മുഖ്യമന്ത്രിയും അഡ്വക്കറ്റ് ജനറലും തമ്മില്‍ ആലുവയില്‍ കൂടിക്കാഴ്ച
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണരും സര്‍ക്കാരും തമ്മില്‍ ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തുന്നത്
BY TMY13 Dec 2021 5:49 AM GMT
X
TMY13 Dec 2021 5:49 AM GMT
കൊച്ചി: സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനും അഡ്വക്കറ്റ് ജനറലും തമ്മിവല് കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തുന്നു.ആലുവ ഗസ്റ്റ് ഹൗസിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണരും സര്‍ക്കാരും തമ്മില്‍ ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തുന്നത്.കൂടിക്കാഴ്ചയിലെ പ്രധാന വിഷയം ഇതു തന്നെയാണെന്നാണ് വിവരം.
നിയമപ്രശ്നങ്ങള്‍ അടക്കമുള്ള വിഷയത്തില്‍ വ്യക്തത വരുത്തുകയാണ് കൂടിക്കാഴ്ചയിലെ ലക്ഷ്യമെന്നാണ് സൂചന ഏതാനും ദിവസങ്ങളായി കണ്ണൂര്‍ സര്വകലാശാശാലയിലെ വി സി യുടെ പുനര്‍ നിയമന വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തുറന്ന പോരിലാണ്.
Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT