ഇറാഖിലെ കൊറോണ ആശുപത്രിയില്‍ തീപിടിത്തം; 54 പേര് മരിച്ചു
BY BRJ13 July 2021 1:16 AM GMT
X
BRJ13 July 2021 1:16 AM GMT
ബാഗ്ദാദ്: ഇറാഖിലെ നസറിയയിലെ ആശുപത്രിയില്‍ കൊറോണ വാര്‍ഡിലുണ്ടായ തീപിടിത്തത്തില്‍ 54 പേര് മരിച്ചതായി തെക്കന്‍ പ്രവിശ്യയായ ധി ഖറിലെ ആരോഗ്യ വിഭാഗം റിപോര്‍ട്ട് ചെയ്തു.
നഗരത്തിലെ ഇമാം ഹുസൈന് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടര്‍ന്നത്.
ഏതാനും പേര് കെട്ടിടത്തില്‍ കുടുങ്ങിയിട്ടുണ്ടെന്ന് സ്പുട്നിക് റിപോര്‍ട്ട് ചെയ്തിരുന്നു. പൂര്ണവിവിരങ്ങള് ലഭ്യമല്ല.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT