കെവിന്‍ വധക്കേസ്: ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും
മുഖ്യസാക്ഷി അനീഷിന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ സന്തോഷ്,ബാബു പി ദേവസ്യ, ബെന്നി, സിബി എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക. കൂടാതെ ഫ്‌ലോറല്‍ പാര്‍ക്ക് ജീവനക്കാരായ ഒന്‍പതാം സാക്ഷി റോയി ജനാര്‍ദ്ദനന്‍, 13ാം സാക്ഷി പ്രവീണ്‍ പ്രസന്നന്‍ എന്നിവരെയും പ്രോസിക്യൂഷന്‍ ഇന്ന് വിസ്തരിക്കും.

കോട്ടയം: കെവിന്‍ വധക്കേസില്‍ ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും. മുഖ്യസാക്ഷി അനീഷിന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ സന്തോഷ്,ബാബു പി ദേവസ്യ, ബെന്നി, സിബി എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക. കൂടാതെ ഫ്‌ലോറല്‍ പാര്‍ക്ക് ജീവനക്കാരായ ഒന്‍പതാം സാക്ഷി റോയി ജനാര്‍ദ്ദനന്‍, 13ാം സാക്ഷി പ്രവീണ്‍ പ്രസന്നന്‍ എന്നിവരെയും പ്രോസിക്യൂഷന്‍ ഇന്ന് വിസ്തരിക്കും.
എന്നാല്‍ അതേസമയം 28ാം സാക്ഷി അബിന്‍ പ്രദീപ് ഇന്നലെ കൂറുമാറിയിരുന്നു. കെവിനെ തട്ടിക്കൊണ്ട് പോകുമെന്ന വിവരം നേരെത്തെ അറിയാമായിരുന്നുവെന്ന് മൊഴി നല്‍കിയ പ്രതിയാണ് മാറ്റിപറഞ്ഞത്. കെവിനെ തട്ടിക്കൊണ്ട് പോകുന്നതുള്‍പ്പടെ കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും അക്രമത്തിനുപയോഗിച്ച വാള്‍ ഒളിപ്പിക്കുന്നത് കണ്ടതായും അബിന്‍ അന്വേഷണ സംഘത്തിന് രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ വിചാരണയ്ക്കിടെ രഹസ്യമൊഴി നല്‍കിയത് പൊലിസ് ഭീഷണിപ്പെടുത്തിയത് മൂലമാണെന്നും അബിന്‍ മാറ്റിപ്പറയുകയായിരുന്നു.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT