Top

You Searched For "suicide"

കൊവിഡ് കാലത്തെ ആത്മഹത്യകള്‍...

3 Aug 2020 8:35 AM GMT
വിഷാദരോഗം, ദുരന്തങ്ങളെ കുറിച്ചുള്ള ഭീതി, മരണ ഭയം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ സാധാരണക്കാരിലെന്ന പോലെ ആരോഗ്യ വിദഗ്ദരില്‍ പോലും കാണപ്പെടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കൊല്ലം സ്വദേശി ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

1 Aug 2020 4:46 PM GMT
മൃതദേഹം ഷാര്‍ജ പോലിസ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് ഷാര്‍ജ പോലിസ് അന്വേഷിക്കുന്നുണ്ട്.

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

21 July 2020 9:01 AM GMT
രാജീവ് ഗാന്ധി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി 29 വര്‍ഷമായി വെല്ലൂര്‍ വനിതാ ജയിലില്‍ തടവ്‌ ശിക്ഷ അനുഭവിച്ച് വരികയാണ്.

കന്നഡ നടന്‍ സുശീല്‍ ഗൗഡയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

8 July 2020 6:07 PM GMT
ജന്മനാടായ മാണ്ഡ്യയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. എന്താണ് ആത്മഹത്യയ്ക്ക് കാരണം എന്ന് വ്യക്തമല്ല.

എസ്എന്‍ഡിപി യുനിയന്‍ സെക്രട്ടറി ഓഫിസിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

24 Jun 2020 8:02 AM GMT
എസ്എന്‍ഡിപി യൂനിയന്‍ ഓഫീസ് മുറിയിലാണ് മഹേശനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ വീട്ടില്‍ നിന്നും തന്റെ സ്‌കൂട്ടിറില്‍ ഓഫിസില്‍ മഹേശന്‍ എത്തിയിരുന്നു. സ്‌കൂട്ടര്‍ പുറത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ട്.മഹേശനെ ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ വിവമറിയിച്ചതനുസരിച്ച് പോലിസ് സ്ഥലത്തെത്തിയാണ് തുടര്‍ നടപടി സ്വീകരിച്ചത്.

നാലുവര്‍ഷമായി അപേക്ഷിച്ചിട്ടും ഭവനനിര്‍മ്മാണത്തിന് സഹായം ലഭിച്ചില്ല; ഗൃഹനാഥന്‍ ജീവനൊടുക്കി

20 Jun 2020 6:49 AM GMT
വീടു ലഭിക്കാതിലുള്ള മനോവിഷമത്താലാണ് വിജയകുമാര്‍ താമസിക്കുന്ന ഷെഡില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചതെന്ന് കുടുംബം പറഞ്ഞു.

ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ: അന്വേഷണം ഊര്‍ജിതം

14 Jun 2020 8:00 AM GMT
മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് ഇന്നലെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ചികത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

സാമ്പത്തിക പ്രതിസന്ധി: കശുവണ്ടി ഫാക്ടറി ഉടമ ആത്മഹത്യ ചെയ്ത നിലയില്‍

11 Jun 2020 6:19 AM GMT
വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യുമെന്ന് ഉറപ്പായതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ഇദ്ദേഹം.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ

10 Jun 2020 3:29 PM GMT
സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ചാം ക്ലാസ്സുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

6 Jun 2020 6:45 AM GMT
ആറാട്ടുകുഴി തെക്കേ പുത്തൻവീട്ടിൽ രാജ്കുമാർ- ഷീബ ദമ്പതികളുടെ മകൻ ഷിബിൻ രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

'ഞാന്‍ പോകുന്നു'; ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് നോട്ട് ബുക്കില്‍

2 Jun 2020 6:26 AM GMT
മലപ്പുറത്ത് ദലിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. മലപ്പുറം ഡിഡിഇയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ദലിത് കോളനിയിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമത്തിലാണെന്ന് കുടുംബം

2 Jun 2020 2:47 AM GMT
സംസ്ഥാനത്ത് ഇന്നലെ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയെങ്കിലും ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത നൂറുകണക്കിന് ദലിത്-ആദിവാസി വിദ്യാര്‍ഥികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

7 May 2020 1:27 AM GMT
എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി തച്ചറായില്‍ ആലിക്കുട്ടിയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഇയാളെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബയ് പോലിസ് റിപോര്‍ട്ട്

29 April 2020 2:33 PM GMT
ഇന്ന് രാത്രി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ കോഴിക്കോട്ട് എത്തിക്കുന്ന മൃതദേഹം അദ്ദേഹത്തിന്റെ മാനന്തവാടിയിലെ വസതിയായ അറയ്ക്കല്‍ പാലസിലേക്ക് കൊണ്ടുപോവും

ബലാത്സംഗം ചെയ്തവര്‍ക്കെതിരേ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

27 April 2020 8:14 AM GMT
ഉപദ്രവിച്ചവര്‍ക്കെതിരേ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലിസ് വിശദീകരണം.

കുവൈത്തില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ട ഫിലിപ്പീനി യുവാവ് ജീവനൊടുക്കി

25 April 2020 1:02 AM GMT
കൊറോണ രോഗ ലക്ഷണങ്ങളുമായി കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.

ഡല്‍ഹിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു; ആം ആദ്മി എംഎല്‍എയെ കുറ്റപ്പെടുത്തി ആത്മഹത്യാ കുറിപ്പ്

18 April 2020 6:34 PM GMT
ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ പ്രകാശ് ജര്‍വാളിയും കൂട്ടാളി കപില്‍ നഗറും തന്നില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും അയാള്‍ക്ക് പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ തന്റെ ബിസിനസ് താല്‍പര്യങ്ങളെ ലക്ഷ്യം വച്ചതായും രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ ഡോക്ടര്‍ കുറ്റപ്പെടുത്തി.

കൊറോണ: ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ് ഡോക്ടര്‍ ആത്മഹത്യ ചെയ്തു

6 April 2020 6:31 AM GMT
ഫ്രഞ്ച് ലീഗ് 1 ക്ലബ്ബായ റെയിംസിന്റെ ഡോക്ടര്‍ ബെര്‍ണാഡ് ഗോണ്‍സാലസാണ് ആത്മഹത്യ ചെയ്തത്.

ബൈക്കുമായി പുറത്തിങ്ങാന്‍ അനുവദിച്ചില്ല; യുവാവ് ആത്മഹത്യ ചെയ്തു

30 March 2020 1:53 AM GMT
തിരുവല്ലം നെല്ലിയോട് റാംനിവാസില്‍ വിജയന്റെ മകന്‍ അഭിജിത്ത് (23) ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.

കൊവിഡ് 19: നിരീക്ഷണത്തിലിരിക്കെ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോള്‍ നെഗറ്റീവ്

27 March 2020 4:49 AM GMT
പഞ്ചാബിലെ ബലാചൗര്‍ ജില്ലക്കാരനായ യുവാവ് മാര്‍ച്ച് 18നാണ് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയില്‍ തനിക്ക് തലവേദനയുണ്ടെന്ന് ഇയാള്‍ അറിയിച്ചിരുന്നു.

ലോക്ക്ഡൗണ്‍: മദ്യം കിട്ടിയില്ല; യുവാവ് ആത്മഹത്യ ചെയ്തു

27 March 2020 3:30 AM GMT
കടുത്ത മദ്യാസക്തിയുള്ളവരെ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

തിരുവനന്തപുരത്ത് മൂന്നംഗ കുടുംബം മരിച്ചനിലയില്‍; ഭാര്യയേയും കുഞ്ഞിനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്ന് സംശയം

13 March 2020 1:02 PM GMT
കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (30), മകന്‍ ഷാരോണ്‍ (9) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

സിപിഎം നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചെന്ന്; ആത്മഹത്യ ചെയ്ത സിപിഎം പ്രാദേശിക നേതാവ് സിയാദിന്റെ കുറിപ്പ് പുറത്ത്

12 March 2020 2:51 PM GMT
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി.കുറിപ്പിലെ കൈയക്ഷരം സിയാദിന്റേതാണോയെന്ന് പരിശോധിക്കുമെന്ന് പോലിസ്.തന്റെ മരണത്തില്‍ ഉത്തരവാദികള്‍ എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പില്‍ നേതാക്കളുടെ പേര് അക്കമിട്ട് നിരത്തിയാണ് പറഞ്ഞിരിക്കുന്നത്

പീഡനക്കേസില്‍ നാളെ വിധി വരാനിരിക്കെ പരാതിക്കാരിയുടെ വീട്ടു മുറ്റത്ത് പ്രതി ആത്മഹത്യ ചെയ്തു

5 March 2020 4:01 PM GMT
പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ നാളെ വിധി പ്രസ്താവിക്കാനിരിക്കുന്ന കേസിലെ പ്രതിയെയാണ് പരാതിക്കാരിയുടെ വീട്ടുമുറ്റത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന പരാമര്‍ശം; വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷേത്രത്തിലെ കോമരം അറസ്റ്റില്‍

3 March 2020 3:12 PM GMT
ഇരുന്നൂറോളം പേര്‍ പങ്കെടുത്ത ക്ഷേത്രച്ചടങ്ങിനിടെ കോമരം (വെളിച്ചപ്പാട്) യുവതിക്കെതിരെ സ്വഭാവദൂഷ്യമുണ്ടെന്ന പരാമര്‍ശം നടത്തിയെന്നും ദേവിക്കു മുന്‍പില്‍ യുവതി മാപ്പു പറയണമെന്നു കോമരം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു.

കടയ്ക്കലില്‍ ആത്മഹത്യ ചെയ്ത 13കാരി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

2 March 2020 3:40 AM GMT
പെണ്‍കുട്ടി പലതവണ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

യുപി സ്വദേശിയായ കോളജ് വിദ്യാര്‍ഥി കോഴിക്കോട് ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

2 March 2020 12:47 AM GMT
. മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ മൂന്നാംവര്‍ഷ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാര്‍ഥി ജസ്പ്രീത് സിങ് (21) ആണ് ഞായറാഴ്ച മരിച്ചത്.

അയല്‍വാസി മകളെ പീഡിപ്പിച്ചു; കോട്ടയത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

13 Jan 2020 2:35 AM GMT
പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈക്കം സ്വദേശി ജിഷ്ണുദാസിനെ പോലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പൗരത്വ നിയമഭേദഗതി: റിട്ട. അധ്യാപകൻ ആത്മഹത്യ ചെയ്തു

3 Jan 2020 10:55 AM GMT
മുഹമ്മദലിയുടേയും പിതാവിന്റെയും പൗരത്വം തെളിയിക്കാനുള്ള രേഖകൾ നഷ്ടമായെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

3 Jan 2020 8:49 AM GMT
വിജനമായ പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി അനുഭവപ്പെട്ട രൂക്ഷ ഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ച അയല്‍വാസികളാണ് ഉയരമുള്ള മരത്തില്‍ ജിര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് മടവൂരില്‍ മകളെ വെട്ടിക്കൊന്ന് രണ്ടാനച്ഛന്‍ തൂങ്ങിമരിച്ചു

28 Dec 2019 2:19 PM GMT
മടവൂര്‍ പൈമ്പാലുശ്ശേരി നെടുമങ്ങാട് ദേവദാസ് (50), സൂര്യ (30) എന്നിവരാണ് മരിച്ചത്.

ജപ്തി ഭീഷണി: ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

4 Dec 2019 9:56 AM GMT
മകളുടെ വിവാഹ ആവശ്യത്തിനായി എടുത്ത വായ്പയില്‍ 19,500 രൂപ കുടിശ്ശിക വരുത്തിയതിന് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചിരുന്നു.

ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ്

4 Dec 2019 4:39 AM GMT
സഹപാഠികളില്‍ ചിലര്‍ പഠനസംബന്ധമായി മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചിരുന്നതായി ലത്തീഫ് പറഞ്ഞു.

കുവൈത്തില്‍ മലയാളി യുവാവ് കഴുത്ത് മുറിച്ച് ജീവനൊടുക്കി

30 Nov 2019 12:41 AM GMT
പത്തനംതിട്ട അയിരൂര്‍ സ്വദേശി സോമശേഖരനാണ് (39) ജോലിസ്ഥലത്ത് വെച്ച് കട്ടിങ് മെഷീന്‍ ഉപയോഗിച്ച് കഴുത്ത് മുറിച്ച് ജീവനൊടുക്കിയത്.

വൈത്തിരിയില്‍ പിഡബ്ല്യൂഡി ജൂനിയര്‍ സൂപ്രണ്ടിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

29 Nov 2019 6:11 PM GMT
സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കുന്ന മകനെ മരണവിവരം മല്‍സരം കഴിഞ്ഞ ശേഷം അറിയിച്ചാല്‍ മതിയെന്ന് എഴുതിവച്ചാണ് രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തത്.

പട്ടത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫ്‌ളാറ്റില്‍ നിന്നും താഴെവീണ് മരിച്ച നിലയിൽ

27 Nov 2019 1:10 PM GMT
കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കൂട്ടുകാരുടെ മൊഴിയെടുക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സംഭവത്തില്‍ ദുരൂഹതയുള്ളതായും മ്യൂസിയം പോലിസ് പറഞ്ഞു.
Share it