Top

You Searched For "cbse"

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷാതിയതി പ്രഖ്യാപിച്ചു

8 May 2020 12:52 PM GMT
ന്യൂഡല്‍ഹി: സിബിഎസ്ഇ മാറ്റിവെച്ച 10,12 ക്ലാസുകളിലെ പരീക്ഷാതിയതി പ്രഖ്യാപിച്ചു. ജൂലൈ 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. കൊവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്തു പ...

സിബിഎസ്ഇ പത്ത്, പ്ലസ് ടു വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ജയിപ്പിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍

29 April 2020 5:22 AM GMT
ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റോഡിയോ എഫ്എം എന്നിവയിലൂടെ അധ്യാപകര്‍ ദിവസവും മൂന്ന് മണിക്കൂര്‍ വീതം കുട്ടികള്‍ക്കായി ക്ലാസ് എടുക്കുന്ന സംവിധാനം നടപ്പിലാക്കാനും ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കൊവിഡ് 19: മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകള്‍ വെട്ടിച്ചുരുക്കും

1 April 2020 6:02 PM GMT
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികളെയും വിജയിപ്പിക്കും. 9, 11 ക്ലാസുകളിലെ ടേം, പിരിയോഡിക്കല്‍ പരീക്ഷകളുടെ ഫലം, പ്രോജക്റ്റ് എന്നിവ വിലയിരുത്തി അര്‍ഹരായവരെ വിജയിപ്പിക്കും.

സൗദിയില്‍ മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകള്‍ പിന്നീട് നടത്തും: ഇന്ത്യന്‍ അംബാസഡര്‍

23 March 2020 1:15 PM GMT
10, 12 ക്ലാസുകളിലെ പരീക്ഷകള്‍ സാഹചര്യം അനുകൂലമാതിന് ശേഷം നടത്തും. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ സുരക്ഷിതമായി കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19: സിബിഎസ്ഇ 10,12 പരീക്ഷകൾ മാറ്റി; ഇനി മാർച്ച് 31 ന് ശേഷം മാത്രം

18 March 2020 5:15 PM GMT
എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ സിബിഎസ്ഇയോടും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

'ബിജെപിയുടെ സവിശേഷതകള്‍ എന്തെല്ലാം '; സിബിഎസ്ഇ 10ാം ക്ലാസ് ചോദ്യപേപ്പര്‍ വിവാദത്തില്‍

18 March 2020 2:22 PM GMT
നിര്‍ബന്ധമായി ഉത്തരമെഴുതേണ്ട ഗണത്തിലാണ് ചോദ്യം ഉള്‍പ്പെടുത്തിയത്.

കേരളത്തില്‍ നിന്ന് സിബിഎസ്ഇ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളോട് അനുഭാവം ആവശ്യപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് മന്ത്രിക്ക് എ എം ആരിഫ് എം പിയുടെ കത്ത്

12 March 2020 12:23 PM GMT
തിരുവനന്തപുരം റീജിയണില്‍ മാത്രമായിരുന്നു ഇത്തരം ചോദ്യപേപ്പര്‍. മറ്റു റീജിയണുകളില്‍ പരീക്ഷ എളുപ്പമായിരുന്നു.

കൊറോണ: പരീക്ഷ കേന്ദ്രത്തില്‍ മാസ്‌ക് ധരിക്കാന്‍ സിബിഎസ്ഇ അനുമതി നല്‍കി

4 March 2020 5:53 PM GMT
ഡല്‍ഹിയില്‍ 19 പേര്‍ക്ക് കോവിഡ് വൈറസ് ബാധിച്ച സാഹചര്യത്തിലാണ് സിബിഎസ്ഇയുടെ നടപടി.

അരൂജ സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവം: സിബി എസ് ഇക്ക് ഹൈക്കോടതിയുടെ താക്കീത്

2 March 2020 2:25 PM GMT
അംഗീകാരമില്ലാത്ത സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ടങ്കില്‍ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ കോടതി സിബിഎസ്ഇക്ക് നിര്‍ദേശം നല്‍കി. അത്തരത്തില്‍ പരീക്ഷ എഴുതിയെങ്കില്‍ അരൂജ സ്‌കൂളിലെ പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

