Home > aluva
You Searched For "aluva"
ആലുവയില്‍ അച്ഛനും മക്കളും പുഴയില്‍ ചാടി മരിച്ചു
4 Jun 2022 3:12 PM GMTകൊച്ചി: ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി അച്ഛനും മക്കളും ജീവനൊടുക്കി. മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരന്‍, മ...
ആലുവയില്‍ കുട്ടികള്‍ ഓടിച്ച കാര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; മരിച്ചത് ചായ കുടിക്കാനെത്തിയ ലോറി ഡ്രൈവര്‍
13 Feb 2022 2:42 PM GMTകളമശ്ശേരി റെയില്‍വെ ഗുഡ് ഷെഡില്‍ ലോറി ഡ്രൈവര്‍ ആയ ആലുവ നൊച്ചിമ സ്വദേശി പി എ ബക്കര്‍ (62) ആണ് മരിച്ചത്.
മോഫിയ പര്‍വീന്റെ ആത്മഹത്യ: ക്രൈം ബ്രാഞ്ച് കുറ്റപത്രം അപൂര്‍ണം,സിഐ സുധീറിനെ പ്രതി ചേര്‍ക്കണം :എസ്ഡിപിഐ
21 Jan 2022 5:36 AM GMTമോഫിയക്ക് നീതി ലഭിക്കാന്‍ സമരം നടത്തിയവര്‍ക്കെതിരെ തീവ്രവാദ ബന്ധം ചാര്‍ത്തി റിമാന്റ് റിപ്പോര്‍ട് നല്‍കാന്‍ മടിക്കാത്ത പോലിസ്, ഒരു പെണ്‍കുട്ടി ആത്മഹത്യ ...
ആലുവയെ മലേറിയ വിമുക്ത നഗരമായി പ്രഖ്യാപിച്ചു
11 Jan 2022 6:52 PM GMTആലുവ: മലേറിയ എലിമിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ആലുവ നഗരസഭയെ ജില്ലയിലെ ആദ്യത്തെ മലേറിയ വിമുക്ത നഗരമായി പ്രഖ്യാപിച്ചു. നഗരസഭ ചെയര്‍മാന്‍ എം.ഒ.ജോണ്‍ പ്ര...
മുഖ്യമന്ത്രിയും അഡ്വക്കറ്റ് ജനറലും തമ്മില്‍ ആലുവയില്‍ കൂടിക്കാഴ്ച
13 Dec 2021 5:49 AM GMTകണ്ണൂര്‍ സര്‍വ്വകലാശാലയിലെ വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണരും സര്‍ക്കാരും തമ്മില്‍ ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അഡ്വക്കറ്റ്...
ആലുവയിലെ നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: എസ് പി ഓഫിസിനു മുന്നില്‍ സഹപാഠികളുടെ പ്രതിഷേധം; വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു
25 Nov 2021 12:06 PM GMTസമാധാനപരമായി സമരം ചെയ്ത തങ്ങളെ പോലിസ് അകാരണമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികളെ ...
മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവം: സി ഐക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Nov 2021 6:20 AM GMTസി ഐ സുധീറിന് ചെറിയ രീതിയിലുള്ള പിഴവുകള്‍ മാത്രമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ഡിവൈഎസ്പി തയ്യാറാക്കിയിരിക്കുന്ന റിപോര്‍ട്ടില്‍...
കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ ആഹ് ളാദ പ്രകടനം നടത്തി എസ്ഡിപി ഐ
19 Nov 2021 1:35 PM GMTഎസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയിലായിരുന്നു ആഹ് ളാദ പ്രകടനംകര്‍ഷക സമരത്തില്‍ രക്തസാക്ഷികളായ കര്‍ഷകരുടെ കുടുംബത്തോട് കൂടി...
സ്‌നോ ബോള്‍ എന്നറിയപ്പെടുന്ന മുന്തിയ ഇനം ഹെറോയിനുമായി അസം സ്വദേശി പിടിയില്‍
1 Nov 2021 11:19 AM GMTഅസം സ്വദേശി ഇംദാദുള്‍ ഹക്ക് (29) എന്നയാളെയാണ് ഇന്‍സ്‌പെക്ടര്‍ ആര്‍ അജിരാജിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ടി വി ജോണ്‍സന്‍ ഷാഡോ ടീം അംഗങ്ങളായ...
വാക്‌സിനെടുത്ത് മടങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍
22 Sep 2021 11:56 AM GMTകുട്ടമശേരി ചെറുപറമ്പില്‍ വീട്ടില്‍ ലുക്ക്മാന്‍ (36) ആണ് ആലുവ പോലിന്റെ പിടിയിലായത്. ആലുവാ താലൂക്ക് ആശുപത്രിയില്‍ നിന്ന് വാക്‌സിനെടുത്ത് വീട്ടിലേക്ക്...
സാബിയ സൈഫിയുടെ കൊലപാതകം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആലുവയില്‍ പ്രതിഷേധ റാലി നടത്തി
18 Sep 2021 3:19 PM GMTഎഴുത്തുകാരിയും കവിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അമ്പിളി ഓമനക്കുട്ടന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനംചെയ്തു
മൂന്ന് കുട്ടികളെ തനിച്ചാക്കി ആലുവയില്‍ അമ്മ ജീവനൊടുക്കി
31 Aug 2021 12:55 AM GMTപട്ടേരിപ്പുറം കാടപറമ്പില്‍ ബിജുവിന്റെ ഭാര്യ മജു (42) ആണ് മരിച്ചത്.
ആലുവയില്‍ ഭക്ഷണപ്പൊതിക്ക് വേണ്ടി പിടിവലി; പരിക്കേറ്റയാള്‍ മരിച്ചു
24 Aug 2021 1:50 AM GMTഎറണാകുളം: ആലുവയില്‍ ഭക്ഷണത്തിനു വേണ്ടിയുള്ള പിടിവലിക്കിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ മൂര്‍ത്തി (55) ആണ് മര...
