Top

You Searched For "Ernakulam"

മയക്കുമരുന്നുമായി സിനിമാ സീരിയര്‍ നടനായ യുവാവ് എക്‌സൈസിന്റെ പിടിയില്‍

16 April 2021 2:20 PM GMT
തൃക്കാക്കര ,പള്ളിലാംകര ദേശത്ത് കാവുങ്കല്‍കാവ് വീട്ടില്‍ പ്രസാദ്(40)നെയാണ് എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ റെയിഡില്‍ നോര്‍ത്തിലുള്ള പരമാര റോഡില്‍ നിന്നും അറസ്റ്റു ചെയ്തത്.

പിഴയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം; എറണാകുളത്ത് പോലിസ് ഈ-ചെലാന്‍ നടപ്പിലാക്കുന്നു

15 April 2021 9:05 AM GMT
പിഴ അടക്കേണ്ടി വന്നാല്‍ വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കും പരിശോധനാ സ്ഥലത്ത് വച്ച് തന്നെ ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡുകള്‍ വഴിയോ, നേരിട്ടോ, ഒണ്‍ലൈന്‍ പേയ്‌മെന്റ് വഴിയോ പണം അടക്കാന്‍ സാധിക്കുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ഇന്ന് 1162 പേര്‍ക്ക് രോഗം

13 April 2021 1:46 PM GMT
1114 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

എറണാകുളം ജില്ലയില്‍ ഇന്ന് 842 പേര്‍ക്ക് കൊവിഡ്

11 April 2021 1:17 PM GMT
809 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയിലെ അന്തിമ പോളിംഗ് ശതമാനം 74.17

7 April 2021 2:08 PM GMT
ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2649340 ആണ്. ഇതില്‍, പുരുഷ വോട്ടര്‍മാര്‍ 1295142 ഉം സ്ത്രീ വോട്ടര്‍മാര്‍ 1354171 ഉം മറ്റുള്ളവര്‍ 27 ഉം ആണ്. 1964910. പേരാണ് ജില്ലയില്‍ ആകെ വോട്ട് ചെയ്തത്

എസ്എസ്എല്‍സി:എറണാകുളത്ത് പരീക്ഷ എഴുതുന്നത് 32,598 വിദ്യാര്‍ഥികള്‍

7 April 2021 10:32 AM GMT
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹൈസ്‌ക്കൂളിലാണ് ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 551 കുട്ടികള്‍. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ശിവന്‍കുന്ന് ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍. നാല് കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്

എറണാകുളത്തും ആലപ്പുഴയിലും പോളിംഗ് 60 ശതമാനം പിന്നിട്ടു.എറണാകുളത്ത് കുന്നത്ത്‌നാടും ആലപ്പുഴയില്‍ ചേര്‍ത്തലയും മുന്നില്‍

6 April 2021 10:16 AM GMT
എറണാകുളത്ത് ഏറ്റവും കുറവ് എറണാകുളം മണ്ഡലത്തില്‍.ആലപ്പുഴയില്‍ ചെങ്ങന്നൂരിലാണ് ഏറ്റവും കുറവ്

എറണാകുളം ജില്ലയില്‍ 23.30% ശതമാനവും ആലപ്പുഴ ജില്ലയില്‍21.81% ശതമാനവും പോളിംഗ്

6 April 2021 4:49 AM GMT
എറണാകുളം ജില്ലയില്‍ പുരുഷ വോട്ടര്‍മാര്‍ : 26.54% സ്ത്രീ വോട്ടര്‍മാര്‍ : 20.20%,ട്രാന്‍സ് ജെന്‍ഡര്‍ : 7.40എന്നിങ്ങനെയാണ് പോളിംഗ് ശതമാനം

കൊവിഡ് പ്രതിരോധം: എറണാകുളത്ത് അധികമായി സജ്ജമാക്കിയത് 1647 പോളിംഗ് ബൂത്തുകള്‍

5 April 2021 10:37 AM GMT
ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി ആയിരത്തിലധികം വോട്ടര്‍മാരുള്ള എല്ലാ ബൂത്തുകളും രണ്ടായി വിഭജിച്ചു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം 2108 ആയിരുന്നു.ഇത്തവണ തയ്യാറാക്കിയിരിക്കുന്ന ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം 3899 ആണ്

പൂര്‍വ്വ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം : ഒരാള്‍ കൂടി അറസ്റ്റില്‍

3 April 2021 8:23 AM GMT
കാലടി മറ്റൂര്‍ കൈതാരത്ത് വീട്ടില്‍ ആമോസ് ബാബു (21)നെയാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി, കാലടി പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. ഈ കേസിലെ മറ്റൊരു പ്രതിയായ ശരത്ത് ഗോപിയെ ബുധനാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം

നിയമസഭാ തിരഞ്ഞെടുപ്പ് : ഹരിത ചട്ടം കര്‍ശനമാക്കി ശുചിത്വ മിഷന്‍

3 April 2021 7:43 AM GMT
പോളിങ് ദിവസം ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് മുഴുവന്‍ പഞ്ചായത്തുകളിലും ഹരിത ബൂത്ത് തയ്യാറാക്കും. ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും മാലിന്യം തരം തിരിക്കുന്നതിനും ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ചു കയറ്റി അയക്കുന്നതിനും ഹരിത കര്‍മ്മ സേനകളെ വിന്യസിച്ചിട്ടുണ്ട്. ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ കൈമാറ്റം ചെയ്യുന്ന വാഹനങ്ങള്‍ ജിപിഎസ് സംവിധാനം വഴി ട്രാക്ക് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി

എറണാകുളം ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

2 April 2021 1:19 PM GMT
സമ്പര്‍ക്കം വഴി 250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കൊവിഡ്

30 March 2021 1:10 PM GMT
273 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

എറണാകുളം സ്വദേശി കുവൈത്തില്‍ മരിച്ചു

29 March 2021 1:37 AM GMT
കുവൈത്ത് സിറ്റി: എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു. പുത്തന്‍വേലിക്കര കൈതതാര ഹൗസില്‍ ബ്രൂണോ മത്തായി(60) ആണ് അമീരി ആശുപത്രിയില്‍...

നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ 11,183 പേര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി

28 March 2021 4:48 AM GMT
ഭിന്നശേഷിക്കാര്‍, എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്കായാണ് പോസ്റ്റല്‍ വോട്ടിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

കൊച്ചിയില്‍ വീണ്ടും കഞ്ചാവു വേട്ട;ആറരകിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍

26 March 2021 5:06 PM GMT
ഒഡീഷ സ്വദേശികളായ ഇക്കലപ്പൂര്,തുഗുണ ഗൗഡ (36),ഗുലുബ,ഗജപാട്ടി,സോമനാഥ് ജാനി (22) എന്നിവരെയാണ് നര്‍കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ എ തോമസ് ന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫ്, ഇന്‍ഫോപാര്‍ക്ക് പോലിസ് എന്നിവരുടെ സംയുകത പരിശോധനയില്‍ പിടികൂടിയത്

കല്ലൂര്‍ക്കാട് 40 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: സാമ്പത്തിക ഇടപാടുകാരന്‍ പിടിയില്‍

23 March 2021 8:40 AM GMT
പായിപ്ര വെള്ളൂര്‍കുന്നം കുറ്റിയാനിക്കല്‍ വീട്ടില്‍ മാധവ് കെ മനോജ് (26) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്. കഞ്ചാവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടത്തുന്നത് ഇയാളാണെന്ന് പോലിസ് പറഞ്ഞു

ജനഹിതം-2021: വിനോദോ അതോ ഷാജിയോ; എറണാകുളത്ത് ഇഞ്ചോടിഞ്ച്

22 March 2021 9:55 AM GMT
മധ്യകേരളത്തിലെ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഉറച്ച കോട്ടകളിലൊന്നായിട്ടാണ് എറണാകുളം നിയോജകമണ്ഡലം അറിയപ്പെടുന്നതെങ്കിലും ഇത്തവണ ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത്.നിലവിലെ എംഎല്‍എയും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദിനെതിരെ സിപിഎം കളത്തിലിറക്കിയിരിക്കുന്നത് ലത്തീന്‍ സമുദായ നേതാവും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായി ഷാജി ജോര്‍ജിനെയാണ്

സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; എറണാകുളത്ത് തളളിയത് 129 പത്രികകള്‍

20 March 2021 3:51 PM GMT
ജില്ലയില്‍ 239 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്.സൂക്ഷ്മപരിശോധനയില്‍ 129 പത്രികകളാണ് ഒഴിവാക്കപ്പെട്ടത്.110 സ്ഥാനാര്‍ഥികളുടെ പത്രികകള്‍ അംഗീകാരം നേടി

എറണാകുളത്ത് കോണ്‍ഗ്രസില്‍ നേതാക്കളുടെ രാജി തുടരുന്നു; വീക്ഷണം മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കോണ്‍ഗ്രസ് വിട്ടു

20 March 2021 1:02 PM GMT
കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മുന്‍ അംഗവും ഐഎന്‍ടിയുസി സംസ്ഥാന നിര്‍വാഹകസമിതി അംഗവുമാണ് ടി വി രാജു. 2016-17 കാലയളവില്‍ വീക്ഷണം പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജുമായിരുന്നു.

രാഹുല്‍ ഗാന്ധി 22ന് എറണാകുളത്ത്

20 March 2021 12:01 PM GMT
വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ പര്യടനം

എറണാകുളം ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കൊവിഡ്

17 March 2021 1:06 PM GMT
247 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

പി സി ചാക്കോയ്ക്ക് പിന്തുണയുമായി എറണാകുളത്ത് കോണ്‍ഗ്രസില്‍ രാജി; ഡിസിസി ജനറല്‍ സെക്രട്ടറി രാജി വെച്ചു

17 March 2021 9:59 AM GMT
ഡിസിസി ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് ആണ് കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും കൈമാറിയതായി ബിജു ആബേല്‍ ജേക്കബ് പറഞ്ഞു. കഴിഞ്ഞ നാലരവര്‍ഷക്കാലമായി എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നയാളാണ് താനെന്ന് ബിജു പറഞ്ഞു

വന്‍ മോഷണത്തിന് പദ്ധതിയിട്ട് ആയുധങ്ങളുമായി നടന്ന സംഘം പിടിയില്‍

13 March 2021 3:35 PM GMT
ഇടുക്കി, തൊടുപുഴ കരിങ്കുന്നം പുത്തന്‍പള്ളി വലിയ കോളനിക്ക് സമീപം താമസിക്കുന്ന തെക്കേടത്ത് വീട്ടില്‍ സുരേഷ് (55), തൃശൂര്‍ ജില്ല കൊടുങ്ങല്ലൂര്‍ പുല്ലാട്ടുചപ്പാറ ഉഴുവാത്ത കടവ് ചക്കാണ്ടി വീട്ടില്‍ വിനു (44), വേങ്ങൂര്‍ കൊമ്പനാട് ക്രാരിയേലി കൊച്ചക്കല്‍ വീട്ടില്‍ എല്‍ദോ(40) എന്നവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി അറസ്റ്റ് ചെയ്തത്

എറണാകുളം ജില്ലയില്‍ ഇന്ന് 154 പേര്‍ക്ക് കൊവിഡ്

12 March 2021 1:43 PM GMT
കൊച്ചി: എറണാകളം ജില്ലയില്‍ ഇന്ന് 154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 143 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. ഴു പേരുടെ രോഗത്തിന്...

നിര്‍മ്മാണം പൂര്‍ത്തിയായി; പാലാരിവട്ടം മേല്‍പ്പാലം നാളെ തുറന്നു കൊടുക്കും

6 March 2021 5:30 AM GMT
നാളെ വൈകുന്നേരം നാലിനായിരിക്കും പാലം തുറക്കുക. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടന ചടങ്ങകള്‍ ഇല്ലാതെയായിരിക്കും പാലം തുറക്കുക.പാലം തുറന്നതിനു ശേഷം മന്ത്രി ജി സുധാകരനും പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പാലം സന്ദര്‍ശിക്കും

വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ; എറണാകുളത്ത് കൂട്ടമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധം

5 March 2021 4:39 AM GMT
ഭാരതീയ പട്ടിക ജനസമാജം(ബിപിജെഎസ്) പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു കലക്ട്രേറ്റ് കവാടത്തില്‍ ഐക്യദാര്‍ഢ്യ സമരം സംഘടിപ്പിച്ചത്. പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പെണ്‍കുട്ടികളുടെ അമ്മ നേരത്തെ തലമുണ്ഡനം ചെയ്തിതിരുന്നു

വാഹനാപകടവും മരണവും തുടര്‍ക്കഥ; എറണാകുളം എളംകുളത്ത് റോഡില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കും

3 March 2021 11:31 AM GMT
അപകട സാധ്യതാ മേഖലയില്‍ സ്പീഡ് ഡിറ്റക്ഷന്‍ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.മോട്ടോര്‍ വാഹന വകുപ്പാണ് കാമറകള്‍ സ്ഥാപിക്കുന്നത്. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനായി അടിയന്തരമായി സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കും.കൊച്ചി മെട്രോ ഇവിടെ ട്രാഫിക് ബ്ലിങ്കറുകള്‍ സ്ഥാപിക്കും.റോഡിന്റെ വീതു കൂട്ടാനും നടപടി

എറണാകുളം ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കൊവിഡ്

1 March 2021 1:49 PM GMT
229 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.അഞ്ചു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 332 പേര്‍ക്ക് കൊവിഡ്

26 Feb 2021 1:12 PM GMT
329 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം:ഒളിവില്‍ കഴിഞ്ഞ പ്രതി എട്ടുവര്‍ഷത്തിനു ശേഷം പിടിയില്‍

26 Feb 2021 7:36 AM GMT
കടുങ്ങല്ലൂര്‍ മുപ്പത്തടം കീരംകുന്ന് പഞ്ചയില്‍ വീട്ടില്‍ അനസ്(സുകേശന്‍ 53) എന്നയാളെയാണ് ആലുവ പോലിസ് പിടികൂടിയത്. 2013 ജൂണിലാണ് കേസിനാസ്പദമായസംഭവം നടന്നത്.കെഎസ്ആര്‍ടിസി ഡ്രൈവര്‍ സദാശിവന്‍ ആണ് കൊല്ലപ്പെട്ടത്

ബൈക്കിലെത്തി സ്ത്രീകളുടെ പണവും മൊബൈല്‍ഫോണും മോഷ്ടിക്കുന്ന പ്രതികള്‍ പിടിയില്‍

25 Feb 2021 7:45 AM GMT
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ തോപ്പുംപടി സ്വദേശി മന്‍സൂര്‍(20), ആലപ്പുഴ തിരുവമ്പാടി സ്വദേശി ഷുഹൈബ് (21), മരട് സ്വദേശി ആദര്‍ശ്(20) എന്നിവരെയാണ് മരട് പോലിസ് അറസ്റ്റു ചെയ്തത്

കേരളത്തില്‍ വ്യാപകമായ കലാപത്തിന് ആര്‍എസ്എസ് പദ്ധതി; ആയുധക്കടത്ത് ഉള്‍പ്പടെ സമഗ്രാന്വേഷണം നടത്തണം: പോപുലര്‍ ഫ്രണ്ട്

22 Feb 2021 7:53 AM GMT
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാ കേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുന്നു. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നതും ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി ആയുധപ്രദര്‍ശനം നടത്തുന്നതും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ടെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ്, എറണാകുളം സോണല്‍ പ്രസിഡന്റ് കെ കെ ഹുസൈര്‍,എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

എറണാകുളം ജില്ലയില്‍ ഇന്ന് 564 പേര്‍ക്ക് കൊവിഡ്

20 Feb 2021 5:36 PM GMT
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 532 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. 25 പേരുടെ രോഗത്തിന...

എറണാകുളം ജില്ലയില്‍ ഇന്ന് 643 പേര്‍ക്ക് കൊവിഡ്

16 Feb 2021 1:53 PM GMT
626 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.13 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
Share it