Top

You Searched For " aluva "

വാക്‌സിനെടുത്ത് മടങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

22 Sep 2021 11:56 AM GMT
കുട്ടമശേരി ചെറുപറമ്പില്‍ വീട്ടില്‍ ലുക്ക്മാന്‍ (36) ആണ് ആലുവ പോലിന്റെ പിടിയിലായത്. ആലുവാ താലൂക്ക് ആശുപത്രിയില്‍ നിന്ന് വാക്‌സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡന ശ്രമം നടന്നത്

സാബിയ സൈഫിയുടെ കൊലപാതകം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആലുവയില്‍ പ്രതിഷേധ റാലി നടത്തി

18 Sep 2021 3:19 PM GMT
എഴുത്തുകാരിയും കവിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അമ്പിളി ഓമനക്കുട്ടന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനംചെയ്തു

മൂന്ന് കുട്ടികളെ തനിച്ചാക്കി ആലുവയില്‍ അമ്മ ജീവനൊടുക്കി

31 Aug 2021 12:55 AM GMT
പട്ടേരിപ്പുറം കാടപറമ്പില്‍ ബിജുവിന്റെ ഭാര്യ മജു (42) ആണ് മരിച്ചത്.

ആലുവയില്‍ ഭക്ഷണപ്പൊതിക്ക് വേണ്ടി പിടിവലി; പരിക്കേറ്റയാള്‍ മരിച്ചു

24 Aug 2021 1:50 AM GMT
എറണാകുളം: ആലുവയില്‍ ഭക്ഷണത്തിനു വേണ്ടിയുള്ള പിടിവലിക്കിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ മൂര്‍ത്തി (55) ആണ് മര...

ഗര്‍ഭിണിക്കും പിതാവിനും മര്‍ദ്ദനം; പോലിസ് കേസെടുത്തു

1 July 2021 4:40 AM GMT
പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നല്‍കിയത്

ആലുവയില്‍ നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് ആശുപത്രിക്കു മുന്നില്‍ സമരം തുടങ്ങി

29 Aug 2020 7:07 AM GMT
തന്റെ കുട്ടി മരിക്കാനിടയായതിന്റെ യഥാര്‍ഥ വസ്തു അറിയണമെന്നും അതിനാണ് തന്റെ സമരമെന്നും കുട്ടിയുടെ മാതാവ് നന്ദിനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.നാണയം വിഴുങ്ങിയ കുട്ടിയെയുമായി താന്‍ എത്തിയത് ആശുപത്രിയിലേക്കാണ്. ഇപ്പോള്‍ അവര്‍ പറയുന്നത് കുട്ടിക്ക് ന്യുമോണിയ ഉണ്ടായിരുന്നുവെന്നാണ്.താന്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടും എന്തുകൊണ്ടാണ് അപ്പോള്‍ ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കാതിരുന്നതെന്നും നന്ദിനി ചോദിച്ചു

കുഞ്ഞിന്റെ മരണം നാണയം വിഴുങ്ങിയതു കാരണമല്ലെന്ന് രാസപരിശോധനാ ഫലം

21 Aug 2020 3:26 PM GMT
നാണയം വിഴുങ്ങി ആശുപത്രിയില്‍ എത്തി ചികിത്സ തേടിയതിനു പിന്നാലെ കുട്ടി മരിച്ചതിനു കാരണം ചികിത്സാ പിഴവാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

കൊവിഡ്: എറണാകുളത്ത് ഒരു മരണം കൂടി; മരിച്ചത് ആലുവ സ്വദേശിനി

10 Aug 2020 6:45 AM GMT
കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ കടുങ്ങല്ലൂര്‍ കാമിയമ്പാട്ട് ലീലാമണിയമ്മ (71)യാണ് ഇന്ന് മരിച്ചത്

കൊവിഡ്: ആലുവ - കീഴ്മാട് ക്ലസ്റ്ററുകളില്‍ കര്‍ശന ലോക്ക് ഡൗണ്‍

23 July 2020 3:47 AM GMT
ആലുവ മുന്‍സിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂര്‍ ചൂര്‍ണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂര്‍, ചെങ്ങമനാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍.ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂര്‍ ചൂര്‍ണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂര്‍, ചെങ്ങമനാട് പഞ്ചായത്തുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ശന ലോക്ക് ഡൗണ്‍.കണ്ടെയ്ന്‍മെന്റ്് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്താന്‍ തീരുമാനിച്ച എല്ലാ പരീക്ഷകളും താല്‍കാലിമായി റദ്ദാക്കും അവശ്യ സര്‍വിസുകള്‍ മാത്രമേ പ്രദേശത്ത് അനുവദിക്കു

18 കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; ആശങ്കയില്‍ ആലുവ

21 July 2020 8:39 AM GMT
ആലുവ എരുമത്തല സെന്റ് മേരീസ് പ്രൊവിന്‍സസിലെ കന്യാസ്ത്രീകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ആലുവ മണപ്പുറം മേല്‍പാലം നിര്‍മാണം അഴിമതി ആരോപണം: അന്വേഷണം രണ്ടു മാസത്തിനകം വിജിലന്‍സ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

1 July 2020 12:33 PM GMT
ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ടു കൊണ്ട് ഖാലിദ് മുണ്ടപ്പള്ളി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്

മൊബൈല്‍ കട കുത്തി തുറന്നു മോഷണം; അസം സ്വദേശി പിടിയില്‍

7 May 2020 10:53 AM GMT
അസം,ദുഗ്ഗാവ് വില്ലേജ്, റഷീദുല്‍ ഇസ് ലാമിനൈയാണ് ആലുവ എസ്എച്ച്ഒ സൈജു കെ പോളിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.ആലുവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള മൊബൈല്‍ ഷോപ്പ്,ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനോട് ചേര്‍ന്നുള്ള മൊബൈല്‍ ഷോപ്പ്,പമ്പ് കവലക്ക് സമീപമുള്ള പലചരക്ക് കട എന്നിവടങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയത്

എറണാകുളത്ത് വന്‍ സ്പിരിറ്റ് വേട്ട; 8,500 ഓളം ലിറ്റര്‍ പിടിച്ചെടുത്തു, രണ്ടു പേര്‍ പിടിയില്‍

30 April 2020 1:17 PM GMT
ചോറ്റാനിക്കര പത്രക്കുളം റോഡില്‍ മനോജ് കുന്നത്ത് എന്നയാളുടെ വിട്ടില്‍ നിന്നും 499 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 2,495 ലിറ്റര്‍ സ്പിരിറ്റും ആലുവ അശോകപുരത്തുള്ള മന്‍സൂര്‍ അലി എന്നയാളുടെ ഡോള്‍ഫിന്‍ സ്‌ക്വയര്‍ എന്ന ഗോഡൗണില്‍ നിന്ന് 1,800 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 5,883 ലിറ്റര്‍ സ്പിരിറ്റുമാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് മനോജിനേയും, സ്പിരിറ്റ് സ്ഥലത്ത് എത്തിച്ച വാഹനത്തിന്റെ ഡ്രൈവര്‍ അശോകപുരം അമ്മിണിപ്പറമ്പില്‍ അബ്ദുള്‍ സലാമിനെയും അറസ്റ്റ് ചെയ്തു.

ആലുവയില്‍ വീണ്ടും വ്യാജ വാറ്റ് ; റിട്ട. പട്ടാളക്കാരനടക്കം നാലംഗ സംഘം പിടിയില്‍

11 April 2020 11:40 AM GMT
ആലുവ കീഴ്മാട് , തുലാപ്പാടം റോഡില്‍ പാണ്ടന്‍ ചേരിയിലുള്ള വീട്ടില്‍ ചാരായം വാറ്റിയതിനാണ് വീട്ട് ഉടമസ്ഥനും മുന്‍ പട്ടാളക്കാരനുമായ സുരേഷ് എന്ന് വിളിക്കുന്ന കേളപ്പന്‍ (51), വിവിധ അബ്കാരി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുട്ടമശ്ശേരി അമ്പാട്ട് വീട്ടില്‍ അനി എന്ന് വിളിക്കുന്ന സനില്‍ കുമാര്‍ (42), ഇയാളുടെ സഹായികളായ കുട്ടമശ്ശേരി കരയില്‍ കോതേലിപ്പറമ്പില്‍ വീട്ടില്‍, ജെയിംസ് എന്ന് വിളിക്കുന്ന സുബ്രഹ്മണ്യന്‍ (42), കീഴ്മാട് - തുലാപ്പാടം റോഡില്‍ കല്ലായില്‍ വീട്ടില്‍രാജേഷ് (32) എന്നിവരെ ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്

ആലുവയില്‍ വ്യാജമദ്യ ശേഖരം പിടികൂടി; കണ്ടെടുത്തത് 50 കുപ്പിയിലേറെ വ്യാജമദ്യം, ഒഴിവായത് വന്‍ ദുരന്തം

10 April 2020 9:00 AM GMT
വ്യാജമദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ആലുവ പരിസരത്ത് വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നും ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി അറിയിച്ചു.
Share it