തയാറായിരുന്നില്ല.

തീരം തൊട്ട് യാസ്; 20 ലക്ഷം പേരെ ഒഴിപ്പിച്ചു, കേരളത്തിലും മഴയ്ക്കു സാധ്യത

26 May 2021 6:30 AM GMT
രണ്ടു സംസ്ഥാനങ്ങളിലെയും തീരപ്രദേശത്തെ ചില മേഖലകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളില്‍ നിന്നായി 20ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.

'യാസ്' ചുഴലിക്കാറ്റ് അതിതീവ്രമാവും; ബംഗാള്‍, ഒഡീഷ തീരങ്ങളില്‍നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു

23 May 2021 7:36 PM GMT
ചുഴലിക്കാറ്റ് മെയ് 26ന് വൈകീട്ട് വടക്കന്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തെത്തി പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. യാസ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത് കണക്കിലെടുത്ത് ബംഗാള്‍, ഒഡീഷ തീരങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകളെ സര്‍ക്കാരുകള്‍ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ബംഗാളിലെ സംഘര്‍ഷത്തിന് ബിജെപി നേതാവ് ദിലീപ് ഘോഷ് കളമൊരുക്കിയത് ഇങ്ങനെ

6 May 2021 3:52 PM GMT
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരേ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും വ്യാപകമായി അതിക്രമങ്ങള്‍ അഴിച്ചുവിട്ടതും തിരഞ്ഞെടുപ്പാനന്തര കലാപങ്ങള്‍ വഴിമരുന്നിട്ടിട്ടുണ്ട്.

ബംഗാളില്‍ കാലുമാറ്റക്കാര്‍ക്ക് കൂട്ടത്തോല്‍വി; തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയവര്‍ തുന്നംപാടി

4 May 2021 1:50 AM GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കാലുമാറ്റക്കാര്‍ക്ക് കൂട്ടത്തോല്‍വി. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തില...

ബംഗാളില്‍ ഇടതുപക്ഷം സംപൂജ്യരാവാന്‍ ആഗ്രഹിക്കുന്നില്ല: മമത

4 May 2021 12:55 AM GMT
കൊല്‍ക്കത്ത: ബംഗാളില്‍ ഇടതുപക്ഷം സംപൂജ്യരാവുന്നത് താന്‍ ആഗ്രഹിക്കുന്നില്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. രാഷ്ട്രീയമാ...

കൊവിഡ് വ്യാപന നിഴലില്‍ പശ്ചിമ ബംഗാളില്‍ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ്

17 April 2021 1:12 AM GMT
ആകെയുള്ള 294 സീറ്റുകളില്‍ 45 എണ്ണത്തിലേക്കാണ് ഇന്നു തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബംഗാള്‍: മമതയ്ക്കു 24 മണിക്കൂര്‍ പ്രചാരണ വിലക്ക്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ ധര്‍ണയെന്ന് മമത

12 April 2021 7:37 PM GMT
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പ്രകാരം തിങ്കളാഴ്ച രാത്രി എട്ടുമുതല്‍ ചൊവ്വാഴ്ച രാത്രി എട്ടുവരെ മമതയ്ക്കു പ്രചാരണം നടത്താനാവില്ല.

ബംഗാളില്‍ വെടിയേറ്റുമരിച്ചത് കേരളത്തില്‍ ജോലിചെയ്തിരുന്നവര്‍

12 April 2021 2:21 AM GMT
ശീതള്‍കുച്ചിയിലെ ജോഡ്പാട്ക്കി ഗ്രാമത്തില്‍നിന്നുള്ള ഹമീമുള്‍ മിയ (28), ശമീയുള്‍ ഹഖ് (27), മനീറുസ്സമാന്‍ മിയാ (30), നൂര്‍ ആലം ഹുസൈന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്.

കോണ്‍ഗ്രസിന്റെ ബംഗാള്‍ ചുമതലയുള്ള ജിതിന്‍ പ്രസാദയ്ക്കു കൊവിഡ്

8 April 2021 4:45 AM GMT
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടംഘട്ടമായി നടന്നുകൊണ്ടിരിക്കെ കോണ്‍ഗ്രസിന്റെ ബംഗാള്‍ ചുമതലയുള്ള ജിതിന്‍ പ്രസാദയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. മുന്‍ ...

ബംഗാളില്‍ വോട്ടെടുപ്പിനിടെ അക്രമം; സുവേന്ദു അധികാരിയുടെ സഹോദരന്റെ കാര്‍ തകര്‍ത്തു, ഡ്രൈവര്‍ക്ക് മര്‍ദ്ദനം

27 March 2021 9:53 AM GMT
മൂന്ന് പോളിങ് ബൂത്തുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാം കോവിന്ദ് ദാസിന്റെയും ഭാര്യയുടെയും നേതൃത്വത്തില്‍ തട്ടിപ്പ് നടക്കുകയായിരുന്നു. താന്‍ ഇവിടെ എത്തിയതിനാല്‍ അവരുടെ കൃത്രിമത്വം തടസ്സപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചാണ് വാഹനം തല്ലിത്തകര്‍ത്തതെന്ന് സോമേന്ദു അധികാരി ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്.

വയോധികനെ വെടിവച്ചു കൊന്ന കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

21 March 2021 6:51 AM GMT
ബര്‍ധമാന്‍: പശ്ചിമ ബംഗാളിലെ പൂര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ 74 കാരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രാദേശിക ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നുപേരെ പോലിസ്...

ബംഗാളില്‍ 15 ഇടങ്ങളില്‍ ബോംബേറ്

18 March 2021 9:38 AM GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 ഇടങ്ങളിലായി ബോംബേറ്. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗ്‌...

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

17 March 2021 1:48 AM GMT
സൂരി: പ്രാദേശിക ബിജെപി പ്രവര്‍ത്തകനായ 24 കാരന്റെ മൃതദേഹം ചൊവ്വാഴ്ച ബിര്‍ഭുമിലെ ഇലമ്പസാര്‍ പ്രദേശത്തെ ഒരു പുഴയോരത്തു നിന്ന് കണ്ടെത്തി. നാദാസ് ഗ്രാമത്തില...

ബംഗാളില്‍ 165 സീറ്റുകള്‍ ഇടതു പാര്‍ട്ടികള്‍ക്ക്; കോണ്‍ഗ്രസിന് 92 ഉം ഐഎസ്എഫിന് 37 ഉം സീറ്റുകള്‍ നല്‍കാന്‍ ധാരണ

5 March 2021 6:59 AM GMT
ഇടതുപാര്‍ട്ടികള്‍ 165 സീറ്റുകളില്‍ മല്‍സരിക്കും. കോണ്‍ഗ്രസ് 92 സീറ്റുകളിലും ജനവിധി തേടും. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന് (ഐഎസ്എഫ്) 37 സീറ്റ് നല്‍കാനും ധാരണയായി.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് എട്ടു ഘട്ടങ്ങളിലായി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ മമത ബാനര്‍ജി

26 Feb 2021 3:47 PM GMT
ബിജെപി താല്‍പര്യപ്രകാരമാണ് എട്ടുഘട്ടമാക്കിയതെന്നും കേന്ദ്രസര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നും മമത ആരോപിച്ചു.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു; ബംഗാളില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു

15 Feb 2021 11:41 AM GMT
ഈ മാസം 11ന് കൊല്‍ക്കത്തയില്‍ പോലിസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ബങ്കുര ജില്ലയില്‍ നിന്നുള്ള മൈദുല്‍ ഇസ്‌ലാം മിദ്ദ എന്ന യുവാവാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.

