- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കില്ല
മൂല്യ നിര്‍ണയ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ഫല പ്രഖ്യാപനം വൈകുന്നതെന്ന് അധികൃതര്‍ അറിയിച്ചു
BY SNSH4 July 2022 9:09 AM GMT

X
SNSH4 July 2022 9:09 AM GMT
ന്യൂഡല്‍ഹി:സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. മൂല്യ നിര്‍ണയ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ഫല പ്രഖ്യാപനം വൈകുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഈഴാഴ്ച അവസാനമോ അടുത്താഴ്ചയോ ഫലം പ്രഖ്യാപിക്കുമെന്നാണ് പുതിയ വിവരം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്നും. 12ാം ക്ലാസ് ഫലം 10നും പ്രഖ്യാപിക്കുമെന്ന് റിപോര്‍ട്ടുകള്‍ വന്നിരുന്നു.
മൂല്യ നിര്‍ണയ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഫലം പ്രഖ്യാപിക്കാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി എടുക്കുമെന്നുമാണ് അധികൃതര്‍ നല്കിയ വിശദീകരണം. രണ്ടു ടേം പരീക്ഷകളിലെ വെയിറ്റേജുകളെ കുറിച്ചും ഇതുവരെ ധാരണയിലെത്തിയിട്ടില്ല. ആദ്യ ടേം പരീക്ഷ ബുദ്ധിമുട്ടായതിനാല്‍ രണ്ടാം ടേമിന് വെയിറ്റേജ് പ്രഖ്യാപിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
Next Story
RELATED STORIES
ഫലസ്തീനില്‍ അംബാസിഡറെ നിയമിച്ച് കൊളംബിയ
17 Jun 2025 3:42 PM GMT''എസ്കേപ്പ് ഫ്ളോട്ടില്ലയുമായി'' ഇസ്രായേലികള്‍ സൈപ്രസിലേക്ക്
17 Jun 2025 3:35 PM GMTവാട്ട്സാപ്പ് സന്ദേശം; ഡോ. നഷീം ബാനുവിന് ജാമ്യം
17 Jun 2025 2:23 PM GMTഹജ്ജ് കര്‍മങ്ങള്‍ക്കിടെ മലയാളി യുവതി മരിച്ചു
17 Jun 2025 2:18 PM GMTഇറാന് മിസൈലുകള്‍ എത്തിയപ്പോള്‍ ലൈവ് നിര്‍ത്തി ഇസ്രായേലി ചാനലുകള്‍
17 Jun 2025 12:16 PM GMTരണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
17 Jun 2025 11:26 AM GMT