Top

You Searched For "robbery"

മുളക്‌പൊടി എറിഞ്ഞ് പച്ചക്കറി കച്ചവടക്കാരിയുടെ മാല കവര്‍ന്നു; പിടിച്ചുപറി നടത്തിയത് ബൈക്കിലെത്തിയ സംഘം, സംഭവം ആറയൂരില്‍

21 May 2020 6:21 PM GMT
ആറയൂര്‍ എ ജി ചര്‍ച്ചിനു സമീപത്തെ പുതുവല്‍പുത്തന്‍ വീട്ടില്‍ ഇന്ദിര (52)യുടെ മാലയാണ് കവര്‍ന്നത്.

വൃദ്ധയുടെ മാലയും മൊബൈലും കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍; പിടിയിലായത് കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാനി, നിരവധി അടിപിടി കേസിലെ പ്രതി

7 March 2020 6:26 PM GMT
മേനംകുളം ചിറ്റാറ്റ് മുക്ക് മണക്കാട്ട് വിളക്കം സനല്‍ ഭവനത്തില്‍ അപ്പുക്കുട്ടന്‍ എന്ന് വിളിക്കുന്ന സച്ചു (28), ചിറയിന്‍കീഴ് നിലയ്ക്കാമുക്ക് പാറയടി കൊച്ചുതെങ്ങുവിള വീട്ടില്‍ കഞ്ചാവ് പാപ്പി എന്ന് വിളിക്കുന്ന സിജു (36) എന്നിവരാണ് പിടിയിലായത്.

വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച; പ്രതിയെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു

20 Feb 2020 4:34 PM GMT
പയ്യോളി: വടകര കാര്‍ത്തികപ്പള്ളിയില്‍ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ പട്ടര്‍കണ്ടി സമീറ(40)യെ പയ്യോളിയില...

റേഷന്‍ കടയിലെ മോഷണ നാടകം: കടയുടമ അറസ്റ്റില്‍

17 Feb 2020 10:37 AM GMT
വെള്ളമുണ്ട മൊതക്കര മൂന്നാം നമ്പര്‍ റേഷന്‍ കടയുടമ വി അഷ്‌റഫിനെയാണ് വെള്ളമുണ്ട പോലിസ് അറസ്റ്റ് ചെയ്തത്.

മോഷണക്കേസില്‍ അറസ്റ്റിലായ യുവാവ് ഗുരുതരാവസ്ഥയില്‍; കസ്റ്റഡി മര്‍ദ്ദനമെന്ന് ബന്ധുക്കള്‍

19 Nov 2019 12:59 AM GMT
ലഹരിക്കടിമയായ അജേഷ് ജയിലിലെത്തിയ ഉടന്‍ ലഹരി കിട്ടാത്തതിനെ തുടര്‍ന്നുള്ള വിഭ്രാന്തി കാരണമാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വാദം

കുവൈത്ത്: ഇന്ത്യന്‍ വ്യവസായിയെ കൊള്ളയടിച്ച പോലിസുകാരന്‍ അറസ്റ്റില്‍

23 Oct 2019 1:42 PM GMT
ഔദ്യോഗിക പദവിയും സര്‍വ്വീസ് റിവോള്‍വറും ദുരുപയോഗം ചെയ്ത് ആയുധധാരിയായ മറ്റൊരു സ്വദേശിയുടെ സഹായത്തോടെയാണ് പോലിസുകാരന്‍ കവര്‍ച്ച നടത്തിയത്.

ഹോട്ടലില്‍ മോഷണം: പ്രതി പിടിയില്‍

29 Sep 2019 2:27 PM GMT
കൊച്ചി: പൂട്ടിക്കിടക്കുന്ന 4 സ്റ്റാര്‍ ഹോട്ടലില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. കലൂര്‍ കത്രികടവ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന മാരിയോസ് 4 സ്റ്റാ...