ബംഗാള്‍: കോണ്‍ഗ്രസ്, ഇടത് മൂന്നാംവട്ട സീറ്റ് വിഭജന ചര്‍ച്ച ഫെബ്രുവരി ഏഴിന്

4 Feb 2021 7:59 AM GMT
കൊല്‍ക്കൊത്ത: ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും തമ്മിലുള്ള മൂന്നാം വട്ട ബംഗാള്‍ നിയമസഭാ സീറ്റ് വിഭജന ചര്‍ച്ച ഫെബ്രുവരി ഏഴിന് നടക്കും. രണ്ട് ഘട്ട ചര്‍ച്...

ബംഗാളില്‍ ബിജെപി യോഗത്തിനിടെ സംഘര്‍ഷം; വാഹനങ്ങള്‍ക്ക് തീവച്ചു

21 Jan 2021 7:23 PM GMT
ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. യോഗത്തിനിടെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ പുറത്തിറങ്ങുകയും രണ്ട് മിനി ട്രക്കുകള്‍ക്ക് തീയിടുകയും ചെയ്‌തെന്ന് പോലിസ് പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 11കാരന്‍ ഉള്‍പ്പെടെ ആറ് കൗമാരക്കാര്‍ അറസ്റ്റില്‍

12 Jan 2021 4:34 AM GMT
ശനിയാഴ്ച വൈകീട്ടോടെ കടയില്‍ പോയി മടങ്ങിവരികയായിരുന്ന പെണ്‍കുട്ടികളെ ആദിവാസി വിഭാഗത്തില്‍ തന്നെയുള്ള ആറംഗ സംഘം ബലം പ്രയോഗിച്ച് സമീപത്തെ വനപ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലിസ് പറയുന്നത്.

'പ്രധാന അപകടം ബിജെപി'; ബിജെപിക്കെതിരേ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി മമത സര്‍ക്കാര്‍ യുഎപിഎ ചുമത്തിയ പൊതുപ്രവര്‍ത്തകരും

7 Jan 2021 12:40 PM GMT
ബിജെപിക്കെതിരേ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് നേതാക്കള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തത്. ബിജെപി ഒഴികേയുള്ള ഏത് പാര്‍ട്ടികള്‍ക്കും വോട്ട് ചെയ്യാമെന്നും അവര്‍ വ്യക്തമാക്കി.

ടിഎംസി 'ഗുണ്ടകള്‍' കാറിനു നേരെ വെടിയുതിര്‍ത്തെന്ന് ബംഗാളിലെ ബിജെപി നേതാവ്

4 Jan 2021 10:16 AM GMT
ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ നിന്ന് അസന്‍സോളിലെ ഹിരാപൂരിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു സംഘം അസന്‍സോളില്‍ വച്ച് ആക്രമിക്കുകയായിരുന്നുവെന്നും 'ഗുണ്ട'കള്‍ക്ക് കാറിന്റെ ഡോര്‍ തുറക്കാന്‍ കഴിയാതെ വന്നതിനാല്‍ താന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും മുഖര്‍ജി പറഞ്ഞു.

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവച്ച് കൊന്നു

23 Dec 2020 3:23 PM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെടിവച്ച് കൊന്നു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മാധ്യംഗ്രാമിലെ അശോക് സര്‍ദാര്‍ ആണ് ക...

ബംഗാളില്‍ 200 സീറ്റ് നേടിയില്ലെങ്കില്‍ നേതാക്കള്‍ രാജിവെക്കുമോ?; ബിജെപിയെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍

23 Dec 2020 4:43 AM GMT
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കടക്കാന്‍ പാടുപെടുമെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് കിഷോറിന്റെ വെല്ലുവിളി.

പശ്ചിമ ബംഗാള്‍: പോലിസ് വെടിവെപ്പില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ബിജെപി

7 Dec 2020 6:20 PM GMT
ബിജെപി പ്രവര്‍ത്തകനായ ഉലന്‍ റോയ് എന്ന 50കാരന്‍ കൊല്ലപ്പെട്ടതായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. എന്നാല്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് പോലിസ് അറിയിച്ചു.

ബംഗാള്‍ മറ്റൊരു കശ്മീരായി; വിദ്വേഷ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍

25 Nov 2020 10:10 AM GMT
കൊല്‍ക്കത്ത: ബംഗാള്‍ മറ്റൊരു കശ്മീരായി മാറിയെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍. തീവ്രവാദികള്‍ എല്ലാ ദിവസവും അറസ്റ്റിലാവുകയും...

എതിര്‍പ്പവസാനിപ്പിച്ച് കേരള ഘടകം; ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് പൊളിറ്റ് ബ്യൂറോ അനുമതി

27 Oct 2020 10:42 AM GMT
കേരള ഘടകം എതിര്‍പ്പവസാനിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. ഈ മാസം അവസാനം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസ് സഖ്യം വിശദമായ ചര്‍ച്ചയ്ക്ക് വരും.

ബിജെപി റാലിക്കു മുമ്പ് ബോംബേറ്; എട്ടുപേര്‍ അറസ്റ്റില്‍

7 Oct 2020 4:18 PM GMT
സുരി: ബിജെപി പ്രവര്‍ത്തകരുടെ റാലിക്ക് തൊട്ടുമുമ്പ് ബോംബെറിഞ്ഞെന്ന കേസില്‍ എട്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ല...

ബംഗാളില്‍ തൂങ്ങി മരിച്ച നിലയില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി; തൃണമൂല്‍ നടത്തിയ കൊലയെന്ന് ബിജെപി

13 Sep 2020 3:58 PM GMT
ഗണേഷ് റോയിയുടെ മരണം കൊലപാതകമാണെന്നും പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ഗണേഷിന്റെ കുടുംബം ആരോപിച്ചു.

കൂട്ടബലാല്‍സംഗത്തിനിരയായ ആദിവാസി സഹോദരിമാര്‍ വിഷം കഴിച്ചു; ഒരാള്‍ മരിച്ചു

8 Sep 2020 7:02 PM GMT
ജല്‍പായ്ഗുരി: കൂട്ടബലാല്‍സംഗത്തിനിരയായ ആദിവാസി സഹോദരിമാരില്‍ ഒരാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഇളയ പെണ്‍കുട്ടിയുടെ നില ഗുരുതരം. പശ്ചിമ ബംഗാളിലെ ജല്‍...

'പശുമൂത്രം കുടിക്കൂ, കൊവിഡിനെ പ്രതിരോധിക്കൂ'; ആഹ്വാനവുമായി ബിജെപി നേതാവ്

18 July 2020 7:54 AM GMT
'പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്നായിരുന്നു 2019 നവംബറില്‍ ദലീപ് ഘോഷ് പറഞ്ഞത്.

ബംഗാളില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടു

10 Jun 2020 6:00 PM GMT
സൗത്ത് 24 പര്‍ഗാനയിലും ബര്‍ദ്വാന്‍ ജില്ലയിലുമാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്

ക്വാറന്റൈന്‍ ക്യാംപിനെ ചൊല്ലി ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

4 April 2020 7:21 PM GMT
കൊല്‍ക്കത്ത: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ക്വാറന്റൈന്‍ ക്യാംപ് ആരംഭിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാള...

ലോക്ക് ഡൗണ്‍ ലംഘിച്ച് ബംഗാളിലെ ക്ഷേത്രങ്ങളില്‍ രാമനവമി ആഘോഷം

2 April 2020 7:44 PM GMT
അതിനിടെ, കൊവിഡ് നിയന്ത്രണം ലംഘിച്ച് തടിച്ചുകൂടിയവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പോലിസുകാര്‍ക്കെതിരേ ബംഗാളില്‍ ആക്രമണവുമുണ്ടായി.
Share it