സിനിമാ പ്രദര്‍ശ്ശനവും ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുന്നു
BY RSN25 April 2019 7:46 AM GMT

X
RSN25 April 2019 7:46 AM GMT
ദമ്മാം: നവോദയ സാംസ്‌കാരികവേദി കിഴക്കന്‍ പ്രവിശ്യ മീഡിയാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ഡെസേര്‍ട്ട് ഫ്രെയിം' ഫിലിം ക്ലബിന്റെ ഉദ്ഘാടനവും ആദ്യ സിനിമാ പ്രദര്‍ശനവും ഇന്ന് വൈകിട്ട് 8 മണിക്ക് ദമ്മാം ദാര്‍അല്‍ സിഹാ ഹാളില്‍ വച്ച് നടക്കും. പ്രതിമാസം ഫീച്ചര്‍, ഡോക്യുമെന്റ്‌ററി, ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍പെട്ട ഒരു സിനിമാ പ്രദര്‍ശനവും ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. ആദ്യ സിനിമ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി ആയിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
Next Story
RELATED STORIES
പി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMTചൈനയിലെ വൈറസ് ബാധയില്‍ കേരളത്തില്‍ ആശങ്ക വേണ്ട; കേന്ദ്രവിഹിതത്തില്‍...
27 Nov 2023 10:04 AM GMT