കുവൈത്ത്: ഇന്ത്യന്‍ വ്യവസായിയെ കൊള്ളയടിച്ച പോലിസുകാരന്‍ അറസ്റ്റില്‍
ഔദ്യോഗിക പദവിയും സര്‍വ്വീസ് റിവോള്‍വറും ദുരുപയോഗം ചെയ്ത് ആയുധധാരിയായ മറ്റൊരു സ്വദേശിയുടെ സഹായത്തോടെയാണ് പോലിസുകാരന്‍ കവര്‍ച്ച നടത്തിയത്.
BY SRF23 Oct 2019 1:42 PM GMT
X
SRF23 Oct 2019 1:42 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനായ വ്യവസായിയുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി 23,000 ദിനാര്‍ കവര്‍ച്ച നടത്തിയ പോലിസ് ഉദ്യോഗസ്ഥനും കൂട്ടാളിയും അറസ്റ്റില്‍. ഔദ്യോഗിക പദവിയും സര്‍വ്വീസ് റിവോള്‍വറും ദുരുപയോഗം ചെയ്ത് ആയുധധാരിയായ മറ്റൊരു സ്വദേശിയുടെ സഹായത്തോടെയാണ് പോലിസുകാരന്‍ കവര്‍ച്ച നടത്തിയത്.
വ്യവസായിയുടെ പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും കവര്‍ച്ച നടത്തിയ തുകയില്‍ പകുതിയോളം പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തു. വ്യവസായിയുടെ വീട്ടില്‍ വന്‍തോതില്‍ പണം ഉള്ളതായി പ്രതികള്‍ക്ക് വിവരം നല്‍കിയ ഒരു ഇന്ത്യക്കാരനും ഇവരോടൊപ്പം അറസ്റ്റിലായിട്ടുണ്ട്.
Next Story
RELATED STORIES
സദ്യക്കൊപ്പം 'രസ'മില്ലാതെ എന്ത് രസം?
24 Aug 2022 8:51 AM GMTമഴക്കാല രോഗങ്ങളെ ചെറുക്കാന്‍ പനിക്കൂര്‍ക്കയില കറി
25 July 2022 8:22 AM GMTജാക്ക്ഫ്രൂട്ട് ഡ്രീം മില്‍ക് ഷേക്ക്;ഗുണമാണ് സാറേ നമ്മളെ മെയിന്‍
29 Jun 2022 9:36 AM GMTമാമ്പഴക്കാലമല്ലേ;ഒരു മാങ്ങാ ഇടിയപ്പം പരീക്ഷിച്ചാലോ?
18 May 2022 10:39 AM GMTനോമ്പ് തുറക്കാന്‍ സ്വാദൂറും ചെമ്മീന്‍ സമോസ
9 April 2022 8:16 AM GMTചക്ക കാലമായില്ലേ;ഇനിയൊരു ചക്ക പച്ചടിയാകാം
16 March 2022 10:08 AM GMT