കണ്ണൂര്‍ ഇരിട്ടി സ്വദേശി ദമ്മാമില്‍ അന്തരിച്ചു
BY BSR26 April 2020 3:25 PM GMT

X
BSR26 April 2020 3:25 PM GMT
ദമ്മാം: കണ്ണൂര്‍ ഇരിട്ടി സ്വദേശി ദമ്മാമിലെ അബ്‌ഖൈഖില്‍ അന്തരിച്ചു. വിളക്കോട് പാറക്കണ്ടം പൂക്കോത്ത് കുറിക്കളവിട അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുസ്സമദ്(53) ആണ് ശനിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. പ്രമേഹബാധയെ തുടര്‍ന്ന് അബ്‌ഖൈഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മാതാവ്: പരേതയായ പി കെ സുഹ്‌റ. ഭാര്യ: സുഹ്‌റ. മക്കള്‍: സൈനുല്‍ ആബിദ്(ആര്‍എസ്‌സി അബ്‌ഖൈഖ് സെക്ടര്‍ കലാലയം കണ്‍വീനര്‍), ഖാസിം, അനീസ്(എസ് എസ് എഫ് പാറക്കണ്ടം യൂനിറ്റ് സെക്രട്ടറി), ഹഫ്‌സ. മരുമക്കള്‍: ഫാത്തിമത്തു സഹ്‌റ, മുഹമ്മദ് റയ്യാന്‍, മുഹമ്മദ് അംജദ്, ബീവി.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി സ്‌പോണ്‍സറും മകന്‍ സൈനുല്‍ ആബിദും ഐസിഎഫ് പ്രവര്‍ത്തകരും രംഗത്തുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്‌ഖൈക്കില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയ്ക്ക് ജോലി നല്കിയ ഉത്തരവ്...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMT