സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം; പ്രഖ്യാപനം ഇന്നുണ്ടാവില്ല
BY RSN5 May 2019 6:19 AM GMT

X
RSN5 May 2019 6:19 AM GMT
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്നുണ്ടാവില്ലെന്ന് സിബിഎസ്ഇ അധികൃതര്‍. ഇന്നു ഫലപ്രഖ്യാപനം ഉണ്ടാവുമെന്നത് അഭ്യൂഹങ്ങളാണന്നും സിബിഎസ്ഇ വ്യക്തമാക്കി. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്ത്തകളാണു പ്രചരിക്കുന്നതെന്ന് സിബിഎസ്ഇ പിആര്‍ഒ രമാ ശര്‍മ അറിയിച്ചു. ഫലം പ്രഖ്യാപിച്ചാല്‍ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.nic.in എന്നിവയിലാണു ലഭ്യമാകുക എന്നും അദ്ദേഹം പറഞ്ഞു. 18.19 ലക്ഷം കുട്ടികളാണ് ഇത്തവണ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്.
Next Story
RELATED STORIES
ചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTയുക്രെയ്ന് തുടര്‍ച്ചയായി ആയുധം നല്‍കുന്നത് അപകടകരം; ജര്‍മനിക്കും...
28 May 2022 2:16 PM GMTചടുല നീക്കങ്ങളിലൂടെ വികസന വിസ്ഫോടനം സൃഷ്ടിച്ച് ബംഗ്ലാദേശ്
28 May 2022 6:57 AM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTമാധ്യമ ക്ഷുദ്ര ജീവികള്‍ പുറത്തെടുക്കുന്നത് ഉള്ളിലടിഞ്ഞ മുസ്ലിം...
27 May 2022 8:34 AM GMT'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി...
27 May 2022 5:55 AM GMT