ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് കൊവിഡ്
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനും ബിഹാര്‍, കര്‍ണാടക മുഖ്യമന്ത്രിമാരായ നിതീഷ് കുമാറിനും ബസവരാജ് ബൊമ്മയ്ക്കും ഇന്ന് കോവിഡ് പോസറ്റിവായിരുന്നു.
BY EYAS10 Jan 2022 4:31 PM GMT
X
EYAS10 Jan 2022 4:31 PM GMT
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം നഡ്ഡ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തിലാണെന്നും ബിജെപി നേതാവ് ട്വീറ്റ് ചെയ്തു.
നേരിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം പരിശോധന നടത്തണമെന്നും നിരീക്ഷണത്തില്‍ തുടരണമെന്നും ട്വീറ്റിലുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനും ബിഹാര്‍, കര്‍ണാടക മുഖ്യമന്ത്രിമാരായ നിതീഷ് കുമാറിനും ബസവരാജ് ബൊമ്മയ്ക്കും ഇന്ന് കോവിഡ് പോസറ്റിവായിരുന്നു.
Next Story
RELATED STORIES
നികുതിവര്‍ധന; നിയമസഭയില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം
6 Feb 2023 6:43 AM GMTതുര്‍ക്കിയിലും സിറിയയിലും നിലംപൊത്തി കെട്ടിടങ്ങള്‍; 195 മരണം
6 Feb 2023 6:20 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്‍ക്കാര്‍...
4 Feb 2023 2:25 AM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMT