മൂന്ന് കുട്ടികളെ തനിച്ചാക്കി ആലുവയില്‍ അമ്മ ജീവനൊടുക്കി
പട്ടേരിപ്പുറം കാടപറമ്പില്‍ ബിജുവിന്റെ ഭാര്യ മജു (42) ആണ് മരിച്ചത്.
BY SRF31 Aug 2021 12:55 AM GMT
X
SRF31 Aug 2021 12:55 AM GMT
ആലുവ: മൂന്ന് കുട്ടികളെ തനിച്ചാക്കി എറണാകുളം ആലുവയില്‍ അമ്മ ജീവനൊടുക്കി. പട്ടേരിപ്പുറം കാടപറമ്പില്‍ ബിജുവിന്റെ ഭാര്യ മജു (42) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ബിജു ഗള്‍ഫിലാണ്. ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ച പോലിസ് കാരണം വ്യക്തമല്ലെന്നും അറിയിച്ചു. ഇത് പരിശോധിച്ച് വരികയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ജോയല്‍, മരിയ, കെസിയ എന്നിവര്‍ മക്കളാണ്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT