You Searched For "dammam"

ദമ്മാമില്‍ കുട്ടികളെ മോഷ്ടിച്ച സ്വദേശി വനിത 20 വര്‍ഷത്തിനുശേഷം പിടിയില്‍

14 Feb 2020 9:53 AM GMT
മോഷ്ടിച്ചുകൊണ്ടുപോയ രണ്ടുപേര്‍ക്കും തിരിച്ചറിയല്‍ രേഖ സമ്പാദിക്കുന്നതിന്നായി അഹ്‌വാലുല്‍ മദനി ഓഫിസിലെത്തിയപ്പോഴാണ് 50കാരിയായ വനിത കുടുങ്ങിയത്.

ദമ്മാമില്‍ പൊതുമര്യാദ ലംഘിച്ച നിരവധി പേര്‍ പിടിയില്‍

6 Jan 2020 2:44 AM GMT
പൊതു മര്യാദക്ക് നിരക്കാത്ത നിലയില്‍ വസ്ത്രധാരണം നടത്തിയവരാണ് പിടിയിലായത്.

ഷഹബാസ് അമന്‍ വെള്ളിയാഴ്ച്ച ദമാമില്‍

10 Dec 2019 11:48 PM GMT
വേള്‍ഡ് മലയാളി കൗണ്‍സില്‍അല്‍ ഖോബാര്‍ പ്രൊവിന്‍സിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഷഹബാസ് അമനെയും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘാംഗങ്ങളെയും പങ്കെടുപ്പിച്ച് ഈ വരുന്ന വെള്ളിയാഴ്ച ലൈവ് ഗസല്‍ രാവൊരുക്കുന്നത്.

തിരുവനന്തപുരം സ്വദേശി ദമ്മാമില്‍ വാഹനാപകടത്തില്‍ മരിച്ചു

6 Nov 2019 12:14 PM GMT
ദമ്മാം സീക്കോയിലെ മസായ നട്‌സ് ഷോപ്പിലെ ജീവനക്കാരനായ നിഷാദ് 15 ദിവസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്

മര്‍ദ്ദിത വിഭാഗങ്ങളുടെ പൊതുവേദി ഉയര്‍ന്നുവരണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

13 Oct 2019 10:51 AM GMT
ഇന്ത്യയില്‍ മര്‍ദ്ദിത പീഡിത വിഭാഗങ്ങളുടെ പൊതുവേദി ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അതിനു ലീഗ് തന്നെ മുന്‍കൈയെടുക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം: ജനകീയപ്രതിഷേധം ഉയരണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

5 Oct 2019 6:50 PM GMT
ജനാധിപത്യത്തെ ഇല്ലായ്മചെയ്യുന്ന ഇത്തരം നടപടികള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ജനമുന്നേറ്റമുയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തെ പൗരന്‍മാരെ ശത്രുക്കളായി പ്രഖ്യാപിച്ച് ജനങ്ങളോട് യുദ്ധംചെയ്യുകയാണ് മോദി സര്‍ക്കാര്‍.

ഉറക്കത്തില്‍ മരിച്ച മുഹമ്മദ് ശരീഫിന്റെ മൃതദേഹം ദമ്മാമില്‍ ഖബറടക്കും

30 Sep 2019 1:32 PM GMT
എട്ട് വര്‍ഷത്തോളമായി ജിദ്ദയില്‍ റെഡിമെയ്ഡ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന ശരീഫ് ഒരു വര്‍ഷം മുമ്പാണ് സ്ഥാപനത്തിന്റെ ദമ്മാം ബ്രാഞ്ചിലേക്ക് മാറിയത്.

ഹസ്സയില്‍ മലയാളി ഉറക്കത്തില്‍ മരിച്ചു

23 Sep 2019 4:18 PM GMT
ദമ്മാം: അല്‍ ഹസ്സയില്‍ മലയാളി ഉറക്കത്തില്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ പത്തോന്‍പതാംമയില്‍ സ്വദേശി മഹ്മൂദിന്റെ മകന്‍ നദീര്‍ ചൂരിയോട് ആണ്...

ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ പ്രതിരോധം തീര്‍ക്കണം: സോഷ്യല്‍ ഫോറം ദമ്മാം

23 Sep 2019 2:17 PM GMT
പിന്നാക്കവിഭാഗത്തിന്റെ സംരക്ഷകരെന്നു പറഞ്ഞു വോട്ടുനേടി വിജയിച്ച പാര്‍ട്ടികളുടെ പ്രതിനിധികള്‍ സംഘപരിവാരത്തെ ഭയന്നോ അവരോട് കൂറുപുലര്‍ത്തിയോ മാളത്തിലൊളിച്ചിരിക്കുകയാണ്.

ദമ്മാം: ന്യൂമോണിയ ബാധിച്ചു ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

17 Sep 2019 2:23 PM GMT
ദമ്മാം: ന്യൂമോണിയ ബാധിച്ചു ചികില്‍സയിലായിരുന്ന കൊല്ലം കുരീപ്പുഴ സ്വദേശി അബ്ദുല്‍ സലിം ശംസുദ്ധീന്‍ (38) മരിച്ചു. 13 വര്‍ഷമായി ജുബൈല്‍ നാസര്‍ അല്‍...

മീഡിയഫോറം അനുശോചിച്ചു

27 July 2019 11:37 AM GMT
ദമ്മാം: പ്രിയകവി ആറ്റൂര്‍ രവിവര്‍മ്മ, പത്രാധിപരും എഴുത്തുകാരനുമായ എംഐ തങ്ങള്‍, വിശ്വഭാഷാ സാഹിത്യകാരന്‍ ഫാറൂഖ് ലുഖ്മാന്‍ എന്നിവരുടെ വിയോഗത്തില്‍...

ഡിഫ സൂപ്പര്‍ കപ്പ് മേളയ്ക്ക് വ്യാഴാഴ്ച്ച കിക്കോഫ്

14 July 2019 1:12 PM GMT
ദമ്മാം: ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളയ്ക്ക് വ്യാഴാഴ്ച്ച തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താ...

ഫോക്കസ് ആര്‍ട്ട് എക്‌സിബിഷനും ചിത്രരചനാ മല്‍സരവും 5ന്

3 July 2019 7:30 PM GMT
ഫോക്കസ് ആര്‍ട്ട് എക്‌സിബിഷന്‍ 2019ന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിക്കുന്നത്.

റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

23 Jun 2019 4:00 PM GMT
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിത്‌സുബിഷി കമ്പനി ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്ന കണ്ണൂര്‍ വാരം ചതുരക്കിണര്‍ സ്വദേശി ഷൗക്കത്താണ് അല്‍ ഹമ്മാദി ആശുപത്രിയില്‍ മരണപ്പെട്ടത്

മലബാര്‍ അടുക്കള ഇഫ്താര്‍ സംഗമം നടത്തി

15 May 2019 9:15 AM GMT
ദമ്മാം: രുചിവൈവിധ്യങ്ങള്‍ സമന്വയിപ്പിച്ച് താവഴികള്‍ കൈമാറിയ രസക്കൂട്ടുകളെ പ്രവാസലോകത്ത് പരിചയപ്പെടുത്തുന്ന മലയാളി വീട്ടമ്മമാരുടെ കൂട്ടായ്മയായ മലബാര്‍...

ഭൗതികതാല്‍പര്യങ്ങളും മരണഭയവും മാറ്റി സൂക്ഷ്മത പുലര്‍ത്തി ജീവിക്കുക: പി എ എം ഹാരിസ്

15 May 2019 8:43 AM GMT
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ഘടകം ദമ്മാമിലെ ഹോളിഡേയ്‌സ് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തീഫിലെ ആശുപത്രിയില്‍ അബോധാവാസ്ഥയില്‍ കഴിഞ്ഞ വാസുദേവന്‍ മരണത്തിനു കീഴടങ്ങി

1 May 2019 7:40 PM GMT
രണ്ടാഴ്ചയോളമായി തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലായിരുന്നു. ദീര്‍ഘകാലമായി ഖത്തീഫില്‍ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്ന വാസുദേവന്‍ ഒന്നരവര്‍ഷം മുമ്പാണ് സ്‌പോണ്‍സറുടെ മരണത്തെ തുടര്‍ന്ന് മറ്റൊരു സൗദിയുടെ കീഴിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറിയത്.

സിനിമാ പ്രദര്‍ശ്ശനവും ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുന്നു

25 April 2019 7:46 AM GMT
ദമ്മാം: നവോദയ സാംസ്‌കാരികവേദി കിഴക്കന്‍ പ്രവിശ്യ മീഡിയാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ഡെസേര്‍ട്ട് ഫ്രെയിം' ഫിലിം ക്ലബിന്റെ ഉദ്ഘാടനവും ആദ്യ സിനിമാ...

പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി ബദറുദ്ധീന്‍ യാത്രയായി; ഖബറടക്കം ഇന്ന്

10 April 2019 8:10 PM GMT
നെഞ്ചു വേദനയെ തുടര്‍ന്ന് തളര്‍ന്ന് വീണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി ബദറുദ്ധീന്‍ ജീവനുവേണ്ടിയുള്ള നാല് മാസത്തെ പോരാട്ടത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങി.

ബിജെപിയിലേക്ക് നേതാക്കളെ എത്തിച്ചു കൊടുക്കുന്ന റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

8 April 2019 7:47 PM GMT
ദമ്മാം: ബിജെപിയിലേക്ക് നേതാക്കളെ എത്തിച്ചു കൊടുക്കുന്ന റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് ...

എല്‍സിഎച്ച്എഫ് പരിശീലകന്‍ എന്‍ വി ഹബീബ് റഹ്മാന്‍ ദമ്മാമില്‍

26 March 2019 3:17 PM GMT
ദമ്മാം: ലോ കാര്‍ബ് ഹൈ ഫാറ്റ് ഡയറ്റ് (എല്‍സിഎച്ച്എഫ്) ഗവേഷകനും പരിശീലകനുമായ എന്‍ വി ഹബീബ് റഹ്മാന്‍ ദമ്മാമിലെത്തുന്നു. മാര്‍ച്ച് 28 വ്യാഴം വൈകീട്ട്...

ദമ്മാം മീഡിയാ ഫോറത്തിന് പുതിയ സാരഥികള്‍

17 March 2019 6:47 PM GMT
ജനറല്‍ ബോഡി യോഗം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹബീബ് ഏലംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നഈം അധ്യക്ഷത വഹിച്ചു.

സോഷ്യല്‍ ഫോറം ശില്പശാല സംഘടിപ്പിച്ചു

15 March 2019 6:21 AM GMT
ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം സ്‌റ്റേറ്റ് കമ്മിറ്റി കിഴക്കന്‍ പ്രവിശ്യയിലെ തിരഞ്ഞെടുത്ത സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കായി ശില്പ ശാല...

ഫ്രറ്റേണിറ്റി ഫെസ്റ്റ്: കിഴക്കന്‍ പ്രവിശ്യാ ആഘോഷങ്ങള്‍ സമാപിച്ചു

24 Feb 2019 4:35 PM GMT
ജുബൈല്‍ ഇന്റര്‍ നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സയീദ് ഹമീദ് ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ സ്‌കൂള്‍ ഫിറ്റ്‌നസ് റണ്‍ സംഘടിപ്പിച്ചു

19 Feb 2019 3:25 PM GMT
ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ സുബൈര്‍ അഹ്മദ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി.

പനോരമ 9ാം വാര്‍ഷികവും ഭവന സമര്‍പ്പണവും

16 Feb 2019 1:14 PM GMT
ദുല്‍പ തുഷാരി എന്ന പ്രവാസി വിധവയ്ക്കും കുട്ടികള്‍ക്കുമാണ് ഭവന നിര്‍മാണപദ്ധതി പ്രകാരം നിര്‍മിച്ച വീട് കൈമാറുന്നത്. പരിപാടിയില്‍ ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ നിന്നു വിടവാങ്ങുന്നു പ്രിന്‍സിപ്പല്‍ ഡോ: മുഹമ്മദ് ഷാഫി മുഖ്യാഥിതിയായിരിക്കും.