പരീക്ഷാഫീസ് ഇരട്ടിയാക്കി സിബിഎസ്ഇ

29 Nov 2019 6:41 AM GMT
രാജ്യത്താകമാനം എസ്.സി, എസ്.ടി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസ് വര്‍ദ്ധനവ് ബാധകമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സിബിഎസ്ഇ ജില്ലാ കലോല്‍സവത്തിന് തിരിതെളിഞ്ഞു

10 Oct 2019 6:23 PM GMT
11 വേദികളിലായി മൂന്നുദിവസം നടക്കുന്ന കലോല്‍സവത്തില്‍ 75 വിദ്യാലയങ്ങളില്‍നിന്നായി 6,000 മല്‍സാരാര്‍ഥത്ഥികള്‍ പങ്കെടുക്കും.

സിബിഎസ്ഇ പരീക്ഷാ ഫീസ് കുത്തനെ കൂട്ടി; സംവരണ വിദ്യാര്‍ഥികളുടെ ഫീസ് 50 രൂപയില്‍നിന്ന് 1200 രൂപയാക്കി

11 Aug 2019 3:12 PM GMT
സംവരണ വിഭാഗമായ പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ ഫീസ് 50 രൂപയില്‍നിന്ന് 1200 രൂപയാക്കി വര്‍ധിപ്പിച്ചു. പൊതുവിഭാഗം വിദ്യാര്‍ഥികളുടെ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് 1500 രൂപയാക്കി.

എസ്എസ്എല്‍സി,പ്ലസ് ടു,സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ആദരമൊരുക്കി എസ്ഡിപി ഐ

28 May 2019 2:42 AM GMT
അല്‍ നുസ്ഹ ഗ്രൂപ്പിന്റെയും വാണിയക്കാട് പ്രവാസി സഹോദരന്മാരുടെയും സഹകരണത്തോടെയാണ് ആദരവ് - 2019 എന്ന പേരില്‍ എസ്ഡിപി ഐ വാണിയക്കാട് കമ്മറ്റി പരിപാടി സംഘടിപ്പിച്ചത്. എഫ്എംസിടിഎച്ച്എസ് മുതിര്‍ന്ന അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ കെ കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് 1345 സി ബി എസ് ഇ അംഗീകാരമുളള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായി സിബിഎസ്ഇ ഹൈക്കോടതിയില്‍

24 May 2019 1:47 PM GMT
സി ബി എസ് ഇ അംഗീകാരം തേടി 870 സ്‌കൂളുകള്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിക്കണമെന്ന ഹരജികളിലാണ് കോടതി ആവശ്യ പ്രകാരം അംഗീകൃത സ്‌കൂളുകളുടെ പട്ടിക സിബിഎസ് ഇ കോടതിക്ക് കൈമാറിയത്.പത്തും പന്ത്രണ്ടും ക്ലാസുകളൊഴികെ മറ്റു ക്ലാസുകളിലായി 9.37 ലക്ഷത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മുലത്തില്‍ വിശദീകരിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം; പ്രഖ്യാപനം ഇന്നുണ്ടാവില്ല

5 May 2019 6:19 AM GMT
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്നുണ്ടാവില്ലെന്ന് സിബിഎസ്ഇ അധികൃതര്‍. ഇന്നു ഫലപ്രഖ്യാപനം ഉണ്ടാവുമെന്നത് അഭ്യൂഹങ്ങളാണന്നും സിബിഎസ്ഇ വ്യക്തമാക്കി...

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 83.4 ശതമാനം വിജയം

2 May 2019 7:46 AM GMT
ഹന്‍സിക ശുക്ലയും കരിഷ്മ അറോറയുമാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍. 499 മാര്‍ക്കാണ് ഇരുവരും നേടിയത്. ഫലം cbse.nic.in എന്ന സൈറ്റില്‍ ലഭ്യമാണ്.

അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇന്ത്യന്‍ കലാരൂപങ്ങളും പാഠ്യവിഷയമാക്കാനൊരുങ്ങി സിബിഎസ്ഇ

10 April 2019 6:30 PM GMT
അടുത്ത അധ്യയന വര്‍ഷം മുതല്‍ കലാസംയോജിത പഠനം നിര്‍ബന്ധമാക്കാനാണ് ബോര്‍ഡ് ഒരുങ്ങുന്നത്. സിബിഎസ്ഇയ്ക്ക് കീഴിലുള്ള എല്ലാ സ്‌കൂള്‍ അധികാരികള്‍ക്കും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചുകഴിഞ്ഞു. പുതിയ നിര്‍ദേശപ്രകാരം സംഗീതം, നൃത്തം, ദൃശ്യകലകള്‍, നാടകം എന്നിവ യുപി മുതല്‍ എല്ലാ ക്ലാസുകളിലും ആറുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പാചക കലയും പഠനവിഷയമാവും.

ജവാന്‍മാരുടെ മക്കള്‍ക്ക് ഓഫറുകളുമായി സിബിഎസ്ഇ

21 Feb 2019 9:00 AM GMT
ന്യൂഡല്‍ഹി: ജവാന്‍മാരുടെ മക്കള്‍ക്കു പരീക്ഷാ നിയമങ്ങളിലടക്കം വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്്ത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജുക്കേഷന്‍ (സിബിഎസ്ഇ). ...

നെഗറ്റീവ് മാര്‍ക്കിങ് പുനപരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

3 Feb 2019 1:48 AM GMT
കേരളത്തില്‍ പിഎസ്‌സി ഉള്‍പ്പെടെ മൈനസ് മാര്‍ക്കിങ് സമ്പ്രദായം നടപ്പാക്കുന്നുണ്ട്

സിബിഎസ്ഇ: പത്താംതരം, പ്ലസ്ടു പരീക്ഷകളുടെ അഡ്മിറ്റു കാര്‍ഡുകള്‍

31 Jan 2019 7:58 PM GMT
ന്യൂഡല്‍ഹി: പത്താംതരം, പ്ലസ്ടു പരീക്ഷകളുടെ അഡ്മിറ്റു കാര്‍ഡുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയതായി സിബിഎസ്ഇ അറിയിച്ചു. വിദ്യാര്‍ത്ഥികളെ...

സിബിഎസ്ഇ പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ പുതിയ പ്രോഗ്രാമുകള്‍

10 Jan 2019 1:49 PM GMT
പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ ഇപ്രാവശ്യം മുതല്‍ പൈതണ്‍, സി പ്ലസ് പ്ലസ് എന്നീ പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങി സിബിഎസ്ഇ.

സിബിഎസ്ഇ 10ാം ക്ലാസ്: 96.36% വിജയം

29 May 2016 4:10 AM GMT
ന്യൂഡല്‍ഹി: സിബിഎസ്ഇ   10ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 96.36 ആണു വിജയശതമാനം. കഴിഞ്ഞവര്‍ഷം 97.32 ശതമാനമായിരുന്നു വിജയം. ഇക്കുറിയും...

ശിരോവസ്ത്രം : ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ അപ്പീല്‍ നല്‍കി

28 April 2016 1:04 PM GMT
കൊച്ചി:  അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രത്തിനും  കൈമറയ്ക്കുന്നതിനും അനുമതി നല്‍കിയ  ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ...

സിബിഎസ്ഇ വസ്ത്ര നിയന്ത്രണം: മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്‍പില്‍ കാംപസ് ഫ്രണ്ട് ധര്‍ണ്ണ

26 April 2016 10:01 AM GMT
ന്യൂഡല്‍ഹി: സിബിഎസ്ഇ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ വസ്ത്ര നിയന്ത്രണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹിയിലെ മാനവ...

ശിരോവസ്ത്രത്തിനുമില്ലേ ചില സാംസ്‌കാരിക വിവക്ഷകള്‍?

16 April 2016 2:34 AM GMT
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയ്ക്ക് വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്ര നിരോധനമടക്കം വസ്ത്രനിയന്ത്രണം ഏര്‍പ്പെടുത്തിയ സിബിഎസ്ഇ സര്‍ക്കുലറിനെതിരേ ...

സിബിഎസ്‌സി: മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതി

19 March 2016 7:57 PM GMT
തിരുവനന്തപുരം: സിബിഎസ്‌സി നടത്തിയ പ്ലസ്ടു കണക്ക് പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് അഗ്നിപരീക്ഷയായി മാറിയതിനാല്‍ പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട്...
Share it