- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഖ്‌നൗവില്‍ നാലു വയസ്സുകാരനെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് തല്ലിക്കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നാല് വയസ്സുകാരനെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. ഭീഷ്മ ഫര്‍ബന്ദ (35), ഭാര്യ രാഗിണി (30) ആണ് നാല് വയസ്സുകാരനായ അര്‍ണവിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് പോലിസ് കേസ് എടുത്തിരിക്കുന്നത്.
മാര്‍ച്ച് 12നാണ് നാല് വയസ്സുകാരന്‍ മരിച്ചെന്ന് മുത്തശ്ശിയോട് പിതാവ് വിളിച്ചറിയിക്കുന്നത്. തുടര്‍ന്ന് മുത്തശ്ശി വീട്ടില്‍ വന്ന് നോക്കുമ്പോഴാണ് മൃതദേഹം വരാന്തയില്‍ കിടത്തിയ നിലയില്‍ കാണുന്നത്. കുട്ടിയുടെ ശരീരത്ത് കണ്ട പാടുകളില്‍ സംശയം തോന്നി ഇവര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടിയെ കത്തി,വൈപ്പര്‍, സ്‌കെയില്‍, ബെല്‍റ്റ്,കയര്‍ എന്നിവ ഉപയോഗിച്ചാണ് ഉപദ്രവിച്ചതെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ് കുട്ടിയുടെ അമ്മ മരിച്ചു പോയിരുന്നു. ഇവരുടെ സ്വത്തിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















