ദമ്മാമില്‍ വാഹനത്തിലിരുന്നും കൊവിഡ് പരിശോധിക്കാം
വാഹനത്തില്‍ ഇരുന്ന് തന്നെ കൊവിഡ് പരിശോധനക്ക് സ്രവമെടുക്കാനാവും. ഫലം മൊബൈല്‍ ഫോണില്‍ അയച്ചു കൊടുക്കുകും ചെയ്യും.
BY NAKN13 Jun 2020 3:08 PM GMT

X
NAKN13 Jun 2020 3:08 PM GMT
ദമ്മാം. കാറില്‍ ഇരുന്നും കോവിഡ് 19 പരിശോധിക്കാവുന്ന സൗകര്യം ദമ്മാമില്‍ ഒരാഴ്ച്ചക്കകം നിലവില്‍വരും. ദമ്മാം ടെക്‌നിക്കല്‍ കോളേജിനു സമീപം ഈ സൗകര്യം പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.വാഹനത്തില്‍ ഇരുന്ന് തന്നെ കൊവിഡ് പരിശോധനക്ക് സ്രവമെടുക്കാനാവും. ഫലം മൊബൈല്‍ ഫോണില്‍ അയച്ചു കൊടുക്കുകും ചെയ്യും. സിഹത്തീ എന്ന വെബ് സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
Next Story
RELATED STORIES
ഗുസ്തി താരങ്ങള് സമരത്തില് നിന്ന് താല്ക്കാലികമായി പിന്വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില് ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില് ജാമ്യം
30 May 2023 1:36 PM GMTകേരളത്തില് അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര് വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല് നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT