Home > Covid19
You Searched For "Covid19"
കൊവിഡ് ബാധിതര്‍ക്ക് രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുതലെന്നു പഠനം
16 April 2021 5:45 PM GMTസാധാരണ ആരോഗ്യമുള്ള ആളുകളേക്കാള്‍ കൊവിഡ് രോഗികളില്‍ ഈ അവസ്ഥ വരാനുള്ള സാധ്യത 100 മടങ്ങാണ്.
വയനാട് ജില്ലയില്‍ 10 പ്രദേശങ്ങളില്‍ നിരോധനാജ്ഞ
16 April 2021 2:28 PM GMTകല്പറ്റ: ജില്ലയിലെ 10 തദ്ദേശ സ്ഥാപന പരിധികളില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെന്മേനി, അമ്പലവയല്‍, തരിയോട്, ...
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല
14 April 2021 4:26 PM GMTകോഴിക്കോട്: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യമുണ്ടെങ്കിലും എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന...
കൊവിഡ് വ്യാപനം; തദ്ദേശ സ്ഥാപനങ്ങള്‍ നടപടികള്‍ ശക്തമാക്കണം: കണ്ണൂര്‍ ജില്ലാ കലക്ടര്‍
10 April 2021 5:04 PM GMTതുടക്കകാലത്തെ ജാഗ്രത തിരിച്ചുപിടിക്കാന്‍ നിര്‍ദ്ദേശം
കൊവിഡ്: പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ
7 April 2021 10:57 AM GMTആള്‍ക്കൂട്ടത്തിനിടയാക്കുന്ന രാഷട്രീയ യോഗങ്ങള്‍ വിലക്കുകയും വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുകയും ചെയ്തു.
രാജ്യത്ത് 81,466 പേര്‍ക്ക് കൊവിഡ്; മരണം 469
2 April 2021 4:48 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 81,466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 469 പേര് മരിച്ചു.ഇതോടെ ആരോഗ്യ കുടുംബ ക്...
രാജ്യത്ത് 53,480 പേര്‍ക്ക് കൊവിഡ്; 354 മരണം
31 March 2021 6:11 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,480 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 354 പേര് കൊവിഡ് ബാധിതരായി മരിച്ചതായും ആരോഗ്യ കുടുംബക്ഷേമ മന്...
മുംബൈയില്‍ കൊവിഡ് ആശുപത്രി പ്രവേശം ഇനിമുതല്‍ കേന്ദ്രീകൃത സംവിധാനം വഴി
30 March 2021 8:15 AM GMTമുംബൈ: മുംബൈയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആശുപത്രി പ്രവേശത്തിന് മുംബൈ കോര്പറേഷന് കേന്ദ്രീകൃത പദ്ധതിയൊരുക്കുന്നു. എല്ലാ സ്വകാര്യ ആശുപ...
24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 56,211 പേര്‍ക്ക് കൊവിഡ്; 271 മരണം
30 March 2021 5:44 AM GMTന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 56,211 പേര് മരിച്ചു. ഇന്നലെ മാത്രം 271 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയ...
24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 68,000 കൊവിഡ് രോഗികള്‍; കഴിഞ്ഞ ഒക്ടോബറിനുശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ
29 March 2021 6:11 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ഒക്ടബോറിലെ നിലയിലേക്ക് ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ 68,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള...
കൊവിഡ്: 24 മണിക്കൂറിനുളളില്‍ ഒരാള്‍ പോലും മരിക്കാതെ 14 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും
26 March 2021 6:10 PM GMTന്യൂഡല്‍ഹി: രാജ്യത്ത് ഒരു ഭാഗത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനിടയില്‍ ശുഭപ്രതീക്ഷയായി 14 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും കൊവിഡ് കണക്കു...
കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; ഛത്തിസ്ഗഢിലേക്കും ചണ്ഡിഗഢിലേക്കും കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചു
26 March 2021 2:57 PM GMTന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഛത്തിസ്ഗഢിലേക്കും ഛണ്ഡിഗഢിലേക്കും വിദഗ്ധ സംഘത്തെ നിയോഗിച്ചു.ദേശ...
