അബൂദബി ബിഗ് ടിക്കറ്റ്: 28 കോടി ലഭിച്ച മലയാളിയെ കാത്ത് സംഘാടകര്‍

5 May 2019 9:58 AM GMT
അബൂദബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം മലയാളിക്ക്. ഷാര്‍ജയില്‍ താമസിക്കുന്ന കെഎസ് ഷോജിത്തിനാണ് 1.5 കോടി ദിര്‍ഹം, അതായത് ഏകദേശം 28 കോട...

കോംഗോയില്‍ എബോള വൈറസ് പടരുന്നു; മരിച്ചവരുടെ എണ്ണം 1,008 ആയി

5 May 2019 9:05 AM GMT
കിന്‍സാഷ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലധികമായെന്ന് റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ രജിസ...

തുടര്‍ച്ചയായി നൃത്തം ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് നേപ്പാളി പെണ്‍കുട്ടി

5 May 2019 8:19 AM GMT
കാഠ്മണ്ഡു: തുടര്‍ച്ചയായി 126 മണിക്കൂര്‍ നൃത്തം ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് നേപ്പാളി പെണ്‍കുട്ടി. ബന്ദന(18) എന്ന പെണ്‍കുട്ടിയാണ് ഈ നേട്ടം കൈവരി...

ഓളപ്പരപ്പിലെ ഒഴുകുന്ന ആദ്യ സ്മാര്‍ട്ട് മറൈന്‍ സ്‌റ്റേഷന്‍ ദുബയില്‍

5 May 2019 8:08 AM GMT
ദുബയ്: ആദ്യ സ്മാര്‍ട്ട് മറൈന്‍ ഫ്‌ളോട്ടിങ് സ്‌റ്റേഷന്‍ ദുബയ് ഫെസ്റ്റിവല്‍ സിറ്റിയില്‍ തുറന്നു. ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി ചെയര്‍...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം; പ്രഖ്യാപനം ഇന്നുണ്ടാവില്ല

5 May 2019 6:19 AM GMT
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്നുണ്ടാവില്ലെന്ന് സിബിഎസ്ഇ അധികൃതര്‍. ഇന്നു ഫലപ്രഖ്യാപനം ഉണ്ടാവുമെന്നത് അഭ്യൂഹങ്ങളാണന്നും സിബിഎസ്ഇ വ്യക്തമാക്കി...

ന്യൂസിലന്‍ന്റെ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍ വിവാഹിതയാവുന്നു

3 May 2019 9:34 AM GMT
വെല്ലിംഗ്ടണ്‍: ന്യൂസിലന്റ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനും കാമുകന്‍ ക്ലാര്‍ക്ക് ഗെഫോഡും തമ്മില്‍ വിവാഹിതരാകുന്നു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു...

നരേന്ദ്ര മോദിക്ക് വേദിയൊരുക്കാന്‍ മുന്നൂറോളം വീടുകള്‍ ഇടിച്ചുനിരത്തി

3 May 2019 5:57 AM GMT
ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോദിക്ക് പങ്കെടുക്കാന്‍ വേദിയൊരുക്കാനാണ് ചേരി പൂര്‍ണമായും ഇടിച്ചുനിരത്തിയതന്ന് ദേശീയ മാധ്യമം ദി വയര്‍ റിപോര്‍ട്ട് ...

ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: മുന്‍ ഗുജറാത്ത് പോലിസ് ഉദ്യോഗസ്ഥരെ വെറുതെവിട്ടു

2 May 2019 10:36 AM GMT
ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കോടതി കേസ് റദ്ദാക്കിയത്. കേസുമായി ബന്ധപ്പെട്ട്...

പ്രളയദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ദമ്മാം മീഡിയാ ഫോറം

2 May 2019 9:34 AM GMT
ദമ്മാമിലെ മലയാളം മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയാ ഫോറം ഒരുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായധനമായി നല്‍കിയത്. ...

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 83.4 ശതമാനം വിജയം

2 May 2019 7:46 AM GMT
ഹന്‍സിക ശുക്ലയും കരിഷ്മ അറോറയുമാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍. 499 മാര്‍ക്കാണ് ഇരുവരും നേടിയത്. ഫലം cbse.nic.in എന്ന സൈറ്റില്‍ ലഭ്യമാണ്.

മഹാരാഷ്ട്രയില്‍ മാവോവാദി ആക്രമണം: 15 സൈനികര്‍ കൊല്ലപ്പെട്ടു

1 May 2019 9:41 AM GMT
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയില്‍ മാവോവാദികളുടെ സ്‌ഫോടനത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് ജോലികള്‍ കഴിഞ്ഞു...

