- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി എംപിക്ക് നേരെ ആക്രമണം; വീഡിയോ പുറത്തുവിട്ട് എംപി (വീഡിയോ)
ഏകദേശം നൂറോളം ടിഎംസി പ്രവര്‍ത്തകരാണ് ആക്രമിക്കാനെത്തിയതെന്നും തന്നെ വധിക്കാനുള്ള നീക്കമായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൊല്‍ക്കത്ത: നൂറോളം വരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി തന്നെ ആക്രമിച്ചെന്ന് ബിജെപി എംപി. ഡാര്‍ജിലിങ് എംപി രാജു ബിസ്ത. കാലിംപോങ്ങിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും എംപി ട്വിറ്ററില്‍ പങ്കുവെച്ചു. ഏകദേശം നൂറോളം ടിഎംസി പ്രവര്‍ത്തകരാണ് ആക്രമിക്കാനെത്തിയതെന്നും തന്നെ വധിക്കാനുള്ള നീക്കമായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആയുധമേന്തിയ മദ്യപിച്ചെത്തിയ സംഘം ആദ്യം തന്റെ കൂടെയുള്ളവരെ ആക്രമിക്കുകയായിരുന്നു. തനിക്കുനേരെ കല്ലേറുണ്ടായെന്നും നിരവധി ബിജെപി ജിജെഎം പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്. പോലിസ് സഹായത്തോടെയാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കല്ലേറില്‍നിന്നു തന്നെ രക്ഷിക്കുന്നതിനിടെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റെന്ന് അദ്ദേഹം പറഞ്ഞു.
Today there was an assassination attempt on me. I was on my way to inaugurate a new school building in Sinji, Kalimpong when drunk TMC supporters attacked me with Khukuri, Knives and pelted heavy Stones.@AmitShahOffice @HMOIndia @kishanreddybjp @BJP4Bengal @AmitShah @PMOIndia pic.twitter.com/5UX8uqc8UO
— Raju Bista (@RajuBistaBJP) October 22, 2019
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















