Latest News

മഞ്ചേരിയിൽ യുവതി ജീവനൊടുക്കിയ നിലയിൽ

മഞ്ചേരിയിൽ യുവതി ജീവനൊടുക്കിയ നിലയിൽ
X

മലപ്പുറം: മലപ്പുറത്ത് യുവതി ജീവനൊടുക്കിയ നിലയിൽ . നിക്കാഹ് കഴിഞ്ഞ മഞ്ചേരി സ്വദേശി ഷൈമ സിനിവർ ആണ് ആത്മഹത്യ ചെയതത്. യുവതി ആത്മഹത്യ ചെയ്ത ഉടൻ തന്നെ അയൽവാസിയായ മറ്റൊരു യുവാവും ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് സൂചന. യുവാവ് ആശുപത്രിയിൽ ചികിൽസയിലാണ്. ഈ യുവാവിനെ കല്യാണം കഴിക്കാൻ വീട്ടുകാർ സമ്മതിക്കാതിരുന്നതിനാലാണ് യുവതി ജീവനൊടുക്കിയത് എന്നാണ് നിഗമനം.

Next Story

RELATED STORIES

Share it