- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എപ്സ്റ്റൈൻ ഫയലിൽ അദാനിയുടെയും ഹർദീപ് സിങ് പുരിയുടെ പേരുണ്ടെന്ന പരാമർശം; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുമെന്ന് റിജിജു

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയിൽ നടത്തിയ പരാമര്‍ശങ്ങള്‍ നുണകളാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു. നുണ പറഞ്ഞതിനു ശേഷം സഭ വിടും. അതാണ് രാഹുലിൻ്റെ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ പരാമര്‍ശങ്ങള്‍ സഭാ റെക്കോഡുകളില്‍ നിന്ന് നീക്കം ചെയ്യുമെന്നും റിജിജു പറഞ്ഞു.
ഹര്‍ദീപ് സിങ്ങിനെതിരായ ആരോപണങ്ങള്‍ ഗുരുതരമായ അവകാശ ലംഘനമാണെന്നും കിരണ്‍ റിജിജു പറഞ്ഞു. ഉന്നയിച്ച വിഷയങ്ങളുടെ ആധികാരികത തെളിയിക്കുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടുവെന്നും റിജിജു പറഞ്ഞു.
ഇന്നലെ ലോക്‌സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ ‘ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ യു.എസിന് വിറ്റു’വെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. യു.എസുമായി കരാര്‍ ഒപ്പുവെച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയ്ക്ക് മുമ്പില്‍ കീഴടങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട വിവാദ എപ്സ്റ്റൈൻ ഫയലില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും വ്യവസായി അനില്‍ അംബാനി തുടങ്ങിയവരുടെ പേരുകളുണ്ടെന്നനും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















