Latest News

ഇറാനിലെ ഖൊമേന്‍ നഗരത്തിലെ സ്‌കൂളിന് നേരെ ആക്രമണം

ഇറാനിലെ ഖൊമേന്‍ നഗരത്തിലെ സ്‌കൂളിന് നേരെ ആക്രമണം
X

തെഹ്‌റാന്‍: ഇറാനിലെ ഖൊമേന്‍ നഗരത്തിലെ സ്‌കൂളിന് നേരെ ആക്രമണം. ആക്രമണത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

ഖൊമേന്‍ നഗരത്തിലെ രക്തസാക്ഷി ഖൊമേനി ബോയ്സ് സ്‌കൂളിന് നേരെയാണ് ഇന്ന് രാവിലെ യുഎസ്-ഇസ്രായേല്‍ ആക്രമണം നടന്നത്. ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സിയുടേതാണ് റിപോര്‍ട്ട്. ആലപായമൊന്നുമില്ലെന്നാണ് റിപോര്‍ട്ടുകള്‍.

അതേസമയം, 170 പേരുടെ മരണത്തിനിടയാക്കിയ മിനാബ് സ്‌കൂള്‍ ആക്രമണത്തിന് ഉത്തരവാദികളായവരെ ഇറാനിലെ റഷ്യന്‍ അംബാസഡര്‍ കാസിം ജലാലി രൂക്ഷമായി വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it