എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ ഉന്നതവിജയികളെ എസ്‌വൈഎഫ് അനുമോദിച്ചു
BY NSH13 Aug 2021 3:11 PM GMT

X
NSH13 Aug 2021 3:11 PM GMT
പോത്ത്കല്‍: 2020- 21 അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ് ഇ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ക്ക് പോത്ത്കല്‍ എസ്‌വൈഎഫ് സ്‌നേഹാദരം നല്‍കി. സയ്യിദ് കോയക്കുട്ടി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
ബദ്‌റുല്‍ ഹുദ പ്രിന്‍സിപ്പാള്‍ മുജീബ് വഹബി പൂവത്തിക്കല്‍ ഉപഹാര സമര്‍പ്പണം നടത്തി. മഹല്ല് ഇമാം ഉസ്താദ് ശബീര്‍ വഹബി മമ്പാട് യോഗം ഉദ്ഘാടനം ചെയ്തു. സുഹൈല്‍ പുലിവെട്ടി, സി കെ ശാഹുല്‍ സംസാരിച്ചു.
Next Story
RELATED STORIES
ധര്മടത്ത് പിണറായിക്കെതിരേ മല്സരിച്ച സി രഘുനാഥ് കോണ്ഗ്രസ് വിട്ടു
8 Dec 2023 11:46 AM GMTനടി ലക്ഷ്മികാ സജീവന് ഷാര്ജയില് മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല് എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള് വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്ണാടക സര്ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMT