അറ്റകുറ്റപ്പണിക്കിടെ എയര്‍ ഇന്ത്യ വിമാനത്തിന് തീപ്പിടിച്ചു
ഡല്‍ഹിയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോവാനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടമുണ്ടായത്.
BY RSN25 April 2019 6:02 AM GMT

X
RSN25 April 2019 6:02 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപ്പിടിച്ചു. ഓക്സിലറി പവര്‍ യൂനിറ്റില്വച്ച് അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. ഡല്‍ഹിയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോവാനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടമുണ്ടായത്. സംഭവസമയം വിമാനത്തിനകത്ത് ആരുമുണ്ടായിരുന്നില്ല. തീപടര്‍ന്നയുടന്‍ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ അപകടമൊഴിവായെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട്: എസ്ഡിപിഐ
28 May 2022 9:34 AM GMTകല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMTപോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMTകുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ പ്രവാസികള്‍ക്ക്...
28 May 2022 5:49 AM GMTകൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസ്: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി ജീവനൊടുക്കി
28 May 2022 5:10 AM GMT