മുവാറ്റപുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ വിദ്യാര്‍ഥികള്‍ മരിച്ചു

1 May 2019 7:29 AM GMT
കൂത്താട്ടുകുളം: മുവാറ്റപുഴയിലെ കൂത്താട്ടുകുളത്തിന് സമീപം കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ വിദ്യാര്‍ഥികള്‍ മരിച്ചു. കോട്ടയം...

രാജ്യം സംരക്ഷിക്കേണ്ടവര്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു: ജയാ ബച്ചന്‍

1 May 2019 6:36 AM GMT
പൂനം സിന്‍ഹയ്ക്ക് വേണ്ടിയുള്ള പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അവര്‍ ആഞ്ഞടിച്ചത്.

അമേരിക്കയില്‍ സിഖ് കുടുംബം കൊല്ലപ്പെട്ടു

1 May 2019 5:49 AM GMT
ഹകികാത് സിങ് പനാഗ്, ഭാര്യ പരംജിത് കൗര്‍, ഇവരുടെ മകള്‍ ഷാലിന്ദര്‍ കൗര്‍, ഭാര്യാ സഹോദരി അമര്‍ജിത് കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

സ്ത്രീ വേഷംധരിച്ച് വിവാഹചടങ്ങിലെത്തിയ യുവാവിന് മര്‍ദ്ദനം; പോലിസില്‍ പരാതി നല്‍കി

1 May 2019 4:51 AM GMT
ഒരു സംഘം ആളുകള്‍ ചേര്‍ന്ന് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നെന്ന് ഷഫീഖ് പോലിസില്‍ പഞ്ഞു.

റോഡ് വികസനം: ഇരിട്ടിയില്‍ റവന്യുഭൂമി കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി

30 April 2019 10:15 AM GMT
കണ്ണൂര്‍: ഇരിട്ടി നഗരത്തില്‍ റവന്യുഭൂമി കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ അധികൃതര്‍ നോട്ടീസ്...

'യതി' യുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേന

30 April 2019 5:44 AM GMT
നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്ത് നിന്നാണ് കാല്‍പാടിന്റെ ചിത്രങ്ങളും സേന പുറത്ത് വിട്ടത്. ഇന്ത്യന്‍ ആര്‍മി...

കെവിന്‍ വധക്കേസ്: ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും

30 April 2019 4:21 AM GMT
മുഖ്യസാക്ഷി അനീഷിന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ സന്തോഷ്,ബാബു പി ദേവസ്യ, ബെന്നി, സിബി എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക. കൂടാതെ ഫ്‌ലോറല്‍ പാര്‍ക്ക്...

നാലാംഘട്ടം: സംസ്ഥാനങ്ങളില്‍ കനത്ത പോളിങ്

29 April 2019 8:54 AM GMT
ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 38.63 ശതമാനം പേര്‍ വോട്ടുചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്. ബിഹാര്‍- 37.71, ജമ്മു...

സ്‌പെയിന്‍ തെരഞ്ഞെടുപ്പ്; സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് വിജയം

29 April 2019 7:12 AM GMT
മാഡ്രിഡ്: സ്‌പെയിനില്‍ പൊതുതെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ നേടി. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് വിജയം. 350 ...

മിന്നല്‍ പരിശോധന: അന്തര്‍ സംസ്ഥാന ലക്ഷ്വറി ബസ്സുകള്‍ പണിമുടക്കി

29 April 2019 5:09 AM GMT
ഇതേത്തുടര്‍ന്ന് നൂറ് കണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടി

20 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്

27 April 2019 8:41 AM GMT
പച്ച കലര്‍ന്ന മഞ്ഞ നിറത്തിലാണ് നോട്ടുകള്‍ പുറത്തിറക്കുന്നത്.

നാട് കടത്തപ്പെട്ട പൗരന്‍മാരെ സ്വീകരിക്കുന്നില്ല; പാകിസ്താന് അമേരിക്കയുടെ വിലക്ക്‌

27 April 2019 6:56 AM GMT
വിസ കാലാവധി കഴിഞ്ഞ സ്വന്തം പൗരന്‍മാരെ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അമേരിക്ക ഇതിന് മുമ്പും 10 രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍,...

ഇസ്രായേല്‍ ചലച്ചിത്രോല്‍സവം ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്ത് യുകെ സിനിമാ പ്രവര്‍ത്തകര്‍

27 April 2019 5:51 AM GMT
ഇരുപതോളം വരുന്ന സിനിമാ നിര്‍മാതാക്കളും തിരക്കഥാകൃത്തുകളും സിനിമാ നിരൂപകരുമാണ് സീറത്ത് എന്ന പേരില്‍ ലണ്ടനില്‍ നടക്കുന്ന ഇസ്രായേല്‍ ഫിലിം ഫെസ്റ്റിവല്‍...

