- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂസിലന്‍ന്റെ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍ വിവാഹിതയാവുന്നു
BY RSN3 May 2019 9:34 AM GMT

X
RSN3 May 2019 9:34 AM GMT
വെല്ലിംഗ്ടണ്‍: ന്യൂസിലന്റ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനും കാമുകന്‍ ക്ലാര്‍ക്ക് ഗെഫോഡും തമ്മില്‍ വിവാഹിതരാകുന്നു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവര്‍. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഈസ്റ്റര്‍ അവധിക്കാണ് ഇരുവരുടെയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഉടന്‍തന്നെ വിവാഹമുണ്ടാകുമെന്ന് ഇരുവരുടെയും വക്താവ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂണിലാണ് ഇവര്‍ക്ക് നേവ് എന്ന പെണ്‍കുട്ടി ജനിച്ചത്. അധികാരത്തിലിരിക്കെ അമ്മയായ രാജ്യത്തെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജെസീന്ത. പ്രസവവുമായി ബന്ധപ്പെട്ട് ആറാഴ്ച്ച ജെസീന്ത ഔദ്യോഗിക കാര്യങ്ങളില്‍ വിട്ടുനിന്നിരുന്നു. ടി വി അവതാരകനാണ് ക്ലാര്‍ക്ക് ഗെഫോഡ്.
Next Story
RELATED STORIES
സിറിയക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിച്ച് യൂറോപ്യന്‍ യൂണിയന്
20 May 2025 5:05 PM GMT''ഗസയിലെ ക്രൂരത അസഹ്യം'': ഇസ്രായേലുമായുള്ള വ്യാപാര ചര്‍ച്ച...
20 May 2025 3:38 PM GMTഅടിയന്തര മാനുഷിക സഹായം വേണം; അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗസയില്‍...
20 May 2025 3:11 PM GMTഅതിര്‍ത്തിയില്‍ 116,000 ടണ്‍ ഭക്ഷണം കെട്ടിക്കിടക്കുമ്പോള്‍ രണ്ടു...
20 May 2025 8:14 AM GMTഇസ്രായേലിനെതിരായ ലോക രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന സ്വാഗതം ചെയ്ത്...
20 May 2025 7:18 AM GMTജയിലിലേക്ക് കഞ്ചാവും, ഹെറോയിനും കടത്തി; പൂച്ച പിടിയില്‍ (വിഡിയോ)
20 May 2025 5:34 AM GMT