കോട്ടയം ജില്ലയില്‍ 777 പേര്‍ക്ക് കോവിഡ്; 801 പേര്‍ക്കു രോഗമുക്തി
സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. 801 പേര്‍ രോഗമുക്തരായി. 5322 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 337 പുരുഷന്‍മാരും 346 സ്ത്രീകളും 94 കുട്ടികളും ഉള്‍പ്പെടുന്നു

കോട്ടയം: ജില്ലയില്‍ 777 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 770 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. 801 പേര്‍ രോഗമുക്തരായി. 5322 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 337 പുരുഷന്‍മാരും 346 സ്ത്രീകളും 94 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3164 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 318490 പേര്‍ കോവിഡ് ബാധിതരായി. 312901 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 26793 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 70
പനച്ചിക്കാട് 40
പാമ്പാടി 27
എലിക്കുളം, മുണ്ടക്കയം 24
ഏറ്റുമാനൂര്‍, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി 23
കങ്ങഴ, അയ്മനം18
കടുത്തുരുത്തി 17
എരുമേലി, രാമപുരം 16
കുറിച്ചി 15
തിടനാട്, തലയാഴം,
മണിമല, വാഴപ്പള്ളി13
കരൂര്‍, തൃക്കൊടിത്താനം, പൂഞ്ഞാര്‍ തെക്കേക്കര 12
ചിറക്കടവ്, വെളിയന്നൂര്‍, മീനടം,വാകത്താനം, തിരുവാര്‍പ്പ്, മാടപ്പള്ളി
പൂഞ്ഞാര്‍, പാറത്തോട്, തലയോലപ്പറമ്പ്, പുതുപ്പള്ളി, വാഴൂര്‍, പാലാ
അതിരമ്പുഴ, പള്ളിക്കത്തോട്, മീനച്ചില്‍ 9
മറവന്തുരുത്ത്, വൈക്കം, ടി.വി പുരം, ഉദയനാപുരം, കാണക്കാരി 8
കല്ലറ, വിജയപുരം, കറുകച്ചാല്‍ 7
ആര്‍പ്പൂക്കര, പായിപ്പാട്, വെള്ളാവൂര്‍, അകലക്കുന്നം, നീണ്ടൂര്‍, കോരുത്തോട് 6
ഞീഴൂര്‍, മാഞ്ഞൂര്‍, മുളക്കുളം, കൂരോപ്പട, അയര്‍ക്കുന്നം, മൂന്നിലവ് 5
വെച്ചൂര്‍, മരങ്ങാട്ടുപിള്ളി, വെള്ളൂര്‍, ഉഴവൂര്‍, കുറവിലങ്ങാട് 4
ഭരണങ്ങാനം, മുത്തോലി, മേലുകാവ്, കിടങ്ങൂര്‍, ചെമ്പ്, കടനാട്, ഈരാറ്റുപേട്ട, കടപ്ലാമറ്റം, മണര്‍കാട് 3
കുമരകം, കൂട്ടിക്കല്‍ 2
കൊഴുവനാല്‍, തീക്കോയി, നെടുംകുന്നം, തലപ്പലം 1
RELATED STORIES
ഓണ്‍ലൈന്‍ റമ്മിയില്‍ മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMT