പ്രണയം നടിച്ച് ദലിത് ബാലികയെ പീഡിപ്പിച്ച ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍
ഉത്തര്‍പ്രദേശ്, മിലാദ് ബ്ലോക്ക്, ഹര്‍മത് നഗര്‍ വില്ലേജ് സ്വദേശി അനീസ് ബാബു (26) വിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അനീസ് ബാബുവെന്ന് പോലിസ് പറഞ്ഞു
BY TMY24 July 2022 5:40 AM GMT

X
TMY24 July 2022 5:40 AM GMT
കൊച്ചി: പ്രണയം നടിച്ച് ദലിത് ബാലികയെ പീഡിപ്പിച്ച ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. ഉത്തര്‍പ്രദേശ്, മിലാദ് ബ്ലോക്ക്, ഹര്‍മത് നഗര്‍ വില്ലേജ് സ്വദേശി അനീസ് ബാബു (26) വിനെയാണ് അറസ്റ്റ് ചെയ്തത്.
എടത്തല പോലിസ് സ്‌റ്റേഷനില്‍ പോക്‌സോ, പട്ടികജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ എന്നീ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് അറസ്റ്റ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അനീസ് ബാബു പ്രണയം നടിച്ചാണ് പതിനേഴ്കാരി ദലിത് ബാലികയെ പീഡനത്തിന് ഇരയാക്കിയതെന്ന് പോലിസ് പറഞ്ഞു.
ആലുവ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
Next Story
RELATED STORIES
വാസുദേവ അഡിഗയുടെ മകന് എ വാസുവിന്റെ മറുപടി
13 April 2021 2:44 PM GMTടാങ്കര്‍ ലോറിയില്‍ കാറിടിച്ച് വെട്ടത്തൂര്‍ സ്വദേശി മരിച്ചു
15 Nov 2019 11:20 AM GMTസി പി ജലീല്‍ വധം: പ്രതിഷേധ പോസ്റ്റര്‍ പതിച്ചതിനു യുഎപിഎ പ്രകാരം കേസ്
24 Oct 2019 6:48 PM GMTഅവരുടെ ശൈശവം നാം കവര്ന്നെടുക്കണോ?
31 July 2019 9:40 AM GMTഅല്‍ ഫിത്റ: മാതൃക ഈജിപ്ഷ്യന്‍ പഠന രീതി
31 July 2019 9:26 AM GMTമനപ്പാഠമല്ല ഖുര്‍ആന്‍ പഠനം
31 July 2019 9:14 AM GMT