- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്‌ഐയെ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അങ്കമാലി: എസ്‌ഐയെ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ വെസ്റ്റ് പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ അങ്കമാലി എളവൂര്‍ പുളിയനം കളരിക്കല്‍ വീട്ടില്‍ കെ ആര്‍ ബാബുരാജ്(49) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അങ്കമാലി പോലിസെത്തി മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. വര്‍ഷങ്ങളായി ആലുവ സൈബര്‍ സെല്ലില്‍ ജോലി ചെയ്തിരുന്ന ബാബുരാജ് ഗ്രേഡ് എസ്‌ഐ ആയി പ്രമോഷനായതോടെ ആലുവ വെസ്റ്റ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് വെസ്റ്റ് സ്‌റ്റേഷനില്‍ ചുമതലയേറ്റത്. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലുവ വെസ്റ്റ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ച് വൈകീട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പിതാവ്: രഘു. മാതാവ്: പത്മിനി. ഭാര്യ: ജയന്തി. മക്കള്‍: സിദ്ധാര്‍ത്ഥ്, ശ്രീരാഗ്.
RELATED STORIES
അച്ഛന് ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു
5 Jun 2025 6:08 PM GMTആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ...
5 Jun 2025 5:54 PM GMTവാഹന മോഷണക്കേസില്‍ ബിജെപി എറണാകുളം നോര്‍ത്ത് ജില്ലാ പ്രസിഡിന്റിന്റെ...
5 Jun 2025 5:37 PM GMTതലശ്ശേരയില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് 21കാരന് മരിച്ചു
5 Jun 2025 5:28 PM GMTബംഗളൂരു ദുരന്തം; ആര്‍സിബി ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി...
5 Jun 2025 5:23 PM GMTലക്ഷദ്വീപിലെ ഭാഷാ പരിഷ്കരണ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
5 Jun 2025 3:58 PM GMT