ഗര്‍ഭിണിക്കും പിതാവിനും മര്‍ദ്ദനം; പോലിസ് കേസെടുത്തു
1 July 2021 4:40 AM GMTപത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നല്‍കിയത്
ആലുവയില്‍ നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് ആശുപത്രിക്കു മുന്നില്‍ സമരം തുടങ്ങി
29 Aug 2020 7:07 AM GMTതന്റെ കുട്ടി മരിക്കാനിടയായതിന്റെ യഥാര്‍ഥ വസ്തു അറിയണമെന്നും അതിനാണ് തന്റെ സമരമെന്നും കുട്ടിയുടെ മാതാവ് നന്ദിനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.നാണയം...
കുഞ്ഞിന്റെ മരണം നാണയം വിഴുങ്ങിയതു കാരണമല്ലെന്ന് രാസപരിശോധനാ ഫലം
21 Aug 2020 3:26 PM GMTനാണയം വിഴുങ്ങി ആശുപത്രിയില്‍ എത്തി ചികിത്സ തേടിയതിനു പിന്നാലെ കുട്ടി മരിച്ചതിനു കാരണം ചികിത്സാ പിഴവാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
കൊവിഡ്: എറണാകുളത്ത് ഒരു മരണം കൂടി; മരിച്ചത് ആലുവ സ്വദേശിനി
10 Aug 2020 6:45 AM GMTകൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ കടുങ്ങല്ലൂര്‍ കാമിയമ്പാട്ട് ലീലാമണിയമ്മ (71)യാണ് ഇന്ന് മരിച്ചത്
കൊവിഡ്: ആലുവ - കീഴ്മാട് ക്ലസ്റ്ററുകളില് കര്ശന ലോക്ക് ഡൗണ്
23 July 2020 3:47 AM GMTആലുവ മുന്സിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂര്‍ ചൂര്ണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂര്, ചെങ്ങമനാട് പഞ്ചായത്തുകള് എന്നിവിടങ്ങളിലാണ് കര്ഫ്യൂ...
18 കന്യാസ്ത്രീകള്ക്ക് കൊവിഡ്; ആശങ്കയില് ആലുവ
21 July 2020 8:39 AM GMTആലുവ എരുമത്തല സെന്റ് മേരീസ് പ്രൊവിന്സസിലെ കന്യാസ്ത്രീകള്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ആലുവ മണപ്പുറം മേല്പാലം നിര്മാണം അഴിമതി ആരോപണം: അന്വേഷണം രണ്ടു മാസത്തിനകം വിജിലന്സ് പൂര്ത്തിയാക്കണമെന്ന് ഹൈക്കോടതി
1 July 2020 12:33 PM GMTആലുവ ശിവരാത്രി മണപ്പുറം നടപ്പാലം നിര്മ്മാണത്തിലെ ക്രമക്കേടുകള് സംബന്ധിച്ച മുന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, ആലുവ എംഎല്എ...
മൊബൈല് കട കുത്തി തുറന്നു മോഷണം; അസം സ്വദേശി പിടിയില്‍
7 May 2020 10:53 AM GMTഅസം,ദുഗ്ഗാവ് വില്ലേജ്, റഷീദുല് ഇസ് ലാമിനൈയാണ് ആലുവ എസ്എച്ച്ഒ സൈജു കെ പോളിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.ആലുവ റെയില്വേ സ്റ്റേഷന്...
എറണാകുളത്ത് വന് സ്പിരിറ്റ് വേട്ട; 8,500 ഓളം ലിറ്റര് പിടിച്ചെടുത്തു, രണ്ടു പേര് പിടിയില്‍
30 April 2020 1:17 PM GMTചോറ്റാനിക്കര പത്രക്കുളം റോഡില്‍ മനോജ് കുന്നത്ത് എന്നയാളുടെ വിട്ടില് നിന്നും 499 കന്നാസുകളില് സൂക്ഷിച്ചിരുന്ന 2,495 ലിറ്റര് സ്പിരിറ്റും ആലുവ...
ആലുവയില്‍ വീണ്ടും വ്യാജ വാറ്റ് ; റിട്ട. പട്ടാളക്കാരനടക്കം നാലംഗ സംഘം പിടിയില്‍
11 April 2020 11:40 AM GMTആലുവ കീഴ്മാട് , തുലാപ്പാടം റോഡില്‍ പാണ്ടന് ചേരിയിലുള്ള വീട്ടില്‍ ചാരായം വാറ്റിയതിനാണ് വീട്ട് ഉടമസ്ഥനും മുന് പട്ടാളക്കാരനുമായ സുരേഷ് എന്ന്...
ആലുവയില്‍ വ്യാജമദ്യ ശേഖരം പിടികൂടി; കണ്ടെടുത്തത് 50 കുപ്പിയിലേറെ വ്യാജമദ്യം, ഒഴിവായത് വന് ദുരന്തം
10 April 2020 9:00 AM GMTവ്യാജമദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഊര്ജ്ജിതമാക്കിയതായും ആലുവ പരിസരത്ത് വ്യാജമദ്യ നിര്മ്മാണ യൂണിറ്റുകള് പ്രവര്ത്തിക്കുന്നുണ്ടോ...