പണിയെടുത്ത വീടുകളില്‍ കയറി കളവ് നടത്തുന്ന പ്രതി മഞ്ചേരി പോലിസിന്റെ പിടിയില്‍

27 Sep 2019 11:05 AM GMT
മഞ്ചേരി: മഞ്ചേരിയിലും പരിസരത്തും ജോലി ചെയ്ത വീടുകളും പരിസരത്തുള്ള വീടുകളും കേന്ദ്രീകരിച്ച് കളവ് നടത്തുന്ന തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി വെല്‍ഡര്‍ രാജ് ...

പയ്യന്നൂരില്‍ പര്‍ദാധാരി വെള്ളം ചോദിച്ച് വീട്ടമ്മയുടെ മാല കവര്‍ന്നു

21 Sep 2019 8:49 AM GMT
പെരുമ്പ തായത്തുവയലിലെ റിട്ട.അധ്യാപകന്‍ ബി എം അബ്ബാസിന്റെ ഭാര്യ എസ് പി കുഞ്ഞാസ്യയുടെ കഴുത്തില്‍ നിന്നാണു മാല പറിച്ചെടുത്തത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു പര്‍ദാധാരി എത്തിയത്.

വ്യവസായികളെ ഭീഷണിപ്പെടുത്തി കൊള്ളയടിക്കല്‍; മലയാളി ഉള്‍പ്പെട്ട സംഘം തോക്കുമായി പിടിയില്‍

17 Aug 2019 4:49 PM GMT
നാഷനല്‍ െ്രെകം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഡയറക്ടറും ഉദ്യോഗസ്ഥരുമെന്ന വ്യാജേനയാണ് സാം പീറ്ററും സംഘവും ലോഡ്ജില്‍ മുറിയെടുത്തത്

ഓമശ്ശേരി ജ്വല്ലറിയിലെ തോക്കു ചൂണ്ടി കവര്‍ച്ച: ബസില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ പ്രതിയുടെ ശ്രമം

29 July 2019 6:06 PM GMT
പ്രതികളില്‍ ഒരാളായ നഈം അലി ഖാനാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ ജയിലില്‍ നിന്നും താമരശ്ശേരി കോടതിയില്‍ എത്തിച്ചു മടങ്ങുമ്പോഴാണ് സംഭവം.

ജുവലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച; നാല് കിലോ സ്വര്‍ണം മോഷ്ടിച്ചു

28 July 2019 1:48 PM GMT
വൈകീട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജുവലേഴ്‌സില്‍ മോഷണം നടന്നത്. കവര്‍ച്ചക്കിടെ ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പോലിസ് പറയുന്നു.

കോഴിക്കോട് ജ്വല്ലറി കവര്‍ച്ച; കവര്‍ച്ചാ സംഘമെത്തിയത് നിറതോക്കുകളുമായി

13 July 2019 6:19 PM GMT
ഓമശ്ശേരി ടൗണ്‍ ആരംഭിക്കുന്ന സ്ഥലത്താണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ഇറങ്ങി ഓടിയ രണ്ടു പേരുടെ കൈകളിലും തോക്കുകള്‍ ഉണ്ടായിരുന്നതായി ജീവനക്കാര്‍ പറയുന്നു.

കോഴിക്കോട് ജ്വല്ലറിയിലെ തോക്കു ചൂണ്ടി കവര്‍ച്ച: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

13 July 2019 5:55 PM GMT
മുഖംമൂടി ധാരികളായ മൂന്നംഗ സംഘം ജ്വല്ലറിയില്‍ പ്രവേശിച്ച് ജീവനക്കാര്‍ക്കുനേരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തുന്നതും കവര്‍ച്ചയ്ക്കു ശേഷം രണ്ടു പേര്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച; ഒരാള്‍ പിടിയില്‍, രണ്ട് പേര്‍ രക്ഷപെട്ടു

13 July 2019 3:19 PM GMT
ജ്വല്ലറി അടക്കുന്നതിനായി ജീവനക്കാര്‍ സ്‌റ്റോക്ക് എടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം ജീവനക്കാരെ തോക്ക് ചൂണ്ടി വിരട്ടി സ്വര്‍ണം കവരുകയായിരുന്നു.

ആലുവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച;സ്വര്‍ണവും വജ്രാഭരണവുമടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി

13 July 2019 11:03 AM GMT
ആലുവ തോട്ടയ്ക്കാട്ടു കര കോണ്‍വെന്റിനു സമീപം താമസിക്കുന്ന ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.20 പവന്‍ സ്വര്‍ണം, 25 ലക്ഷത്തോളം വിലമതിക്കുന്ന വജ്രാഭരണങ്ങള്‍, വിദേശ കറന്‍സികള്‍ എന്നിവയാണ് മോഷണം പോയത്.വീട്ടിലെ അലമാരിയ്ക്കുളളിലെ ലോക്കറിലായിരുന്നു സ്വര്‍ണവും വജ്രാഭരണവും,വിദേശ കറന്‍സികളും മറ്റും സൂക്ഷിച്ചിരുന്നത്. വീടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരി കുത്തിത്തറുന്നതിനുശേഷം ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്

നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ച; മലയാളി വെടിയേറ്റ് മരിച്ചു

14 Jun 2019 11:55 AM GMT
സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് മരിച്ചത്.

ആലപ്പുഴയില്‍ വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച; 67 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

31 May 2019 6:53 AM GMT
ഉപ്പുകണ്ടം പൂമംഗലത്ത് സദാനന്ദന്റെ വീട് കുത്തിത്തുറന്ന് അറുപത്തേഴര പവനാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം.

പോലിസ് സ്‌റ്റേഷനില്‍ വന്‍ കവര്‍ച്ച; അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്

22 May 2019 12:24 PM GMT
തൊണ്ടിമുതലടക്കം സ്‌റ്റേഷനിലെ വിലപ്പെട്ട സാധനങ്ങള്‍ കള്ളന്‍മാര്‍ കടത്തിക്കൊണ്ടുപോയി. രണ്ട് ദിവസം കഴിഞ്ഞ് മാത്രമാണ് തങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായി പോലിസ് അറിഞ്ഞത് തന്നെ.

വീട് കുത്തിത്തുറന്ന് കവര്‍ച്ച: പ്രതികള്‍ അറസ്റ്റില്‍

18 May 2019 2:25 PM GMT
ചിറയിന്‍കീഴ് കട്ടയില്‍കോണം ആര്‍എസ് നിവാസില്‍ കണ്ണപ്പനെന്ന് വിളിക്കുന്ന രതീഷ് (32), ചിറയിന്‍കീഴ് ശാര്‍ക്കര തെക്കേ അരയത്തുരുത്തില്‍ പുന്നക്കാതോപ്പ് വീട്ടില്‍ ശ്രീകണ്ഠന്‍ (36), കീഴാറ്റിങ്ങല്‍ പുത്തന്‍വിള വീട്ടില്‍ അനൂപ് (28) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറല്‍ ഷാഡോ പോലിസിന്റെ സഹായത്തോടെ വെഞ്ഞാറമൂട് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

കൊച്ചിയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; നഷ്ടമായത് ശുദ്ധീകരണത്തിന് കൊണ്ടുപോയ 25 കിലോ സ്വര്‍ണം

10 May 2019 1:30 AM GMT
ആറ് കോടിയോളം വിലവരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്.

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു

29 April 2019 3:45 PM GMT
ഗിരിനഗര്‍ സൗത്ത് റെസിഡന്‍സ് 86-ാം നമ്പര്‍ പീലിയാനിക്കല്‍ വീട്ടില്‍ ആന്‍സി ചാക്കോയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഇവര്‍ കഴിഞ്ഞാഴ്ച വിദേശത്തുള്ള സഹോദരങ്ങളുടെ അടുക്കല്‍ പോയ സമയത്താണ് മോഷണം നടന്നത്.ആന്‍സി വിദേശത്തു പോയതിനുശേഷം ഇന്നലെ വീട് വൃത്തിയാക്കാന്‍ വേലക്കാരി എത്തിയപ്പോഴാണ് വാതില്‍ പൊളിഞ്ഞ് കിടക്കുന്നത് കണ്ടത്

എസ്ബി ഐ കോതമംഗലം പൈങ്ങോട്ടൂര്‍ ശാഖയുടെ എടിഎം തകര്‍ത്ത് പണം തട്ടാന്‍ ശ്രമം

4 March 2019 10:03 AM GMT
ഹെല്‍മറ്റ് ധരിച്ച രണ്ട് യുവാക്കള്‍ എടിഎമ്മിന്റ വാതില്‍ തുറക്കുന്നതും,സിസിടിവി കാമറയില്‍ പശ തേച്ചു പിടിപ്പിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പക്ഷേ, ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മോഷ്ടാക്കള്‍ ആരാണെന്ന് വ്യക്തമാകുന്നില്ല.എടിഎമ്മില്‍ പണം സൂക്ഷിച്ചിരിക്കുന്ന ചെസ്റ്റ് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ മോഷ്ടാക്കള്‍ പിന്തിരിയുകയായിരുന്നു.

പത്തനംതിട്ട നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ മോഷണം

23 Jan 2019 2:44 PM GMT
പത്തനംതിട്ട: നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ മോഷണം. സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നുമാണ് മൊബൈല്‍ പാര്‍ട്‌സുകളും ഫോണുകളും...

തലസ്ഥാനത്തെ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ പിടിയില്‍

23 Jan 2019 10:20 AM GMT
ബാഗുകള്‍ യാത്രക്കാര്‍ അറിയാതെ തുറന്നോ, ബ്ലേഡ് കൊണ്ട് കീറിയോ ആണ് മോഷണം നടത്തിയിരുന്നത്. മൊബൈലുകള്‍ നാഗര്‍കോവിലിലെ കടകളിലാണ് വിറ്റിരുന്നത്.

കുഴല്‍പ്പണ വിതരണക്കാരനെ തട്ടിക്കൊണ്ടുപോയി ഏഴര ലക്ഷം കവര്‍ന്നശേഷം റോഡില്‍ തള്ളി

18 Oct 2017 9:43 AM GMT
കാസര്‍കോട്: കുഴല്‍പ്പണം വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയെന്നു സംശയിക്കുന്നയാളെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ഏഴര ലക്ഷത്തോളം രൂപ കവര്‍ന്നശേഷം...

വ്യാപാര സ്ഥാപന ഉടമകളെ കബളിപ്പിച്ച് പണം തട്ടുന്നയാള്‍ വലയിലായി

16 Jun 2017 2:04 PM GMT
മലപ്പുറം: വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളെയും നടത്തിപ്പുകാരെയും കബളിപ്പിച്ച് പണം തട്ടുന്നയാള്‍ പിടിയിലായി. മലപ്പുറം കൊണ്ടോട്ടി അരീക്കോട് പുതുപ്പറമ്പില്‍...

ഇതര സംസ്ഥാനക്കാരെ ആക്രമിച്ച് മോഷണം നടത്തുന്ന സംഘം പിടിയില്‍

5 Jun 2016 3:25 AM GMT
കൊച്ചി: ഇതര സംസ്ഥാനക്കാരെയും രാത്രി കാലങ്ങളില്‍ ഹിജഡകളുമായി കൂട്ടുകൂടാന്‍ എത്തുന്നവരെയും ആക്രമിച്ച് പണവും മൊബൈലും കവര്‍ച്ച ചെയ്യുന്ന വിദ്യാര്‍ഥി...

കാറിലെത്തിയ സംഘം ഒന്നേകാല്‍ കിലോ സ്വര്‍ണം കൊള്ളയടിച്ചു

13 Jan 2016 4:13 AM GMT
കാസര്‍കോട്: ബസ്സിറങ്ങി നടന്നുപോവുകയായിരുന്ന തൃശൂര്‍ സ്വദേശിയുടെ ഒന്നേകാല്‍ കിലോ സ്വര്‍ണം കൊള്ളയടിച്ചു. ഇന്നലെ രാത്രി ഏഴിന് കാസര്‍കോട് തുളുനാട്...

ബസ് യാത്രയ്ക്കിടയില്‍ ഒന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു

5 Jan 2016 5:00 AM GMT
ആലുവ: സ്വര്‍ണാഭരണ ശാലകളില്‍ വിതരണത്തിനായി ബംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന ഒന്നര കോടി രൂപയുടെ ആറു കിലോയോളം സ്വര്‍ണം ബസ് യാത്രയ്ക്കിടെ കവര്‍ന്നതായി...

16 Nov 2015 4:32 AM GMT
കടുത്തുരുത്തി: മൊബൈല്‍ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കുട്ടി മോഷ്ടാക്കളെ കടുത്തുരുത്തി പോലിസ് പിടികൂടി. രണ്ടു തവണയായി 11 വില കൂടിയ ഫോണുകളാണ് സംഘം...

വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

16 Nov 2015 4:22 AM GMT
പത്തനംതിട്ട: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ കേസില്‍ മൂന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. സംഘത്തലവന്‍ കോന്നി...

കുരീപ്പുഴയിലും ചന്ദനത്തോപ്പിലും മോഷണം: പണവും സ്വര്‍ണവും കവര്‍ന്നു

16 Nov 2015 4:19 AM GMT
കൊല്ലം: ജില്ലയിലെ രണ്ട് വീടുകളില്‍ മോഷണം നടന്നു. പടിഞ്ഞാറെകൊല്ലം കുരീപ്പുഴ ബംഗ്ലാവ് ജങ്ഷന് സമീപം മണലില്‍ നഗര്‍ ആരാമം വീട്ടിലാണ് ഒരു...

വാഹനമോഷണക്കേസ് പ്രതി 27 വര്‍ഷത്തിനു ശേഷം പിടിയില്‍

15 Nov 2015 4:53 AM GMT
പാലാ: വാഹനമേഷണക്കേസിലെ പിടികിട്ടാപ്പുള്ളി 27 വര്‍ഷത്തിനു ശേഷം പിടിയില്‍. കടപ്പാട്ടൂര്‍ പേരൂര്‍ ബാബു(55)വിനെയാണ് ഷാഡോ പോലിസ് അറസ്റ്റു ചെയ്തത്.1988 ല്‍...

പട്ടാപ്പകല്‍ ജ്വല്ലറിയില്‍ തട്ടിപ്പ്; മൂന്ന് പവന്റെ സ്വര്‍ണം മോഷ്ടിച്ചു

14 Nov 2015 4:51 AM GMT
ആലുവ: നഗരമധ്യത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ തട്ടിപ്പ് നടത്തി മൂന്ന് പവന്റെ സ്വര്‍ണം മോഷ്ടിച്ചു. ആലുവ ബാങ്ക് കവല മാര്‍ക്കറ്റ് റോഡിലെ ന്യൂരംഗ്...

500 പവന്‍ കവര്‍ച്ച: രണ്ടുപേര്‍ അറസ്റ്റില്‍

12 Nov 2015 3:40 AM GMT
തൃശൂര്‍: വടക്കേക്കാട്ടെ പ്രവാസി വ്യവസായി തടാകം കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ നിന്ന് 500 പവന്‍ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത സംഭവത്തില്‍ രണ്ടു...
Share it