നവജാതശിശുക്കളെ വില്‍പന നടത്തിയ നഴ്‌സ് അറസ്റ്റില്‍

26 April 2019 9:59 AM GMT
ചെന്നൈ: കഴിഞ്ഞ മുപ്പത് വര്‍ഷമായി നവജാതശിശുക്കളെ വില്‍പന നടത്തിയ നഴ്‌സ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ രാശിപുരം സ്വദേശിയായ അമുദവല്ലി...

ജയലളിതയുടെമരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്ന് സുപ്രിംകോടതിയുടെ സ്‌റ്റേ

26 April 2019 8:01 AM GMT
ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അറുമുഖ സ്വാമി കമ്മീഷന്റെ നടപടികള്‍ സുപ്രിം കോടതി സ്‌റ്റേ ചെയ്...

തൃശൂരില്‍ യുവാക്കളെ വെട്ടിക്കൊന്ന സംഭവം; നാല് പേര്‍ പിടിയില്‍

26 April 2019 4:34 AM GMT
തൃശൂര്‍: മുണ്ടൂരില്‍ 2 യുവാക്കളെ പിക്കപ്പ് വാന്‍ ഇടിപ്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു പേര്‍ പിടിയില്‍. വരടിയം സ്വദേശികളായ മാളിയേക്കല...

പരീക്ഷകളിലെ തോല്‍വി; 19 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

25 April 2019 11:25 AM GMT
ഹൈദരാബാദ്: തെലങ്കാന സ്‌റ്റേറ്റ് ബോര്‍ഡ് നടത്തുന്ന പരീക്ഷകളില്‍ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് 19 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. ഇത്തവണ പരീക്ഷ എഴുതിയ 9.7...

ദുബയ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള പുരസ്‌കാരം മലയാളിക്ക്

25 April 2019 10:34 AM GMT
ദുബയ്: ദുബയ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ലഭിച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശി സഞ്ജീവ് കോച്ചനാണ് 2018-19 വര്‍ഷത്...

അമോണിയയും ഫോര്‍മലിനും കലര്‍ത്തിയ മീനുകള്‍ പിടിക്കൂടി

25 April 2019 10:06 AM GMT
കോഴിക്കോട്: കോഴിക്കോട് മല്‍സ്യമാര്‍ക്കറ്റില്‍ അമോണിയയും ഫോര്‍മാലിനും കലര്‍ത്തിയ മീനുകള്‍ കണ്ടത്തി. കോഴിക്കോട് ജില്ലയിലെ പുതിയാപ്പ, സെന്‍ട്രല്‍ മാര്‍ക്ക...

സിനിമാ പ്രദര്‍ശ്ശനവും ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുന്നു

25 April 2019 7:46 AM GMT
ദമ്മാം: നവോദയ സാംസ്‌കാരികവേദി കിഴക്കന്‍ പ്രവിശ്യ മീഡിയാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ഡെസേര്‍ട്ട് ഫ്രെയിം' ഫിലിം ക്ലബിന്റെ ഉദ്ഘാടനവും ആദ്യ സിനിമാ പ്രദ...

അറ്റകുറ്റപ്പണിക്കിടെ എയര്‍ ഇന്ത്യ വിമാനത്തിന് തീപ്പിടിച്ചു

25 April 2019 6:02 AM GMT
ഡല്‍ഹിയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോവാനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടമുണ്ടായത്.

ദേശീയ പതാകയിലെ പച്ചനിറവും നിരോധിക്കണമോ?; ഗിരിരാജ് സിങ്ങിനോട് തേജസ്വി യാദവ്

25 April 2019 4:42 AM GMT
ത്രിവര്‍ണപതാകയ്ക്ക് പകരം കാവിപ്പതാക കൊണ്ടുവരണമെന്ന ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും സജീവപ്രവര്‍ത്തകനായ സിങ്ങിന്റെ ആഗ്രഹം ഒരിക്കലും നടക്കില്ല

വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം

24 April 2019 12:31 PM GMT
കണ്ണൂര്‍ : വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം. ആക്രമത്തെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി. കണ്ണൂര്‍ മണ്ഡലത്തില്‍...

സീറ്റ് നല്‍കിയില്ല: ബിജെപി നേതാവ് ഉദിത് രാജ് കോണ്‍ഗ്രസില്‍

24 April 2019 8:22 AM GMT
ന്യൂഡല്‍ഹി: സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ബിജെപി നേതാവ് ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ...

ഉത്തര്‍പ്രദേശില്‍ ആയിരത്തോളം ദലിതര്‍ വോട്ട് ബഹിഷ്‌കരിച്ചു

24 April 2019 7:06 AM GMT
ദലിതരായ മൂന്നു യുവാക്കള്‍ക്കു നേരെ വെടിവെയ്പ്പ് നടക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പോലിസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഒരു...
Share it