പനോരമ 9ാമത് വാര്‍ഷികവും ഭവന ദാന സമര്‍പ്പണവും

15 Feb 2019 4:35 PM GMT
ദുല്‍പ തുഷാരി എന്ന പ്രവാസി വിധവക്കും കുട്ടികള്‍ക്കുമാണ് ഭവന പദ്ധതിപ്രകാരം നിര്‍മിച്ച വീട് കൈമാറുന്നത്

ഫ്രറ്റേണിറ്റി ഫെസ്റ്റ്: പായസം, ചിത്ര രചന മത്സരങ്ങള്‍ സംഘടിപ്പിച്ചു

11 Feb 2019 11:40 AM GMT
നിരവധി സ്ത്രീകള്‍ പങ്കെടുത്ത പായസ മത്സരം കിഴക്കന്‍ പ്രവിശ്യയിലെ പാചക റാണി ഷംസീറ മഷ്ഹൂദ് ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസും സിപിഎമ്മും പിന്നാക്ക വിഭാഗങ്ങളെ വഞ്ചിച്ചു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

10 Feb 2019 2:33 PM GMT
ദമ്മാം: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ ബിജെപിക്കൊപ്പം പാര്‍ലമെന്റില്‍ കൈകോര്‍ത്തത്തിലൂടെ...

ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ഷികാഘോഷം നടത്തി

6 Feb 2019 11:52 AM GMT
ഒഐസിസി ദമ്മാം റീജ്യനല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഹനീഫ റാവുത്തര്‍ ഉദ്ഘാടനം ചെയ്തു.

ഫ്രറ്റേണിറ്റി ഫെസ്റ്റ്: കലാവിരുന്നും സാംസ്‌കാരിക സമ്മേളനവും ശ്രദ്ധേയമായി

6 Feb 2019 11:37 AM GMT
ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ദമ്മാം മുന്‍ ഭരണ സമിതിയംഗം അബ്ദുര്‍റഷീദ് ഉമര്‍ ഉദ്ഘാടനം ചെയ്തു.

സോഷ്യല്‍ ഫോറം ഇടപെടല്‍ ഫലംകണ്ടു; മനാഫ് നാട്ടിലേക്ക് മടങ്ങി

19 Jan 2019 6:35 PM GMT
എടപ്പാള്‍ നെല്ലാക്കര ആലങ്ങാട് വീട്ടില്‍ അബ്ദുള്ള- ഫാത്തിമ ദമ്പതികളുടെ മകന്‍ മനാഫിനാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ സ്വദേശത്തേക്ക് മടങ്ങാനായത്. 6 വര്‍ഷം മുമ്പാണ് ദമ്മാമിലെ ഒരു ഫാബ്രിക്കേഷന്‍ കമ്പനിയില്‍ ഫിറ്ററായി മനാഫ് ജോലിയില്‍ പ്രവേശിക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് സ്ഥാപനം പ്രതിസന്ധി മൂലം അടച്ചുപൂട്ടുകയും മനാഫ് ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ പെരുവഴിയിലാവുകയും ചെയ്തു.

മലയാളി വിദ്യാര്‍ഥിയെ സൗദിയില്‍ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം: രണ്ടുപേര്‍ പിടിയില്‍

18 Jan 2019 11:20 AM GMT
ദമ്മാം: മലയാളി വിദ്യാര്‍ഥിയെ സൗദിയില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസില്‍ യൂബര്‍ ഡ്രൈവറെയും സഹായിയെയും പോലിസ് അറസ്റ്റ് ചെയ്തു. ദമ്മാം...

ദമ്മാമ്മിൽ ശക്തമായ പൊടിക്കാറ്റ്

17 Jan 2019 9:57 AM GMT
രാവിലെ 9.30 മുതൽ തുടങ്ങിയ ശക്തമായ പൊടിക്കാറ്റ് മൂലം വാഹനങ്ങളും കെട്ടിടങ്ങളും കാണാൻ സാധിക്കുന്നില്ല.

ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ഷികം 17ന്

17 Jan 2019 7:44 AM GMT
ദമ്മാം: ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഈമാസം 17ന് പ്രബന്ധരചനാ മല്‍സരവും ഓണ്‍ലൈന്‍ ക്വിസ് മല്‍സരവും...
Share it
Top