Latest News

ഇടുക്കി ജില്ലയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 6.76 ശതമാനം

ഇടുക്കി ജില്ലയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 6.76 ശതമാനം
X

ഇടുക്കി: ജില്ലയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 6.76 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 654 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 2 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 5

അറക്കുളം 1

ബൈസണ്‍വാലി 2

ചക്കുപ്പള്ളം 9

ചിന്നക്കനാല്‍ 29

ഇടവെട്ടി 7

ഇരട്ടയാര്‍ 3

കഞ്ഞിക്കുഴി 3

കാഞ്ചിയാര്‍ 6

കാന്തല്ലൂര്‍ 32

കരിങ്കുന്നം 1

കരുണാപുരം 3

കട്ടപ്പന 19

കോടിക്കുളം 1

കൊക്കയാര്‍ 4

കൊന്നത്തടി 6

കുടയത്തൂര്‍ 1

കുമാരമംഗലം 1

കുമളി 3

മണക്കാട് 3

മാങ്കുളം 3

മറയൂര്‍ 6

മൂന്നാര്‍ 1

മുട്ടം 3

നെടുങ്കണ്ടം 10

പള്ളിവാസല്‍ 11

പാമ്പാടുംപാറ 8

പീരുമേട് 8

പുറപ്പുഴ 3

രാജാക്കാട് 3

രാജകുമാരി 1

ശാന്തന്‍പാറ 3

സേനാപതി 4

തൊടുപുഴ 20

ഉടുമ്പന്‍ചോല 16

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 2

വണ്ടന്‍മേട് 23

വണ്ടിപ്പെരിയാര്‍ 12

വണ്ണപ്പുറം 1

വാത്തിക്കുടി 1

വട്ടവട 9

വാഴത്തോപ്പ് 14

വെള്ളിയാമറ്റം 1

ഉറവിടം വ്യക്തമല്ലത്തവ

പുറപ്പുഴ സ്വദേശി (49).

തൊടുപുഴ മുതലക്കോടം സ്വദേശിനി (32).

Next Story

RELATED STORIES

Share it