തുടര്‍ച്ചയായി നൃത്തം ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് നേപ്പാളി പെണ്‍കുട്ടി
BY RSN5 May 2019 8:19 AM GMT
X
RSN5 May 2019 8:19 AM GMT
കാഠ്മണ്ഡു: തുടര്‍ച്ചയായി 126 മണിക്കൂര്‍ നൃത്തം ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് നേപ്പാളി പെണ്‍കുട്ടി. ബന്ദന(18) എന്ന പെണ്‍കുട്ടിയാണ് ഈ നേട്ടം കൈവരിച്ചത്. കിഴക്കന്‍ നേപ്പാളിലെ ധന്‍കുത്ത സ്വദേശിയാണ് ബന്ദന.
കഴിഞ്ഞ ദിവസമാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. 2011ല്‍ 123 മണിക്കൂര്‍ 15 മിനിട്ട് നൃത്തം ചെയ്ത ഹേമലതയുടെ റെക്കോര്‍ഡാണ് ബന്ദന തകര്‍ത്തത്. നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ബന്ദനയെ അഭിന്ദിച്ചു.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT