എറണാകുളം സ്വദേശി ദമ്മാമില്‍ മരിച്ചു
രണ്ടു മാസത്തോളമായി ദമ്മാം അല്‍ മന ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
BY SRF18 July 2020 3:27 PM GMT

X
SRF18 July 2020 3:27 PM GMT
ദമ്മാം: എറണാകുളം കാക്കനാട് സ്വദേശി അഷ്‌റഫ് (55) ദമ്മാമില്‍ മരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു മാസത്തോളമായി ദമ്മാം അല്‍ മന ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ കൂടുകയും ഡയബറ്റീസ് ഉള്ളതിനാല്‍ ഡയാലിസിസ് ചെയ്യുകയും വേണമായിരുന്നു. ചികിത്സയില്‍ അസുഖം ഏറെക്കുറെ ഭേദമായിരുന്നെങ്കിലും ഇന്ന് മരിക്കുകയായിരുന്നു. എട്ടു വര്‍ഷമായി എയര്‍ ലിങ്ക് കാര്‍ഗോ ദമ്മാം ബ്രാഞ്ച് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണു.
Next Story
RELATED STORIES
സംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര് തെറ്റുകള് ചൂണ്ടിക്കാട്ടാന് ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTസംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില് ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഗ്രോവാസുവിനെ ജയിലില് സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല് ...
29 Sep 2023 1:38 PM GMT