കണ്ണൂരില്‍ വീട്ടില്‍ കവര്‍ച്ച; 15 പവന്‍ നഷ്ടമായി
BY BSR1 March 2023 10:24 AM GMT

X
BSR1 March 2023 10:24 AM GMT
കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ആറാംപീടികല്‍ വീട്ടില്‍ വന്‍ കവര്‍ച്ച. 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. കണ്ണാടിപറമ്പ് ആറാംപീടികയിലെ ഖദീജ മഹലിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ വീട്ടുടമ മുസ്തഫയുടെ ഭാര്യ ഫാത്തിബി ഉണര്‍ന്നപ്പോഴാണ് രണ്ടാം നിലയുടെ കിടപ്പുമുറിയിലെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്നായി മനസ്സിലായത്. അലമാരയിലുണ്ടായിരുന്ന വള, മാല, കമ്മല്‍ ഉള്‍പ്പെടെ 15 പവനോളം ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മയ്യില്‍ പോലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT