പുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി പി ഐ
BY BSR28 May 2023 2:38 AM GMT

X
BSR28 May 2023 2:38 AM GMT
മലപ്പുറം: സാമൂഹിക പ്രവര്‍ത്തകനും മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറിയുമായിരുന്ന പുളിക്കല്‍ പായമ്പ്രോട്ട് അബ്ദുര്‍ റസാഖിന്റെ ആത്മഹത്യയില്‍ സമഗ്രാന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ്. റസാഖിന്റെ പരാതികളിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ നിയമാനുസൃതമായാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കണം. നിയമപ്രകാരമല്ലെങ്കില്‍ അതിന് ഭരണാനുമതി നല്‍കിയവരെയും ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എ സൈതലവി ഹാജി, എ ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സാദിഖ് നടുത്തൊടി, മുര്‍ശിദ് ശമീം, മുസ്തഫ പാമങ്ങാടന്‍, ഖജാഞ്ചി കെ സി സലാം സംസാരിച്ചു.
Next Story
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT