Latest News

ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചെന്ന വാര്‍ത്ത നിഷേധിച്ച് ആസ്‌ട്രേലിയ

ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചെന്ന വാര്‍ത്ത നിഷേധിച്ച് ആസ്‌ട്രേലിയ
X

കാന്‍ബെറ: ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കില്ലെന്ന് ആസ്ട്രേലിയ വ്യക്തമാക്കി. ' ഞങ്ങള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് ഒരു കപ്പലിനെയും അയയ്ക്കില്ല. അത് എത്ര പ്രധാനമാണെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല, അങ്ങനെ ചെയ്യുന്നതിന് ഞങ്ങള്‍ സംഭാവന നല്‍കുന്നില്ല,' ആസ്ട്രേലിയയുടെ ഗതാഗത മന്ത്രി കാതറിന്‍ കിംഗ് പറഞ്ഞു.

Next Story

RELATED STORIES

Share it