മുംബൈയില്‍ പ്രതിദിന കൊവിഡ് ബാധയില്‍ റെക്കോര്‍ഡ് വര്‍ധന; 24 മണിക്കൂറിനുളളില്‍ രോഗം സ്ഥിരീകരിച്ചത് 5,185 പേര്‍ക്ക്
24 March 2021 4:34 PM GMTമുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മാത്രം 5,185 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമ...
വയനാട് ജില്ലയില്‍ 59 പേര്‍ക്ക് കൂടി കൊവിഡ്; 48 പേര്‍ക്ക് രോഗമുക്തി
23 March 2021 2:02 PM GMTവയനാട്: ജില്ലയില്‍ ഇന്ന് (23.03.21) 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 48 പേര് രോഗമുക്തി നേടി. ...
കോഴിക്കോട് ജില്ലയില്‍ 223 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 265 പേര്‍ക്ക്
23 March 2021 1:59 PM GMTകോഴിക്കോട്: ജില്ലയില്‍ 223 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര ...
കൊവിഡ്: കുവൈത്തില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം
23 March 2021 9:46 AM GMTകുവൈത്ത് സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്ച മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം. വൈകീട്ട് ആറു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് പുതിയ സമയം. റെസ്റ്റോറന്റ്, കഫെ തു...
കൂടിക്കാഴ്ച്ചക്കു ശേഷം ഇംറാന്‍ ഖാന് കൊവിഡ്; കുവൈത്ത് മന്ത്രി സ്വയംനിരീക്ഷണത്തില്‍
21 March 2021 1:50 PM GMTകുവൈത്ത് സിറ്റി : കൊവിഡ് ബാധ സ്ഥിരീകരിച്ച പാക്കിസ്ഥാന് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി ഇസ്ലാമബാദില്‍ വെച്ച് കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയ കുവൈത്ത്...
ഡല്‍ഹിയിലും കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ 536 പേര്‍ക്ക് രോഗബാധ
17 March 2021 6:49 PM GMTന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചതായി ആരോഗ്യവകുപ്പ്. 24 മണിക്കൂറിനുള്ളില്‍ 536 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനുള്ളിലുണ്ട...
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 23,179 പേര്‍ക്ക് കൊവിഡ് ബാധ; 84 മരണം
17 March 2021 3:53 PM GMTമുംബൈ: മഹാരാഷ്ട്ര ഒരിക്കല്‍ക്കൂടി കൊവിഡ് വ്യാപനത്തിന്റെ പിടിയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം സംസ്ഥാനത്ത് 23,179 പേര്‍ക്ക് കൊവിഡ് സ്ഥിരീകരി...
വയനാട് ജില്ലയില്‍ 59 പേര്‍ക്ക് കൂടി കൊവിഡ്; 100 പേര്‍ക്ക് രോഗമുക്തി
17 March 2021 2:01 PM GMTവയനാട്: ജില്ലയില്‍ ബുധനാഴ്ച 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 100 പേര് രോഗമുക്തി നേടി. 57 പേര്...
കുവൈത്തില്‍ കൊവിഡ് ബാധിച്ചു കോഴിക്കോട് സ്വദേശി മരിച്ചു
15 March 2021 4:23 PM GMTകുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി മരിച്ചു. മഞ്ജിത് ലോകനാഥനാണ്(48 ) മരിച്ചത്. കൊവിഡ് ബാധിച്ചു ഹവല്ല...
ആലപ്പുഴയില്‍ 70 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
15 March 2021 3:48 PM GMTആലപുഴ: ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച 70പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു .ഒരാള്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 68 പേര്ക...
കൊവിഡ്: കുവൈറ്റില്‍ ഇന്ന് പുതിയ രോഗികളുടെ എണ്ണത്തില്‍ വന്‍കുറവ്; ഇന്ന് 7 മരണം
14 March 2021 5:25 PM GMTകുവൈത്ത് സിറ്റി: കുവൈറ്റില്‍ കൊവിഡ്19 രോഗബാധിതരുടെ എണ്ണത്തില്‍ മുന്‍ദിവസത്തേക്കാള്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് നടത്തിയ 6,173 പരിശോധനകളില്‍ 1,063 പേര്...
കൊവിഡ്: കൊടുങ്ങല്ലൂര്‍ ഭരണിക്ക് അനുമതി
13 March 2021 2:59 PM GMTകൊടുങ്ങല്ലൂര്‍: മധ്യകേരളത്തിലെ പ്രശസ്തമായ കൊടുങ്ങല്ലൂര്‍ ഭരണിക്ക് അനുമതി നല്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആള്‍ക്കൂട്ടം പരമാവധി കുറച്ചായിരിക്കണം ഉല...
കൊവിഡ്: ഔറംഗബാദില്‍ വാരാന്ത്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
13 March 2021 2:05 PM GMTഔറംഗബാദ്: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ വാരാന്ത്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവ് പുറപ്പെടുവിക...
മുംബൈയില്‍ കൊവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ 15,000 കൊവിഡ് സജീവ രോഗികള്‍;
12 March 2021 2:47 PM GMTമുംബൈ: 1,644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഈ മാസം ഏറ്റവും ഉയര്‍ന്ന തോതിലെത്തി. മാര്‍ച്ച് 10ാം തിയ്യതി...
കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
12 March 2021 12:32 PM GMTകാസര്‍കോഡ്: തപാല്‍ വോട്ട് ചെയ്യാനാഗ്രഹിക്കുന്ന കൊവിഡ് പോസിറ്റീവ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരും മാര്‍ച്ച് 17നകം 12ഡി ഫോറത്തില്‍ ബന്ധപ്പെട്ട വരണാധ...
കോഴിക്കോട് ജില്ലയില്‍ 261 പേര്‍ക്ക് കൊവിഡ്; 388 പേര്‍ക്ക് രോഗമുക്തി
11 March 2021 2:58 PM GMTകോഴിക്കോട്: ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്ക...
ആലപ്പുഴ ജില്ലയില്‍ 171 പേര്‍ക്ക് കൊവിഡ്
10 March 2021 2:46 PM GMTആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 171 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ അഞ്ചു പേര് വിദേശത്ത...
എറണാകുളം ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കൊവിഡ്
10 March 2021 2:34 PM GMTകൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 234 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഏഴു പേരുടെ രോഗത്തിന...
മലപ്പുറം ജില്ലയില്‍ 283 പേര്‍ക്ക് കൊവിഡ്
10 March 2021 12:39 PM GMTമലപ്പുറം: മലപ്പുറം ജില്ലയില്‍ 283 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതിനൊപ്പം 211 പേര് രോഗമുക്തരാക...
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്.ടി.പി.സി.ആര്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട്
10 March 2021 1:12 AM GMTതിരുവനന്തപുരം: കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്നവര്‍ക്ക് കൊവിഡ് ബാധിതരല്ലെന്നുള്ള (ആര്.ടി.പി.സി.ആര്. നെഗറ്റീവ്) പരിശോധനാ സര്‍ട്ടിഫിക്കറ്...
കോഴിക്കോട് ജില്ലയില്‍ 267 പേര്‍ക്ക് കൊവിഡ്; 446 പേര്‍ക്ക് രോഗമുക്തി
9 March 2021 2:04 PM GMTകോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 267 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍...
എറണാകുളം ജില്ലയില്‍ 219 പേര്‍ക്ക് കൊവിഡ്
7 March 2021 3:50 PM GMTഎറണാകുളം: എറണാകുളം ജില്ലയില്‍ 219 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ ഒരാള്‍ വിദേശത്തുനിന്നെത്തിയ ആളാണ്. 115 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥി...
ആലപ്പുഴ ജില്ലയില്‍ 152 പേര്‍ക്ക് കൊവിഡ് രോഗബാധ
7 March 2021 3:41 PM GMTആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 150പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്...