Latest News

കുവൈത്തില്‍ മലയാളി വ്യവസായി സ്വന്തം സ്ഥാപനത്തില്‍ മരിച്ച നിലയില്‍

പാലക്കാട് തൃത്താല സ്വദേശി മാടപ്പാട്ട് ഉമ്മര്‍(47) നെയാണു ഇന്ന് രാവിലെ ഷുവൈഖിലെ പ്രിന്റിങ് പ്രസ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുവൈത്തില്‍ മലയാളി വ്യവസായി സ്വന്തം സ്ഥാപനത്തില്‍ മരിച്ച നിലയില്‍
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി വ്യവസായിയെ സ്വന്തം സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തൃത്താല സ്വദേശി മാടപ്പാട്ട് ഉമ്മര്‍(47) നെയാണു ഇന്ന് രാവിലെ ഷുവൈഖിലെ പ്രിന്റിങ് പ്രസ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ കാലം ഖത്തറിലായിരുന്ന ഇദ്ദേഹം ഇപ്പോള്‍ കുവൈത്തില്‍ സ്വകാര്യ പ്രസ്സ് നടത്തി വരികയായിരുന്നു. ഭാര്യയും ഏക മകളും നാട്ടിലാണ്.



Next Story

RELATED STORIES

Share it